0%

Chapter Title : ലവ് അറ്റ് ഫസ്റ്റ് സൈട് 2 [അമവാസി]

Author : kkstories Read All Parts 768

okke ഉണ്ട് ഞാൻ കൊറച്ചു ഗ്യാപ് എടുക്കാൻ പോവാ... ഏതേലും വിദേശ രാജ്യം പിടിച്ചാലോ എന്നുണ്ട്...

പ്രൊഡ്യൂസർ : എന്ന പിന്നെ നേരെ അമേരിക്കയിൽ പൊക്കോ ചെലവ് okke ഞാൻ നോക്കി കോളം എന്റെ ഒരു ഫ്രണ്ട് ഉണ്ട് അവിടെ.. ഒന്ന് പോയി ചിൽ ആയിട്ട് വാ

ഉണ്ണി : ok

അങ്ങനെ അവിടുന്ന് നേരെ അമേരിക്കയിൽ അവർ രണ്ടാളും പോയി... അവിടെ ആണെങ്കിൽ വ്യത്സ്ഥ കൾചർ ആണല്ലോ... അവിടെ എത്തിയതും സാവിത്രിക്കും ഒരു ഫ്രീഡം കിട്ടിയത് പോലെ ആയിരുന്നു.. പ്രൊഡ്യൂസർറിന്റെ ഫ്രണ്ട് വന്നു അവരെ പിക്ക് ചെയിതു

ഉണ്ണി : hi man...

: hi സർ മൈ നെയിം ശ്രാവൺ വെൽക്കം to അമേരിക്ക

ഉണ്ണി : ഐ ആം ഉണ്ണി

ശ്രാവൺ : ഇതാരാണ് സർ ചേച്ചി ആണോ

ഉണ്ണി : നോ നോ അമ്മയാണ്..

ശ്രാവൺ : 😁 ആണോ

ഉണ്ണി : mr ശ്രാവൺ കൊറച്ചു പ്രൈവസി ആയിട്ടുള്ള നല്ല ഏതേലും സ്റ്റേ കിട്ടാൻ ചാൻസ് ഉണ്ടോ..

ശ്രാവൺ : പിന്നെന്താ എനിക്ക് ഇവിടെ ഒരു ഗസ്റ്റ് ഹൌസ് ഇണ്ട് അവിടെ പോവാം

ഉണ്ണി : അപ്പൊ ശ്രാവൺ

ശ്രാവൺ : ഞാൻ ഇപ്പൊ ഓഫീസിൽ ആണ് താമസിക്കുന്നത്.. കഴിഞ്ഞാ കൊല്ലം വൈഫ്‌ വന്നപ്പോ എടുത്ത് ആണ് അവൾ ഇപ്പൊ ഡെലിവറി ആയ കൊണ്ട് നാട്ടിൽ പോയി നിങ്ങൾ അവിടെ നിന്നോ.. പിന്നെ enthelum ആവശ്യം vanna അറിയിച്ചാൽ മതി... എന്റെ ഒരു ഡ്രൈവർ inde mr ചുന്നു ശർമ

💬 Comments

View all comments