Chapter Title : ലൗ ആക്ഷൻ ഡ്രാമ 1 [Introvert]
..
ഞാൻ : ഡാ വിവേകേ നീ ഈ കോളേജിലാണ് അല്ലെ ..
വിവേക് : ഡാ അളിയാ …… ഞാൻ കൂട്ടില്ലാതെ വിഷമിച്ചിരിക്കുവായിരുന്നു …
ഞാൻ : ഞാനും നിന്നെ കണ്ടപ്പോളാ ആശ്വാസം ആയത് …
വിവേക് : എന്താവായാലും ഇനിയും ഡിഗ്രി കഴിയുന്നത് വരെ ഒരു ക്ലാസ്സിലാണെല്ലോ ..
ഞാൻ : നിന്നെ റാഗ് ചെയ്തോടാ …എന്നെ റാഗ് ചെയ്തു കഴിഞ്ഞതേ ഉള്ളു ….
വിവേക് : പിന്നെ റാഗിങ് കഴിഞ്ഞാ ഇവിടെ വന്നിരുന്നത് . എന്നെ ആ മുത്തുവിന്റെ ആൾക്കാർ ആണ് എന്നെ ചെയ്തത് നിന്നെയോ …
ഞാൻ : മുത്തുവിന്റെ ആൾക്കാരോ മനസിലായില്ല ..
വിവേക് : അപ്പം നിനക്ക് ഈ കോളേജിനെ പറ്റി വലിയ ധാരണ ഇല്ല അല്ലേ ..
ഞാൻ : ഇല്ല …
വിവേക് : എന്റെ ചേട്ടൻ ഇവിടെ പഠിച്ചത് കൊണ്ട് എനിക്ക് കോളേജിനെ കുറിച്ചു എല്ലാം അറിയാം ..ഈ കോളേജ് അടിക്ക് പേര് കേട്ട കോളേജ് ആണ് . ഈ കോളേജിൽ രണ്ടു ഹീറോസ് ആണ് ഉള്ളത് മുത്തുവും സൂര്യയും …
ഞാൻ : അത് പറ എന്നെ സൂര്യയുടെ ആൾക്കാരാ റാഗ് ചെയ്തത് …
വിവേക് : മുത്തു ആള് ഒരു വില്ലൻ ആണ് . കഞ്ചാവ് അടി പിടി അങ്ങനെ എല്ലാം ഉള്ള ഒരു ആളാണ് മുത്തു . അലബൻമാരെല്ലാം ഈ മുത്തുവിന്റെ ഗാങിലാണ് ഉള്ളത് . എന്നാൽ സൂര്യ നേരെ തിരിച്ചും യാതൊരു വിധ അലബത്തരവും ഇല്ല . ആൾ
💬 Comments
View all comments