0%

Chapter Title : ലവ് അറ്റ് ഫസ്റ്റ് സൈട് 2 [അമവാസി]

Author : kkstories Read All Parts 781

സർ ഒരു സെൽഫി എടുത്തോട്ടെ

ഉണ്ണി : ooo അതിനു എന്താ

അവർ സെൽഫി എടുത്തു

: thanku സർ കണ്ടതിൽ സന്തോഷം

ഉണ്ണി : ആയിക്കോട്ടെ

: എന്നാ നിങ്ങൾ ഫുഡ്‌ കഴിച്ചോ ഞങ്ങൾ അപ്പുറത്തേക്ക് മാറി ഇരിക്കാം

ഉണ്ണി : ആയികോട്ടെ

എന്നിട്ട് അവർ അപ്പുറത്തെ ടേബിളിൽ മാറി ഇരുന്നു അവർ തമ്മിലുള്ള ചർച്ചയും ഉണ്ണിയെ കുറിച്ച് ആയിരുന്നു

: ഇങ്ങേർ കല്യാണം ഒന്നും കഴിക്കുന്നില്ലേ

: എടാ സിനിമക്കാർ അല്ലേടാ അവർക്കിപ്പോ കെട്ടിയാൽ എന്താ കെട്ടിയിലെഗിൽ എന്താ... ഒന്ന് വിളിച്ചാൽ കിട്ടില്ലേ നടി മാരെയും പിള്ളേരെയും

അത് കേട്ടു ഉണ്ണി അടുത്ത് ഇരിക്കുന്ന സാവിത്രിയുടെ കൈ ചേർത്ത് പിടിച്ചു അവർക്കു അറിയില്ലല്ലോ..... വീട്ടിൽ ബിരിയാണി ഉണ്ട് പിന്നെ എന്തിനാ റേഷൻ അരി തിന്നാൻ പോണത് എന്ന്

അതിനു മറുപടി എന്നോണം സാവിത്രയും ഉണ്ണിയും ഇരുവരും അങ്ങോട്ടും ഇങ്ങോട്ടും കണ്ണുകൾ ഉടക്കി ഒന്ന് ചിരിക്കുക മാത്രം ചെയിതു.....

ആ ചിരിയിൽ ഇണ്ട് എല്ലാം

അവർ ഇനിയും

തുടരും

...ശുഭം...

💬 Comments

View all comments