Chapter Title : ലവ് അറ്റ് ഫസ്റ്റ് സൈട് 2 [അമവാസി]
അത് കൊണ്ട് അതിലും സുരക്ഷിതം ആയ ഒരു കൈകൾ ആയിരുന്നു എനിക്ക് അപ്പൊ വേണ്ടി ഇരുന്നത്
അത് എനിക്ക് എന്റെ ഉണ്ണി ഏട്ടൻ തന്നെ ആണെന്ന് തോന്നി
ഇതു കേട്ടതും അച്ഛൻ പുറത്തേക്കു പോവാൻ നോക്കി
ഉണ്ണി : അച്ഛാ ഒരു ആണിന് എന്തും ആവാം ഒരു താലി കെട്ടി പെണ്ണിനെ അടിമ ആകാം അല്ലെ അത് പെണ്ണ് അഡ്ജസ്റ്റ് ചെയ്യണം കണ്ടില്ല കേട്ടില്ല എന്ന് വെച്ച് സ്വയം ആശ്വാസിക്കണം അല്ലെ.. ഇതു പോലെ ഒരു പെണ്ണും തീരുമാനിച്ചാൽ....
വേറെ എന്നും കൂടുതൽ ആയിരുന്നു കേൾക്കാൻ നിക്കാതെ അച്ഛൻ അവിടെ നിന്നും ഇറങ്ങി പോയി.. അല്ലേലും ചിലപ്പോൾ ചില ട്രസ്റ്റ് നഷ്ട്ടം ആയി പോയാൽ തിരിച്ചു കിട്ടാൻ വലിയ പാടാണ്... പിനീട് കൈ വിട്ടു പോയ നാളുകളെയും സംഭവിച്ചു പോയ തെറ്റ് ഓർത്തു കഴിയണേ പറ്റു...
അങ്ങനെ ഉണ്ണിയും സാവിത്രിയും കൂടെ അവരുടെ ദാമ്പത്യ ജീവിതം നീക്കി കൊണ്ടിരുന്നു
അങ്ങനെ അവരുടെ 5 വിവാഹ വാർഷികം വന്നു അവർ അത് ആഘോഷിക്കാൻ ആയി ഒരു ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കുമ്പോൾ രണ്ടു മൂന്ന് ചെറുപ്പക്കാർ അങ്ങോട്ട് വന്നു
: hlo സർ നമസ്കാരം
ഉണ്ണി : നമസ്കാരം 😁 ഇരിക്ക്
: സർ സാറിന്റെ മൂവി okke അടി പൊളി ആണ് enthelum ചാൻസ് ഉണ്ടാവുമോ പുതിയ പടത്തിൽ
ഉണ്ണി : പുതിയ ഒരു പടത്തിന്റെ ഓഡിഷൻ നടക്കുണ്ട് വന്നു നോക്ക്
: ഇതു സാറിന്റെ അമ്മ അല്ലെ അമ്മേ നമസ്കാരം
സാവിത്രി : 🙏😁
:
💬 Comments
View all comments