0%

Chapter Title : ലവ് അറ്റ് ഫസ്റ്റ് സൈട് [അമവാസി]

Author : kkstories Read All Parts 405

ഈ പടം ഇയാൾ തന്നെ ഡയറക്റ്റ് chey ഞാൻ പ്രൊഡ്യൂസ് ചെയ്യാം... നല്ല കഥ ഈ പറയുന്ന പോലെ തന്നെ ഇത്രയും പെർഫെക്ട് ആയി ഒരു സ്റ്റോറി എഴുതാം എങ്കിൽ ഇയാൾക്ക് ഡയറക്ഷനും ചെയ്യാൻ കഴിയും.. ബാക്കി കാര്യം ഒക്കെ വഴിയേ അറിയിക്കാം.... ഒറ്റയടിക്ക് ഇത് പോലെ വാനിഷ് ആയി കളയരുത് തന്നെ പോലെ ഉള്ള ആളുകളെ ഇവിടെ വേണം...

അന്നേ വരെ തനിക്കു നഷ്ടം ആയ ചെറിയ ചെറിയ അവസരങ്ങൾ ഈ വലിയ ഒന്നിന്നും ആയിരുന്നു എന്ന് അറിഞ്ഞ ഉണ്ണി... അത് പ്രകടിപ്പിച്ചത് തന്റെ കണ്ണീരു കൊണ്ടായിരുന്നു.....

അപ്പൊ ഉണ്ണിയോട് അരുൺ പറഞ്ഞു..

: എടൊ ഇതിൽ ആ അമ്മ ചരക്ടർ ആരോടോ ആ ചരക്ടറിനു എന്തൊരു ലൈഫ് ആണ്... എന്തൊരു ഡെപ്ത്.... ഇതും തന്റെ ഭാവന ആണോ ഇത് പോലെ ആരേലും ഇണ്ടോ...

ഉണ്ണി :ഇണ്ട് സർ.. അത് എന്റെ അമ്മയാണ് 🥲🥲🥲🥲

💬 Comments

View all comments