0%

Chapter Title : ലൗ ആക്ഷൻ ഡ്രാമ 2 [Introvert]

Author : Kambikathakal Read All Parts 495

??

അമ്മ : ഇല്ല അവൾ  ഇങ്ങോട്ട് വരാം  എന്ന്  പറഞ്ഞു. അവൾക്ക് എന്റെ വീട് ഒക്കെ കാണണം  എന്ന് പറഞ്ഞു . അവൾ  തന്നെ  അഡ്മിഷൻ എടുത്തുകൊള്ളാം എന്ന്  പറഞ്ഞിട്ടുണ്ട് . പിന്നെ  അവൾ  വരുമ്പോൾ നീ  ഇവിടെ  ഇല്ലല്ലോ അപ്പം  കുഴപ്പം  ഇല്ല ..

ഞാൻ : അമ്മ  ബി.കോം യിന് ആണോ  അഡ്മിഷൻ  എടുക്കുന്നത് …

അമ്മ : പിന്നല്ലാതെ  കോമേഴ്‌സ് അല്ലായിരുന്നോ എന്റെ  +2 വിൽ  എന്റെ സബ്ജെക്റ്റ് .

ഞാൻ : അപ്പം  നമ്മൾ  ഒരേ  ക്ലാസ്സിൽ  ആയിരിക്കും പഠിക്കുന്നത് .. പിന്നെ  കോളേജിൽ  നമ്മൾ  അമ്മയും  മോനും  അല്ല  ഫ്രണ്ട്‌സ് ആയിരിക്കും .

അമ്മ :  എന്റെ  ബെസ്റ്റ് ഫ്രണ്ട്  ആയിരിക്കും നീ പോരേ ..പിന്നെ  നമ്മൾ  കോളേജിൽ പോവുമ്പോൾ നീ എന്നെ  എന്തോ വിളിക്കും ..

ഞാൻ : അത്  പിന്നെ  ചേച്ചി എന്ന്  വിളിക്കാം നിമ്മി ചേച്ചി ഹി ഹി ഹി ….

അമ്മ : നീ  ഇവിടുന്ന് ചേച്ചി എന്ന് വിളിച്ചു  പ്രാക്ടീസ്  ചെയ്തിട്ട് വേണം  പോവാൻ അല്ലേൽ പിള്ളേരുടെ  മുൻപിൽ  അമ്മേ  എന്ന്  വിളിച്ചാൽ  എല്ലാം  തീരും …

ഞാൻ : എന്നാൽ  നിമ്മി ചേച്ചി  ഞാൻ അങ്ങോട്ട്  പോവാണ് ഇനിയും  നിന്നാൽ  താമസിക്കും ..

അമ്മ : എന്നാൽ ശരി  അനിയാ  പൊക്കോ ബൈ …

ഞാൻ : അനിയാ  എന്നോ ….!!

അമ്മ : നീ ചേച്ചി എന്ന്  വിളിക്കുമ്പോൾ  ഞാൻ അനിയാ എന്ന് വിളിക്കണ്ടേ  ….

ഞാൻ :

💬 Comments

View all comments