0%

Chapter Title : ലൗ ആക്ഷൻ ഡ്രാമ 2 [Introvert]

Author : Kambikathakal Read All Parts 500

പ്രിയാ . എന്നാലും  അമ്മ  തന്നെ  ആണ്  നമ്പർ വൺ .

പ്രിയ : ഡിഗ്രി ഏതാ ??

വിവേക് : ബി.കോം ആണ്  ചേച്ചി …

സൂര്യ : കൂടെ ഉള്ളവൻ ആരാടാ ???

വിവേക് : കൂട്ടുകാരനാണ്  ചേട്ടാ …

സൂര്യ : പേര്  എന്തുവാടാ ?

ഞാൻ : നീരവ് .

സൂര്യ  :  എന്താവായാലും വന്നത്  അല്ലെ  ഫ്രഷേഴ്‌സ് ഡേ  ആണ്  മറ്റെന്നാൾ നമുക്ക്  കുറച്ചു  സാധനം  ഒക്കെ നിങ്ങളും കൂടെ വാ …

വിവേക് : ഓക്കേ ചേട്ടാ ..

അങ്ങനെ  ഞങ്ങൾ  രണ്ടു പേരും  സൂര്യ ചേട്ടന്റെ  കൂടെ  പോയി . ചേട്ടന്റെ  കാറിന്റെ  അങ്ങോട്ട്  ആണ്  കൊണ്ടുപോയത് . ചേട്ടന്റെ  വണ്ടി ചുമന്ന താർ  ആയിരുന്നു .

ഞങ്ങൾ കുറെ സംസാരിച്ചു സത്യം  പറഞ്ഞാൽ  സൂര്യ ചേട്ടന്റെ  ഫാൻ  ആക്കി  കളഞ്ഞു . നല്ല  ഇടപടിയിലും പെരുമാറ്റവും . വെറുതെ  അല്ലാ കോളേജിലെ ഹീറോ  ആയത് … ഞങ്ങൾ  ഫ്രഷേഴ്‌സ്  ഡേ ഒരുക്കങ്ങളിൽ സൂര്യ  ചേട്ടനെ സഹായിച്ചു . ഞങ്ങൾക്ക്  ക്ലാസ്സിൽ  കയറണം  അതുകൊണ്ട് പെട്ടന്ന്  തന്നെ അവിടുന്ന്  പോന്നു ..

വിവേക് : എങ്ങനെ  ഉണ്ട്  ആള് ??

ഞാൻ : പൊളിയാടാ പുള്ളി . പുള്ളി ഒരു കിടിലൻ  ലീഡർ  തന്നെ …

വിവേക് : നമ്മൾക്ക് എന്തേലും പ്രശ്നം ഉണ്ടേൽ പുള്ളി  നോക്കിക്കോളും ..

ഞാൻ : പുള്ളിടെ  കൂടെ നിന്ന പ്രിയ  എന്തോ പഠിക്കുവാ ..

വിവേക് : ഡാ  ഡാ

💬 Comments

View all comments