Chapter Title : ലൗ ആക്ഷൻ ഡ്രാമ 2 [Introvert]
ശരിക്ക് ഇഷ്ടപ്പെട്ടു ..
അങ്ങനെ ഉച്ചയ്ക്ക് ചോറും ഊണും കഴിഞ്ഞു ഞാൻ ഒറ്റയ്ക്ക് ബാത്റൂമിൽ പോയി . മൂത്രം ഒഴിച്ചോണ്ടു ഇരിക്കുമ്പോൾ ആണ് കുറെ സീനിയർ ചേട്ടന്മാർ വന്നത് . അവര് എന്നോട് എന്തുവാ പഠിക്കുന്നതും എന്നും ഏത് ഇയർ ആണെന്നും ഒക്കെ ചോദിച്ചു . എന്നിട്ട് അവരെ എന്നെ കോളേജിലെ ഗ്രൗണ്ടിലോട്ട് വിളിച്ചോണ്ട് പോയി . എന്തിനാണ് എന്ന് ചോദിച്ചു പക്ഷെ അവർ ഒന്നും പറഞ്ഞില്ല .
ഗ്രൗണ്ടിന് ചുറ്റും കാട് പോലെ ആണ് കാട്ടിനകത്തു കയറുമ്പോൾ പൊളിഞ്ഞ ഒരു വീട് ഉണ്ട് . ഇവര് അങ്ങോട്ട് ആണ് എന്നെ കൊണ്ട് പോയത് . എനിക്ക് ആകെ പേടി ആയി .. എന്നെ കൊണ്ട് വീട്ടിനകത്തു കയറി. കയറിയപ്പോൾ ആണ് മുത്തു അവിടെ നിൽക്കുന്നത് . അപ്പം മനസിലായി ഇത് മുത്തുവിന്റെ സങ്കേതം ആണ് എന്ന് ..
സീനിയർ ചേട്ടൻ : ഡാ മുത്തു ഇവനാ ആള് …
മുത്തു : ഈ കുരുപ്പ് ആണോ ആൾ . നിന്റെ പേര് എന്തുവാ
ഞാൻ : നീരവ് ..
മുത്തു : അപ്പം നീരവ് കുട്ടാ ഫസ്റ്റ് ഇയർ ആയിട്ട് നിനക്ക് ഇച്ചിരി കിഴപ്പ് കൂടുതൽ ആണെല്ലോ ….
ഞാൻ : എനിക്ക് മനസിലാവുന്നില്ല ചേട്ടാ …
മുത്തു : ഡാ കേട്ടോടാ ഈ പാൽകുപ്പിക്ക് ഒന്നും മനസിലാവുന്നില്ല എന്ന് .. ആ മൈരൻ സൂര്യ നടത്തുന്ന പരിപാടിക്ക് അവന്റെ കൂടെ നിന്ന് കുറെ സഹായിച്ചത് അല്ലെ ഒത്തിരി ഷീണിച്ചു കാണും ഇവന് ഇച്ചിരി പാല്
💬 Comments
View all comments