Chapter Title : ലതികയുടെ കാമം 2 [സ്പൾബർ]
മൂലത്തിൽ കയറ്റിയിറക്കി ഓരോരോ പണികൾചെയ്യും.
ഒരു ദിവസം രാവിലെ ബാത്ത്റൂമിൽ കയറി വായിലേക്ക്പരസ്പരംമൂത്രമൊഴിച്ച് അവനെ നിലത്ത് മലർത്തിക്കിടത്തി അവൾ പൊതിച്ച് കൊടുത്ത് രണ്ട്പേരുംവെള്ളം കളഞ്ഞു.പിന്നെ കുളിച്ച്മാറ്റി ജോണി കടയിലേക്ക്പോയി. എന്നാൽ പിന്നെ ജോണി മടങ്ങിവന്നില്ല.പോകുന്ന പോക്കിൽ ഒരുബസിന് സൈഡ്ഒതുക്കിക്കൊടുക്കുമ്പോൾ ബൈക്ക് റോഡിൽ നിന്നും തെന്നിമാറി ഇരുപതടി താഴ്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു.
സംഭവസ്ഥലത്ത് തന്നെ ജോണി മരിച്ചു.
പതിവില്ലാതെ ഓരോരുത്തരായി വീട്ടിലേക്ക് വന്നപ്പോൾ ലതികക്ക്എന്തോ സംശയമായി. കുറച്ചകഴിഞ്ഞ ജോണിക്കുട്ടിയുടെ അപ്പൻ്റെ ജ്യേഷ്ഠൻ അവറാൻ്റെ ഭാര്യയും മക്കളും വന്നു.അതോടെ ലതിക അപകടം മണത്തു. ജോണിയുടെ വല്യമ്മ ലതികയെ മുറിയിലേക്ക്കൊണ്ടുപോയി കാര്യങ്ങൾ ചെറുതായി ഒന്ന് സൂചിപ്പിച്ചു.
ഒന്ന് ഞെട്ടിയ ലതികപിന്നെ ഒന്നും സംസാരിച്ചില്ല.കരഞ്ഞില്ല.അവൾപിന്നെ ഒന്നുംകണ്ടില്ല,കേട്ടില്ല.വെറും ശൂന്യതമാത്രം.
ജോണിയുടെ ബോഡി വീട്ടിൽകൊണ്ടുവന്നതും,സെമിത്തേരിയിലേക്കെടുത്തതും ഒന്നും അവൾ അറിഞ്ഞില്ല.
ഏകദേശം ഒരുമാസം അവൾക്ക് ഒന്നിനെ കുറിച്ചും ഒരുബോധവുമുണ്ടായില്ല. വല്യമ്മയും, മക്കളും അവളുടെ കൂടെനിന്നു.
ഒരുമാസംകഴിഞ്ഞ്ഒരു ദിവസം അവൾ തൻ്റെ മുറിയിൽനിന്നും താഴെ ഹാളിലേക്ക് വന്നു.ജോണിമരിച്ച അന്ന് മുകളിലെ മുറിയിൽ കയറിയതാണ്.പിന്നെ ഇന്നാണവൾതാഴേക്കിറങ്ങുന്നത്.ഇത്രയും ദിവസം അവൾ ആരോടെങ്കിലും സംസാരിക്കുകയോ,ഒന്ന് കരയുകയോ ചെയ്തില്ല.അവൾവരുന്നത് കണ്ട് മറിയാമയും മക്കളും എന്തോ സംസാരിച്ചിരുന്നത് നിർത്തി എഴുന്നേറ്റു. അവരുടെചില സംസാരങ്ങൾപലപ്പോഴായി അവൾ കേട്ടിരുന്നു.കൂടുതലും ജോണിയുടെ സ്വത്തിനെ കുറിച്ചുള്ളതായിരുന്നു.അതിനിന്നൊരു തീരുമാനമാക്കാം എന്ന് കരുതിയാണവൾ താഴേക്ക് വന്നത്.അവൾ സോഫയിലിരുന്ന് എല്ലാവരോടും ഇരിക്കാൻപറഞ്ഞു.
ആദ്യംതന്നെ മൊത്തം സ്വത്തിൻ്റെ വിവരങ്ങളുംഅവൾപറഞ്ഞു.ഷോപ്പിംഗ്കോംപ്ലക്സും,റബ്ബർ തോട്ടവും, ഈ വീടും പുരയിടവുംഎല്ലാം ഇപ്പോൾ തൻ്റെ മാത്രം പേരിലാണെന്നും,ഇപ്പോൾ ഇതാർക്കും എഴുതികൊടുക്കാൻ പോകുന്നില്ലെന്നും, എന്തെങ്കിലും തീരുമാനം ഉണ്ടായാൽ അറിയിക്കാമെന്നും പറഞ്ഞ് അവൾ എഴുന്നേറ്റ് മുകളിലേക്ക് പോയി.ഷോപ്പിംഗ് കോംപ്ലക്സ് തങ്ങളുടെ പേരിൽ എഴുതി കിട്ടുമെന്ന് കരുതി ഒരുമാസംഇവിടെതാമസിച്ചവർ നിരാശരായി
💬 Comments
View all comments