Chapter Title : ലവ് അറ്റ് ഫസ്റ്റ് സൈറ്റ് [അമവാസി]
പിള്ള ആണ് അത് കൊണ്ട് തന്നെ വീട്ടിലും തൊടുന്നതിനും പിടിക്കുന്നത്തിനും നല്ല കണക്കാ...
ഇപ്പൊത്തന്നെ കാലം ഇത്ര കഴിഞ്ഞിട്ടും അമ്മേടെ വിട്ടിൽ നിന്ന് കിട്ടേണ്ട സ്ത്രീ ധനത്തിന്റെ കണക്കു പറയും മൂപ്പര് എന്തേലും ഒരു പ്രശ്നം ഇണ്ടാവുബ്ബോ.. Aa മനുഷ്യന് അറിയില്ലല്ലോ എന്റെ സാവിത്രി തന്നെ ഒരു ധനം ആണെന്ന്
ഉണ്ണി : എന്താ മോളെ ഇന്നു ഒരു ഒച്ച ഒക്കെ നിങ്ങളെ അശോകൻ മോൻ ഇവിടെ ഇല്ലെ? അമ്മ : എന്താ പറഞ്ഞേ അച്ഛനെ ആണോ ഉണ്ണി പേര് വിളിക്കുന്നെ... ആകെ ഉള്ള കുരുത്തം കളയാൻ നിക്കേണ്ട നീ വാ എനിക്ക് പല്ല് തേച്ചു അമ്മ നല്ല ദോശ ഇണ്ടാക്കി വെച്ചിട്ടുണ്ട് കഴിക്കാലോ ബ ഉണ്ണി : aaa മെല്ലെ എനിക്കാം നേരത്തെ എനിച്ചിട്ടു ഇവിടെ വേറെ പണി ഒന്നും ഇല്ലല്ലോ
കാര്യം ഇങ്ങനെ ഒക്കെ ഞാൻ അമ്മയോട് മാത്രേ പറയു അച്ഛനോട് നേരത്തെ എനിച്ചിട്ടു പണി ഒന്നും ഇല്ലല്ലോ എന്ന് എങ്ങാനും പറഞ്ഞ മോനെ ഒരു ദിവസം ലീവ് എടുത്തു ചീത്ത പറയാനും മൂപ്പര് മടിക്കില്ല ഒരു മാതിരി my ബോസ്സ് മൂവിയിലെ സായി കുമാറിനെ പോലെ
എന്റെ സാവിത്രി പാവം ഒന്നും പറയില്ല എനിക്ക് പലപ്പോഴും മടുത്തു സിനിമ മോഹം ഉപേക്ഷിക്കാൻ നേരവും അമ്മക്കുട്ടി ആണേ വന്നു കോൺഫിഡൻസ് തരുവാ.. Aa ഒരു മോട്ടിവേഷൻ കൊറച്ചു കാലം ഓടും
അങ്ങനെ അമ്മേടെ മടിയിൽ തല വെച്ച് കിടന്നു.
അമ്മ : എഴുന്നേക് ഉണ്ണിയെ എന്തൊരു കേടാത്ത ഇത് മതി ബ ഉണ്ണി : ഓക്കേ my ബ്യൂട്ടിഫുൾ ലേഡി മാറി നിക്കു അങ്ങോട്ട്
എന്നും പറഞ്ഞു അമ്മയുടെ വയറ്റിൽ പിടിച്ചു പിച്ചി എഴുനേറ്റ് നിന്നു അലമാരയിലെ കണ്ണാടി നോക്കി മുടി ചീവി
അമ്മ : aa താടിയും മുടിയും ഒന്ന് വീട്ടിക്കൂടെ ഒരു മാതിരി കാട്ടാളൻമ്മാരെ പോലെ ഇണ്ട് എന്ത് ഓമനത്തം ഉണ്ടായിരുന്ന മുഖം ആയിരുന്നു
എന്നിട്ടു പതിയെ പുതപ്പു മാറ്റി ഒന്ന് ബെഡിൽ തപ്പി നോക്കി... എന്തിനാ അറിയ്യോ ഇതു കണ്ടു ഉണ്ണിക്ക്
💬 Comments
View all comments