Chapter Title : ലവ് അറ്റ് ഫസ്റ്റ് സൈറ്റ് [അമവാസി]
എന്റെ പുതിയ കഥ ഒന്നു എഴുതി കഴിഞ്ഞാൽ പിന്നെ ഞാൻ ആരാ അറിയോ അമ്മ : ഇല്ല അറിയില്ല ഉണ്ണി : ആ അറിയണ്ട ഒന്നു റെഡി ആവട്ടെ പിന്നെ ഈ നാട്ടിൽ കാലു കുത്തില എന്നെ ഒന്നും കാണാൻ നിങ്ങൾ ഒക്കെ കൊതിക്കും അമ്മ : അപ്പൊ നീ എന്നെയും അച്ഛനെയും ഓക്കേ വിട്ടു പോവും അല്ലേ
അതിനു മറുപടി ആയി അമ്മേടെ മുഖത്തു നോക്കാതെ
ഉണ്ണി : ആണ് പോവും
ആ കലങ്ങിയ കണ്ണിൽ നിന്നു കണ്ണിറുറ്റി ഉണ്ണിയുടെ കാലിൽ വീണു അപ്പൊ ആണ് ഉണ്ണി അത് കാണുന്നത്
ഉണ്ണി : അയ്യേ അമ്മേ എന്താ ഇത് എന്റെ ഒക്കെ കഥ ആര് കേക്കണേ ഞാൻ ഇതു എല്ലാം വിട്ടു വല്ല പണിയും നോക്കി നാട്ടിൽ തന്നെ ഇരിക്കാൻ ഉള്ള പരുപാടി ആണ്.. ഈ അമ്മ പെണ്ണിന്റെ ഒരു കാര്യം എന്ന് പറഞ്ഞു കെട്ടിപിടിച്ചു അമ്മ : അല്ലടാ നിനക്ക് കഴിവ് ഇണ്ടേ നിന്റെ കഥ ഒക്കെ നല്ല കഥകൽ തന്നെയാ ഞാൻ വായിക്കണതാലേ പിന്നെ ഈ സിനിമ എന്നൊക്കെ പറയുന്നത് ഓരോ സമയം ആണ് എന്റെ മോൻ എന്തായാലും അവിടെ എത്തും ഇത്തിരി വൈകിയാലും പക്ഷേ നീ എനിക്ക് ഒരു വാക് തരണം എന്തായാലും അമ്മയെയും അച്ഛനെയും വിട്ടു പോവില്ല ഉണ്ണി : ഞാൻ വേണെഗിൽ അമ്മയെ കൂട്ടം അമ്മ നിർബന്ധം ആണെന്നെഗിൽ അച്ഛനെ കൂട്ടിക്കോ
എന്നിട്ട് അവനോട്
അമ്മ : അയ്യേ പല്ല് പോലും തേക്കാതെ ആണോ കെട്ടി പിടിക്കാൻ വന്നേക്കുന്നു പോയി അവിടുന്ന് ഉണ്ണി : അമ്മേ അമ്മ : ആ മതി മതി അടുത്ത വലിയ വർത്താനം ഒന്നും വേണ്ട പോയി പല്ല് തെക്കു ഉണ്ണി : താല്പര്യം ഇല്ല??? അമ്മ : ഇല്ല ഉണ്ണി : അല്ലേലും നമ്മളെ ഒന്നും ആർക്കും മണ്ടലോ സങ്കടം ഒന്നും ഇല്ല ചെറിയ ഒരു ബേഷമം അമ്മ : ചെറുത് അല്ലേയ് കൊഴപ്പില്ല ഉണ്ണി : അമ്മേ നിങ്ങൾ ചെലപ്പോ ഒക്കെ തനി
💬 Comments
View all comments