Chapter Title : ലവ് അറ്റ് ഫസ്റ്റ് സൈറ്റ് [അമവാസി]
യിൽ ഒരു ചാൻസ് കിട്ടാൻ വേണ്ടി ഒറക്കം ഒഴിഞ്ഞു കഥകൾ എഴുതി ഈ രാത്രികളെ പകളുകൾ ആക്കി എന്നൊക്ക കേട്ടിട്ടില്ലേ അതു പോലെ
അത് കൊണ്ട് തന്നെ അമ്മ രാവിലെ മുറിയിൽ കേരുബ്ബോ കടലാസ് ചുരുട്ടി ചുരുട്ടി ഇട്ടതു കാണാം ഇത് പെറുക്കി കളയാൻ ആണ് അമ്മക് രാവിലെ മെയിൻ പണി തന്നെ... പിന്നെ വേറെ ഒരു കാര്യം കൂടെ എനിക്ക് എന്നിൽ ഒട്ടും ഇഷ്ട്ടം അല്ലാത്തത് എന്റെ പേര് തന്നെ.
ഉണ്ണികൃഷ്ണൻ എനിക്ക് എങ്ങാനും ഈ പേര് വിളിക്കുന്ന ടൈമിൽ ഇത്തിരി എഗ്ഗിലും ഒരു ആവാതു ഇണ്ടെഗിൽ aa പേര് ഇടാൻ വിടില്ലായിരുന്നു കേട്ടോ aaa പിന്നെ കൊഴപ്പില്ല ഇപ്പൊ ഉണ്ണി മുകുന്ദൻ ഒക്കെ ഇണ്ടല്ലോ മൂപ്പര് ഒക്കെ ഇതു പോലെ ഉള്ള പേര് വച്ചു തന്നെ അല്ലേ നടക്കുന്നെ...
അത് അല്ലാതെ അമ്മേടെ aa ഉണ്ണി എന്നുള്ള സ്നേഹത്തോടെ ഉള്ള വിളി കേക്കുബ്ബോ ഞാൻ എനിക്ക് പേരിട്ട അച്ഛനോടുള്ള aa ദേഷ്യം അങ്ങ് മറക്കും... ആദ്യം ഒക്കെ ഒറ്റ മോൻ എന്നുള്ള ഒരു സ്നേഹo അച്ഛന്റെ അടുത്ത് നിന്നും കിട്ടിയിരുന്നു പിന്നെ പിന്നെ അത് മാറി
ഇനി എന്റെ സാവിത്രി കുട്ടിയെ കുറിച്ച് പറയാം വയസ്സ് 49 വയസ്സ് കാണാൻ എന്റെ ഒരു വീക്ഷക കോണിൽ നിന്നും നോക്കിയ എനിക്ക് ഈ ലോകത്തു ഏറ്റവും സുന്ദരി എന്റെ സാവിത്രി തന്നെയാ വിട്ടിൽ സെറ്റു സാരി മാത്രേ ഉടുക്ക് ... എന്ത് പറഞ്ഞാലും നല്ല രസം ആടോ കാണാൻ സത്യം...
പിന്നെ അച്ഛന്റെ അച്ഛനെ പറ്റി പറയാൻ വലിയ താല്പര്യം ഒന്നും ഇല്ല aa എന്നാലും പറയാo ഇല്ലെങ്കിൽ കേക്കുന്നവര് എന്ത് വിചാരിക്കും അച്ഛന്റെ പേര് അശോകൻ വയസ്സ് 52 അടുത്തുള്ള മില്ലിൽ കണക്കാ പിള്ള ആണ് അത് കൊണ്ട് തന്നെ വീട്ടിലും തൊടുന്നതിനും പിടിക്കുന്നത്തിനും നല്ല കണക്കാ...
ഇപ്പൊത്തന്നെ കാലം ഇത്ര കഴിഞ്ഞിട്ടും അമ്മേടെ വിട്ടിൽ നിന്ന് കിട്ടേണ്ട സ്ത്രീ ധനത്തിന്റെ കണക്കു പറയും മൂപ്പര് എന്തേലും ഒരു പ്രശ്നം ഇണ്ടാവുബ്ബോ.. Aa മനുഷ്യന് അറിയില്ലല്ലോ എന്റെ സാവിത്രി തന്നെ ഒരു ധനം ആണെന്ന്
ഉണ്ണി : എന്താ മോളെ ഇന്നു ഒരു ഒച്ച ഒക്കെ നിങ്ങളെ അശോകൻ മോൻ ഇവിടെ ഇല്ലെ? അമ്മ : എന്താ പറഞ്ഞേ അച്ഛനെ ആണോ ഉണ്ണി പേര് വിളിക്കുന്നെ... ആകെ ഉള്ള
💬 Comments
View all comments