0%

Chapter Title : ലതികയുടെ കാമം 2 [സ്പൾബർ]

Author : Spulber Read All Parts 8.8K

പറഞ്ഞ് നീയെന്നെ പറ്റിച്ചത്. നിനക്ക് ഞാൻ വെച്ചിട്ടുണ്ടൊ നാറീ” അത് കേട്ട് അവൻപൊട്ടിച്ചിരിച്ചു. “ ഏതായലും ഇനി പറ നീ ആരാണെന്ന്” “ ഞാൻപറയാം,പക്ഷേ എന്നെ കളിയാക്കരുത്” “ഇല്ലെടീ,നീ പറ.അല്ലെങ്കിൽ ഇപ്പോൾ പറയണ്ട. ഞാൻ നിനക്കൊരു ഫോട്ടോ അയക്കാം.അത് നോക്കിയിട്ട് നീ പറഞ്ഞാൽ മതി” എന്ന്പറഞ്ഞ് അവൻഫോൺ കട്ട് ചെയ്തു. പിന്നെ അവളുടെ യഥാർത്ത നമ്പറിലുള്ള അവളുടെ തന്നെ ഡി പി വെച്ച ഫോട്ടോ അവൻ സ്ക്രീൻ ഷോട്ടെടുത്ത് വെച്ചത് അവൾക്കയച്ച് കൊടുത്തു.ഫോട്ടോ വന്നതും അവൾ തുറന്ന് നോക്കി.അവൾ വീണ്ടും ഞെട്ടി.മൊബൈൽ കയ്യിൽ നിന്നും കിടക്കയിലേക്ക് വീണു.തൻ്റെ തന്നെ ഫോട്ടോയാണ് അവൻ അയച്ചത്.എന്താണ് സംഭവം എന്നവൾക്ക് മനസിലായില്ല.ഈ ഫോട്ടോ എങ്ങിനെ അവൻ്റെ കയ്യിൽ?ഇതെന്തിനാണ് തനിക്കയച്ചത്.? ഉടനെ അവൻ്റെ വോയ്സ്. “ഈ ഫോട്ടോയിൽ കാണുന്ന ആളുമായി ഞാൻഭയങ്കര ഇഷ്ടത്തിലാണ്.ഇനിതാങ്കൾ ആരാണെന്ന് പറയൂ” അവൾ വിളറിവെളുത്തു. പിടിക്കപ്പെട്ടിരിക്കുന്നു. എന്നാലുംഅവൻ തന്നെ എങ്ങിനെ കണ്ടെത്തി.ഏതായാലും താൻ പറയാതെത്തന്നെ അവൻ കണ്ടുപിടിച്ചല്ലോ.അത്രയും സമാധാനം. വീണ്ടും അവൻ വീഡിയോകോൾ ചെയ്തു. അവളുടെ ക്യാമറ ഇപ്പഴും ഓഫാണ്. “ എങ്ങിനെ മനസിലായി ഞാനാണെന്ന്. ഒരു സൂചന പോലുംഞാൻ തന്നില്ലല്ലോ?” അവൾചോദിച്ചു. “നീ ആദ്യം എനിക്ക് മെസേജ് അയച്ചപ്പഴേ എനിക്ക് സംശയമുണ്ടായിരുന്നു.അന്ന് നീ പറഞ്ഞില്ലേ?നമ്മൾ തമ്മിൽ ഇന്ന് സംസാരിച്ചിട്ടുണ്ടെന്ന്.അന്ന് ഞാൻ സംസാരിച്ച ഒരേഒരു പെണ്ണ് നീ മാത്രമായിരുന്നു.പിന്നെയും ചില സൂചനകൾ എനിക്ക് കിട്ടിയിരുന്നു.രണ്ട് മൂന്ന് ദിവസമായി ഞാൻ ഉറപ്പിച്ചു.ഇനി നീ ആ ക്യാമറ ഒന്നോണാക്ക്. ഞാനൊന്ന് കാണട്ടെ എൻ്റെ പൊന്നിനെ” അവൾ ക്യാമറ ഓണാക്കി പക്ഷേമുന്നിലേക്ക് വന്നില്ല. അവൾക്ക് നാണം, അവൻ്റെ മുൻപിൽ വരാൻ. അവൻവിളിച്ചു. “എടീ

💬 Comments

View all comments