0%

Chapter Title : ലവ് അറ്റ് ഫസ്റ്റ് സൈട് [അമവാസി]

Author : kkstories Read All Parts 991

പീസ് ആയി നിക്കാൻ

വിനു : മൈരേ നീ ഫോൺ ഒന്ന് ഓൺ ആക്കി നോക്കിയേ നിന്നെ വിളിച്ചു കിട്ടാതെ അരുൺ സർ എന്നെ വിളിച്ചിരുന്നു... എന്തോ ഭാഗ്യം മൂപ്പർക്ക് നിന്നെയുമ്പെമ്പയും ഓർമ ഇണ്ടെന്നു തോന്നുന്നു ഞാനും പല വട്ടം വിളിച്ചു മൂപ്പർ ഇതിനു മുന്നേ ബുദ്ധിമുട്ടിച്ചിരുന്നു അത് കൊണ്ട് എന്നോട് പറഞ്ഞു നിന്നെ കിട്ടുന്നില്ല എന്ന്

ഉണ്ണി : വിളിച്ചിട്ട് എന്തിനാടാ.. അവിടെ ചെന്ന് മൂപ്പരെ സമയം കളയണോ ഞാൻ എന്റെ കഥ ഒക്കെ എടുത്തു കത്തിച്ചു

വിനു : കഥ കത്തിച്ചെന്നോ എന്തൊക്ക വട്ട ആട ഈ പറയുന്നേ.. എന്തായാലും നീ അത്ര ജീവൻ ആയി കണ്ട കഥകൾ അത്ര പെട്ടന്നൂബോന്നും നിന്റെ മനസ്സിൽ നിന്ന് പോവില്ല നീ കാൾ എടുത്തു സംസാരിക്കാൻ നോക്ക്

അതും പറഞ്ഞു വിനു കാൾ കട്ട്‌ ആക്കി

ഉണ്ണിയുടെ അവസ്ഥ കണ്ടു വിഷമത്തിൽ അസ്യ സാവിത്രി അകത്തു നിന്ന് ഒരു മുണ്ട് എടുത്തു ഉടുത്തു കൊടുത്തു.. സോഫയിൽ ഇരുന്നു കരയുന്ന ഉണ്ണിയോട്...

സാവിത്രി : എന്താ ഉണ്ണി ഇത് എന്റെ മോനു എന്താ പറ്റിയെ

ഉണ്ണി : എന്താ അമ്മേ എനിക്ക് മാത്രം ഇത് പോലെ ഒക്കെ...

സാവിത്രി : ഇപ്പൊ അവൻ വിളിച്ചിട്ട് എന്താ പറഞ്ഞെ..

ഉണ്ണി : അരുൺ സർ വിളിച്ചിരുന്നു ഒഞ്ഞു ചെന്ന് കഥ പറയാൻ അതിനു അതെല്ലാം ഞാൻ കൊണ്ട് കത്തിക്കാൻ തന്നില്ലേ

ഇത് കേട്ടതും സാവിത്രി അകത്തു പോയി ഒരു ഫയൽ എടുത്തു കൊണ്ട് ഉണ്ണിക്കു കൊടുത്തു

സാവിത്രി : എനിക്ക്

💬 Comments

View all comments