Chapter Title : ലവ് അറ്റ് ഫസ്റ്റ് സൈറ്റ് [അമവാസി]
കണ്ണിൽ കണ്ട പെണ്ണുങ്ങളുടെ വീടു പാൽ കച്ചാലിനു അയാൾക് പോവാം.. ഇതേ പോലെ അല്ലേ മാമ്മന്റെ വീടിന്റെ പാൽ കച്ചാലിനു വിളിച്ചത് അന്നേരം ഇങ്ങേരു വന്നോ അമ്മ : എന്റെ കുടുംബതോട് അല്ലെങ്കിൽ തന്നെ ദേഷ്യം ആണ് ഏട്ടന്.. പിന്നെ അവര് അടുത്ത് അടുത്ത് പണി എടുക്കുന്നത് അല്ലേ അപ്പൊ നിർബന്ധിച്ചു കാണും ഉണ്ണിയെ ഉണ്ണി : ആർക്കറിയാം ആരെ നിർബന്ധം ആണ് ഈ വീടു തന്നെ ഉണ്ടായേ എന്ന് അമ്മ : ഉണ്ണി കൊറച്ചു കൂടുണ്ട് ആരെ പറ്റിയ എന്തൊക്കെയാ പറയുന്നേ വല്ല പിടിയും ഇണ്ടോ നിനക്ക് ഉണ്ണി : അമ്മേ അമ്മ ഇതാ പാവം ആവല്ലേ അല്ലെങ്കിൽ തന്നെ നാട്ടിൽ ഒരു സംസാരം ഇണ്ടേ അമ്മ : എനിക്ക് ഒന്നും കേക്കണ്ട
അതും പറഞ്ഞു എഴുന്നേറ്റ് പോയി. അത് വരെ കുറച്ചു ദേഷ്യത്തിൽ നിന്ന ഉണ്ണി പെട്ടന്ന് തണുത്തു
ഉണ്ണി : ഹേയ് അങ്ങനെ എന്നോട് പിണങ്ങല്ലേ സാവിത്രി
ചെറുതായി പതിയെ 🎶🎶മാനെ മാനെ മലരേബ്ബാൻ വളരുതുന്ന കന്നി maane🎶🎶 padi പുറകെ പോയി
അമ്മ : നിന്റെ സിനിമ കളി ഒക്കെ അങ്ങ് കയ്യിൽ വെച്ച മതി എന്ന് പറഞ്ഞു
തോളിൽ പിടിച്ച കൈ തട്ടി കളഞ്ഞു എന്തൊക്കെ ചെയ്താലും സാവിത്രിക് എന്നെ അങ്ങനെ ഒന്നും വിട്ടു പോവാൻ പറ്റില്ല.. കാണണോ നിങ്ങൾക്
ഉണ്ണി : അയ്യോ എന്റെ കൈ പോയി ഭിത്തിയിൽ ഇടിച്ചേ
ഞാൻ മനഃപൂർവം കൈ മെല്ലെ ഒന്നും തട്ടിയപ്പോ സ്പീഡ് ആകിയതാ
അമ്മ : അയ്യോ എന്റെ കുട്ടിയുടെ കൈ അമ്മ അപ്പോഴത്തെ ദേഷ്യത്തിന് ചെയ്തത് അല്ലേ 😓
അപ്പോ ഉണ്ണി പതിയെ ചിരിച്ചു പറഞ്ഞു എന്നിട്ട് മുഖം പിടിച്ചു നേരെ വെച്ചിട്ട്
ഉണ്ണി : ആരോടാ ഈ കള്ള ദേഷ്യം എന്നോടോ അതും ഈ എന്നോടോ അമ്മ : പോടാ അസ്സത്തെ മനുഷ്യന്റെ ഉള്ള പ്രാണൻ അങ്ങ് പോയി ഉണ്ണി : അസ്സത്തെ എന്നോ നാളെ കേരളം അറിയ പെടേണ്ട സിലിബ്രിറ്റി ആയ എന്നെ എന്താ വിളിച്ചേ.. നോക്കിക്കോ
💬 Comments
View all comments