Chapter Title : ലസ്റ്റ് ഓര്‍ ലവ് [LUST or LOVE]
എല്ലാവരും കൂടി അങ്ങോട്ട് പോയ്യി
വിക്രം ആധാര്ഷും ,രാകേഷും , പിന്നെ പെണ്ണുങ്ങളില്‍ മെര്‍ലിനും വെള്ളത്തില്‍ ഇറങ്ങിയത് . മെര്‍ലിന്‍ ആകെ ബ്രായും ഷോര്‍തസും ഇട്ടു ആണ് വെള്ളത്തില്‍ ഇറങ്ങിയത് .അവള്‍ക്ക് ഒരു നാണവും ഇല്ല ..കണ്ടു നിന്ന ദിയക്ക് വരെ നാണം തോന്നി .വിക്രം ഒരു ബോക്സര്‍ ടൈപ്പ് അണ്ടര്‍വെയര്‍ ആണ് ഇട്ടുരുന്നിത് അയാളുടെ കരുത്താര്‍ന്ന ശരീരം വെള്ളത്തില്‍ തിളങ്ങി . “ദിയ എല്ലാം അഴിചിട്ട് ചാടി ഇറങ്ങൂ “ ആദര്‍ശ ഒരു കള്ളചിരിയോടു പറഞ്ഞു . “എനിക്ക് നീന്തല്‍ അറിയാല്ലാ “ ദിയ തമാശ രൂപനെ പറഞ്ഞു . “അത് സാരമില്ല ഞാന്‍ പടിപ്പിക്കം :” ആദര്‍ശ പറയുന്ന കേട്ട് വിക്രം മെല്ലെ അവന്റെ കഴുത്തില്‍ പിടിച്ചു കൊണ്ട് പറഞ്ഞു , “ഡാ ചെല്ല് ചെക്കാ നീ അങ്ങനെ എന്റെ ഒന്നും കാണേണ്ട , ഞാന്‍ അവളെ കുറെ പഠിപ്പിക്കാന്‍ ഉള്ളതാ അത് കൊണ്ട് മര്യയാധ്യ്ക്ക് നിന്നില്ലേല്‍ ഞാന്‍ നിന്നെ ബോക്സിംഗ് പഠിപ്പിക്കും.ദിയക്ക് നാണം വന്നു .”ഒരു നാണം ഇല്ലത്തെ മനുഷന്‍ ദിയ കുറച്ചു പുല്ലു പറിച്ചു വിക്രത്തെ എറിഞ്ഞു .
********************************************************************************** സമയം കടന്നു പോയ്യി .രാത്രി ആകും തോറും ദിയ മെല്ലെ വീണ്ടും ചെറിയ ഒരു ഭയം വന്നു .ഇന്ന് രാത്രി താന്നെ രണ്ടു വര്ഷം ആയി കൊതിച്ച ഒരു ആളുടെ ഒപ്പം ..പിന്നെ മെര്‍ലിന്‍ പറഞ്ഞതും ഓര്‍ത്തു .വിക്രം ചേട്ടന്‍ അല്‍പ്പം ആക്രാന്തം ഉള്ള ആളാ ..അവള്‍ക്കു പേടിയും നാണവും കലര്‍ന്ന ഒരു സമ്മിശ്ര വികാരം വന്നു , ഒരു
💬 Comments
View all comments