0%

Chapter Title : ലൗ ആക്ഷൻ ഡ്രാമ 2 [Introvert]

Author : Kambikathakal Read All Parts 495

?

അമ്മ : എന്ത് കണ്ടീഷൻ ??

ഞാൻ : അമ്മ  അവിടെ  പഠിക്കുന്നത്  വരെ ഞാൻ അമ്മയുടെ മോൻ ആണ്  എന്നുള്ളത് കോളേജിലെ  പിള്ളാരോ അമ്മേടെ  കൂട്ടുകാരി ആയ  പ്രിൻസിപ്പാളോ അറിയെല്ല് …

അമ്മ : അത്  എന്താ  ഞാൻ  നിന്റെ അമ്മ  ആണെന്ന് പറയാൻ  നാണക്കേട് ആണോ ?

ഞാൻ : അങ്ങനെ ഞാൻ പറഞ്ഞോ അമ്മ  അവിടെ പഠിക്കാൻ  വരുന്നത് കൊണ്ടാണ് ഈ കണ്ടിഷൻ വെച്ചത് . അല്ലേൽ അമ്മ  എന്റെ അമ്മ ആണ് എന്ന് പറയാൻ എനിക്ക് അഭിമാനം  ആണ് ..

അമ്മ : എന്നാലും …

ഞാൻ : എന്ത്  എന്നാലും . കോളേജിൽ മാത്രംഅല്ലെ  ഉള്ളു . വീട്ടിൽ  വരുമ്പോൾ നമ്മൾ അമ്മയും  മകനും  തന്നെ..

അമ്മ : പക്ഷെ കോളേജിൽ വരുമ്പോൾ  എന്നോട്  മിണ്ടിക്കോണം . എനിക്ക്  നീ അല്ലാതെ വേറെ കൂട്ട് ഒന്നുമില്ല …

ഞാൻ : അതൊക്കെ ഏറ്റു …. ഞാൻ  പോയി  കുളിക്കട്ടെ .. അമ്മ  അച്ഛനോട്  വിളിച്ചു  പറ  ഞാൻ സമ്മതിച്ചു  എന്ന് ..

അമ്മ : പറയാം .. പക്ഷെ ഈ  കണ്ടീഷൻ  ഒന്നും ഞാൻ  അച്ഛനോട്  പറയില്ല ..

ഞാൻ : ഓക്കേ ..

അതും  പറഞ്ഞു  ഞാൻ  കുളിക്കാൻ  ആയിട്ട്  പോയി.

ഞാൻ  കുളിച്ചു  ഒരുങ്ങി അപ്പം  അമ്മ  ചോറും പൊതി  ഒക്കെ  കൊണ്ട്  തന്നു .

അമ്മ : ഞാൻ  ആശേ വിളിച്ചു  കാര്യം  പറഞ്ഞു ..

ഞാൻ : അപ്പം  അമ്മ  കോളേജിൽ  വരുന്നുണ്ടോ

💬 Comments

View all comments