0%

Chapter Title : ലൗ ആക്ഷൻ ഡ്രാമ 2 [Introvert]

Author : Kambikathakal Read All Parts 501

എന്താടാ  പ്രിയ  ചേച്ചി  കുറിച്ച് ചോദിക്കുന്നത് . പുള്ളിക്കാരി  നമ്മുടെ സീനിയറാ ..

ഞാൻ : നീ  പറ  നിനക്ക്  പരിചയം  ഉണ്ടോ ??

വിവേക് : പരിചയം  ഇല്ല  ചേട്ടൻ  പറഞ്ഞു കേട്ടിട്ടുണ്ട്. നീ  ചേച്ചിയെ  നോക്കണ്ട കാരണം ചേച്ചി സൂര്യ ചേട്ടനെ  പ്രൊപ്പോസ് ചെയ്‌തതാണ്. പക്ഷെ  സൂര്യ  ചേട്ടൻ  റിജെക്ട് ചെയ്തു . പ്രിയ ചേച്ചി  ആണ്  ഈ ക്യാമ്പസിലെ കോളേജ് ബ്യൂട്ടി.

ഞാൻ : ഹൊ  സൂര്യ ചേട്ടൻ  റിജക്ട് ചെയ്തല്ലോ അപ്പം  കുഴപ്പം  ഇല്ല . എനിക്ക് ചാൻസ് ഉണ്ട് ..

വിവേക് : ഇപ്പം സെറ്റ്  ആവും  നിനക്ക് … ഹി  ഹി .. നിനക്ക്  കണ്ടപ്പോഴേ ചേച്ചിയെ ഇഷ്ടപ്പെട്ടോ ..

ഞാൻ : അറിയില്ല  അളിയാ .. പ്രിയേ  കണ്ടപ്പോൾ  മുതൽ  നെഞ്ചിൽ  ഒരു  ഫീലാ ..

വിവേക് : നീ ഒരു കാര്യം  ചെയ്യ്  സൂര്യ  ചേട്ടനുമായിട്ട് ശരിക്ക് അടുക്കണം . എന്നിട്ട്  പുള്ളിയോട് കാര്യം  പറയണം പുള്ളി  സഹായിക്കാതെ ഇരിക്കില്ല ..

ഞാൻ : ഐഡിയ  പൊളി . ഇന്ന് മുതൽ ഞാൻ എന്താവായാലും  സൂര്യ  ചേട്ടന്റെ  പെറ്റ് ആണ് …

വിവേക് : വാ പോവാം ക്ലാസ്  തുടങ്ങി  കാണും ..

അങ്ങനെ  പെട്ടന്ന്  ക്ലാസ്സിൽ  കയറി . എന്താവായാലും പൊളി  ദിവസം  ആയിരുന്നു . എനിക്ക്  ആദ്യമായി  ഒരു  പെൺകുട്ടിയോട് ഇഷ്ടം തോന്നി അതുമാത്രം അല്ല കോളേജ് ഹീറോയുമായി നല്ല  കമ്പനി  ആയി . ഈ ദിവസത്തോടു  കൂടി  ഞാൻ  ഈ  കോളേജിനെ

💬 Comments

View all comments