0%

Chapter Title : ലൗ ആക്ഷൻ ഡ്രാമ 1 [Introvert]

Author : Kambikathakal Read All Parts 482

ഒരു  ജന്റിൽമാൻ ആണ് . കൂടാതെ  ഒരു പെണ്ണിനെ  പോലും  ലൈൻ  അടിച്ചിട്ടില്ല . ഈ കോളേജിലെ  മിക്ക  പെണ്ണുങ്ങളും  സൂര്യയുടെ  പുറകെ  ആണ് .

ഞാൻ : എറിയാൻ  അറിയുന്നവരുടെ കയ്യിൽ  കല്ല് കൊടുക്കില്ല …

വിവേക് : പക്ഷെ  പെണ്ണുങ്ങളുടെ  കാര്യത്തിൽ  മുത്തു  ആണ്  കേമൻ .. എത്ര  പെണ്ണുങ്ങളെയാ മുത്തു  കളിച്ചിട്ടുള്ളത് . സൂര്യ ലൈൻ  അടിച്ചിട്ട് കിട്ടാതെ  വരുന്നവർ  മുത്തു വിന്റെ  അടുക്കെ  വരും . മുത്തു  ലൈൻ  അടിച്ചു കാര്യം  സാധിച്ചു  വിടും … ഈ  മുത്തുവും  സൂര്യയും  തമ്മിൽ കണ്ടാൽ അപ്പം  അടി  ആണ് . ഇവിടെ  പാർട്ടി  അല്ല  ഇവര്  രണ്ടുപേരും  ആണ്  ഇവിടെത്തെ പാർട്ടി . ഇവര്  രണ്ടുപേരുമാണ് ചെയര്മാന് സ്ഥാനാർഥി  ആയിട്ട്  നിൽക്കുന്നത് . അതുകൊണ്ട്  ഇവരിൽ നീ  ആരുടെ  കൂടെ  ആണ്  എന്ന്  ഇപ്പഴേ തീരുമാനിച്ചോ ……

ഞാൻ : നീ ആരുടെ  കൂടാ …

വിവേക്  : എന്റെ  ചേട്ടൻ  സൂര്യയുടെ  കൂടെ  ആണ് . അപ്പം  പിന്നെ ഞാൻ  സൂര്യയുടെ  കൂടെ  ആണ് ..

ഞാൻ  : നീ പറഞ്ഞത്  വെച്ചു  സൂര്യ  ആണ്  നല്ലത് . അതുകൊണ്ട്  ഞാനും സൂര്യയുടെ കൂടെ  ആണ് .

പെട്ടന്ന്  ആണ്  എല്ലാവരും  ഓടുന്നത്  കണ്ടത് . എന്താണ്  എന്ന് മനസിലായില്ല …

ഞങ്ങളും  കൂടെ ഓടി. കോളേജിന്റെ  മുറ്റത്തു മുട്ടൻ  അടി  നടക്കുവാണ് . സിനിമയിൽ  കാണുന്ന  പോലെ  ഉള്ള  അടി ..

അതിൽ രണ്ടുപേർ കട്ട  കട്ടയ്ക്കാണ് അടി. മോഹൻലാലും

💬 Comments

View all comments