0%

Chapter Title : ലവ് അറ്റ് ഫസ്റ്റ് സൈറ്റ് [അമവാസി]

Author : kkstories Read All Parts 240

ദേഷ്യം വന്നു

ഉണ്ണി : ദേ അമ്മേ ഒരു മാതിരി പരുപാടി കാണിച്ച എന്റെ വായിൽ നിന്നു രാവിലെ തന്നെ കേക്കും പോക്കേ പോയി വല്ല പണിയും എടുക്


അമ്മ ചിരിച്ചു കൊണ്ട്

അമ്മ : അയിന് നോക്കുന്നതിനു എന്താ


സംഭവം പണ്ട് എനിക്ക് കിടക്കയിൽ മുള്ളുന്ന ഒരു പരിപാടി ഇണ്ടായിരുന്നു ഇപ്പൊ ഇടക്ക് തമാശയ്ക് വേണ്ടി അമ്മ വന്നു കിടക്ക തപാറുണ്ട് പണ്ട് തറവാട്ടിൽ പോയപ്പോ ഞാൻ സ്കൂൾ പഠിക്കുന്ന സമയം അത്ര ചെറുത്‌ ഒന്നും അല്ലായിരുന്നു  എന്റെ ഓർമ ശെരിയാണെഗിൽ 12 ക്ലസിൽ ആയിരുന്നു തോന്നുന്നു.

അന്ന് തറവാട്ടിൽ എല്ലാരും എന്തോ പരിപാടിക് ഒത്തു കൂടിയതാ ഞങ്ങൾ പിള്ളേർ സംഘം ഒരുമിച്ചു കിടന്നു എന്നെ നല്ലോണം അറിയുന്ന അമ്മ ആവുന്നത് പറഞ്ഞതാ അമ്മേടെ കൂടെ കിടക്കാൻ വാ എന്ന്. ഞാൻ വലിയ ഡിമാൻഡ് കാട്ടി പിള്ളേരെ കൂടെ കെടന്നു

രാവിലെ നോക്കുബ്ബോ കിടക്ക നനഞ്ഞു കിടക്കുന്നു എന്ത് പറയാനാ ഞാൻ ആണെന്ന് എല്ലാർക്കും മനസിലായി അവർ ചുറ്റും കൂടി കളിയാക്കി..

: അയ്യേ അയ്യേ നാണം ഇത്ര വലിയ ചെക്കൻ ആയി പെണ്ണ് കെട്ടിക്കാനായി ഇപ്പോഴും കിടക്കെ മുള്ളി ആണലോ


അങ്ങനെ എനിക്ക് അവിടെ aa പേരും വീണു  ഒരു മൂലയ്ക്ക് പോയി കരഞ്ഞ എന്നെ ചേർത്ത് പിടിച്ചു മാറത്തു ഒതുക്കിയത് എന്റെ സാവിത്രി ആണേ

ചുരുക്കി പറഞ്ഞാൽ എന്നെ എനിക്ക് അറിയുന്നതിനെക്കൾ കൂടുതൽ സാവിത്രിക് അറിയാം ഒന്ന് ഒഴിച്ചു.. അത് എന്താന്ന് പിന്നെ പറയാം

പിന്നെ ഇത് പോലെ വല്ല പരിപാടിക് പോയ ഇരുട്ടും മുന്നേ ഞാനും സാവിത്രിയും വിട്ടിൽ വെറും

ഉണ്ണി : അല്ല അമ്മേ അച്ഛന്റെ ഇവിടെ പോയതാ അമ്മ : അച്ഛൻ പോണ മില്ലിന്റെ മുന്നിൽ ഒരു തയ്യൽ കട ഇല്ലെ അവിടെ ഉള്ള കല്യാണി ഇല്ലേ അവളുടെ വീടിന്റെ പാൽ കാച്ചൽ ആണ് അയിന് പോയതാ ഉണ്ണി : ഏതു aa കെട്ടിയോൻ വണ്ടി തട്ടി മരിച്ച?? അമ്മ : aa aa അതന്നെ ഉണ്ണി : ഓ

💬 Comments

View all comments