Chapter Title : ലവ് അറ്റ് ഫസ്റ്റ് സൈട് 2 [അമവാസി]
ആള് ഒരു up ക്കാരൻ ആണ് അവൻ ഇണ്ടാവും കൂടെ പോരെ
ഉണ്ണി : ഓ ധാരാളം...
അങ്ങനെ എയർപോർട്ടിൽ നിന്നും അവരെ കൊണ്ട് ചുന്നു ഗസ്റ്റ് ഹൌസിൽ എത്തി.. മൂപ്പർ മലയാളം പറയാത്ത കൊണ്ട് അയാളുടെ തന്തക്കു പോലും വിളിക്കാം... അങ്ങനെ അല്ല കേട്ടോ ഒരു ഫ്ലോയിൽ അങ്ങ് പറഞ്ഞതാ.. അയാൾ ഇവരോട് പ്രതേയികിച്ചു ഒന്നും ചോയിച്ചും illa ഇവരെ ഒട്ടു പറഞ്ഞതും illa
അന്ന് അവിടെ ഭക്ഷണം കഴിച്ചു.. കഴിഞ്ഞു കൂടി
പിറ്റേന്ന് ചുന്നുവിനോട് ഇവിടുത്തെ ബീച്ചിൽ കൊണ്ട് പോവാൻ ഉണ്ണി ആവശ്യം പെട്ടു...ചുന്നു അവരെ ബീച്ചിൽ കൊണ്ട് വിട്ടിട്ടു തനിക് ബാക്കി ഉള്ള വർക്കിംഗ് tym ഇണ്ടെന്നു പറഞ്ഞു പോവാൻ നേരം ജസ്റ്റ് അറിയിച്ചാൽ മതി എന്ന് പറഞ്ഞു പോയി
അവിടുത്തെ ബീച്ചിൽ ആണെങ്കിൽ ദ കിടക്കുന്നു മീൻ ഉണക്കാൻ ഇട്ട് പോലെ ഷഡ്ഢിയും ബ്രായും ഇട്ടു മലർന്നു കിടക്കുന്നു മദാമ്മൻമാർ... എല്ലാരും തങ്ങളുടെ കംഫട് അനുസരിച്ചു ആണ് വേഷം അതിൽ ആണുങ്ങൾ ആയാലും പെണ്ണുങ്ങൾ ആയാലും.. ചിലരൊക്കെ ഫുള്ളി നേക്കഡ് ആണ്... ഇതൊക്ക കണ്ടു സാവിത്രി അന്തം വിട്ടു
ഉണ്ണി : hlo മോളെ എന്താ ഇങ്ങനെ അന്തം വിട്ടു കുന്തം പോലെ നോക്കി നിക്കുന്നെ
സാവിത്രി :അല്ല ചേട്ടാ ഇവർക്ക് ഒരു നാണവും ഇല്ലേ ഇങ്ങനെ okke നടക്കാൻ
ഉണ്ണി : എന്റെ മോളെ ഇവിടുത്തെ ഒരു കൾചർ ഇങ്ങനെ ആണ്.. കണ്ടോ 90 വയസ്സുള്ള അമ്മുമ്മ മുതൽ 2 വയസ്സുള്ള കൊച്ചു വരെ ഇതു പോലെ നടക്കു..
സാവിത്രി
💬 Comments
View all comments