Chapter Title : ലവ് അറ്റ് ഫസ്റ്റ് സൈറ്റ് [അമവാസി]
ആ അശോകന്റെ പെണ്ണും പിള്ള ആവുണ്ട് കേട്ടോ അതെങ്ങേയ അങ്ങേരുടെ കൂടെ കെടന്നു കെടന്നു ഓരോ വേണ്ടാത്ത വർത്താനം പഠിച്ചു വെച്ചേക്കുവല്ലേ emtional ലെസ്സ് ലേഡി hmmm 🤧 അമ്മ : എന്നാ പിന്നെ കിടത്തം മാറ്റം വേറെ ആരെ കൂടെ എങ്കിലും ആകാം എന്തെ ഉണ്ണി : ഞാൻ വേണെങ്കിൽ free ആണേ
അത് കേട്ടതും അവനെ അടിക്കാൻ ആയി കൈ ഓങ്ങി അവൻ ഓടി പോയി പുറകിലെ വാതിൽ കടന്നു അമ്മയുടെ അഭിമുഖം ആയി നിന്നു ഫ്ലായിങ് കിസ്സും കൊടുത്തു
തന്നിലെ കളർപ്പു ഇല്ലാത്ത മാതൃ സ്നേഹം ആ ചുംബനം ഏറ്റു വാങ്ങി... അടുക്കളയിൽ പോയി.... അന്നേരം പുറത്തു
: സാവിത്രി..... സാവിത്രി....
💬 Comments
View all comments