Chapter Title : ലസ്റ്റ് ഓര്‍ ലവ് [LUST or LOVE]
കുഴി വിരിഞ്ഞു .`൧`
പെണ്ണ് പൂര്‍ണം ആയ്യി വീണു ഇനി എപ്പോള്‍ വേണമെങ്കിലും ആകാം .വിക്രം മനസ്സില്‍ ഓര്‍ത്തു .
വിക്രം അവളുടെ തോളില്‍ മെല്ലെ തൊട്ടു .അപ്പോള്‍ താഴേന്നു ഉള്ള കൂവല്‍ ശബ്തം കേട്ട് ദിയ വിളറിയ മുഖത്തോട് അയാളെ കണ്ണ് കാട്ടി . “ദേ അവരെല്ലാം വരുന്നുണ്ട് “ “സാരം ഇല്ല ഇനി സമയം ഉണ്ടല്ലോ “ വിക്രം ചിരിച്ചു കൊണ്ട് കയ്യ് എടുത്തു .
ഒരു ഇരുപതു മിനുട്ട് കൊണ്ട് മനോഹരം ആയ ഒരു ബംഗ്ലാവിനു അടുത്ത് എത്തി അവിടെ എത്തിയപ്പോള ദിയ കുറെ കൂടി വിക്രം ആയി അടുത്തിരുന്നു . “welcome to my palace”. വിക്രം കൊട്ടാര പോലുള്ള ബംഗ്ലാവിനു മുന്നില്‍ ബൈക്ക് നിര്‍ത്തി പറഞ്ഞു . “ഇത് ഒരു പഴയ രാജകുടുംബത്തിന്‍റെ കയ്യീന്ന് പപ്പാ വാങ്ങി ഒന്ന് മോടിഫിയ് ചെയതതാ “ “ഇവിടെ ആരേലും താമസം ഉണ്ടോ ?’ “നോക്കാന്‍ ഒരു തമിലന്‍ ഉണ്ട് .” “ശിവ ഇതാ ഈ ആള്‍ തന്നെ “ അപ്പോഴെക്കെ ഭയ ഭക്തി ബഹുമാനത്തോടെ ഇറങ്ങി വന്ന വയസ്സനെ ചൂണ്ടി വിക്രം പറഞ്ഞു . എല്ലാവരും എത്തി . .”എല്ലാം റെഡി ആണെങ്കില്‍ ശിവം പൊക്കോളൂ .എന്തേലും വേണേല്‍ ഞാന്‍ വിളിക്കാം “ വിക്രം അയാളെ പറഞ്ഞു വിട്ടു . ബംഗ്ലാവ് പഴമയും പുതുമയും ഒത്തു ചേര്‍ന്നുള്ള ഒരു വീട് ആയിരുന്നു അത്
“ഇതിനകത്ത് ഒരു നാച്ചുറല്‍ തടാകം ഉണ്ട് “ ബാ അതില്‍ പോയി കുറച്ചു നേരം പോയ്യി നീന്തം “
💬 Comments
View all comments