Chapter Title : ലവ് അറ്റ് ഫസ്റ്റ് സൈട് [അമവാസി]
എടുത്തു സംസാരിക്കാൻ നോക്ക്
അതും പറഞ്ഞു വിനു കാൾ കട്ട് ആക്കി
ഉണ്ണിയുടെ അവസ്ഥ കണ്ടു വിഷമത്തിൽ അസ്യ സാവിത്രി അകത്തു നിന്ന് ഒരു മുണ്ട് എടുത്തു ഉടുത്തു കൊടുത്തു.. സോഫയിൽ ഇരുന്നു കരയുന്ന ഉണ്ണിയോട്...
സാവിത്രി : എന്താ ഉണ്ണി ഇത് എന്റെ മോനു എന്താ പറ്റിയെ
ഉണ്ണി : എന്താ അമ്മേ എനിക്ക് മാത്രം ഇത് പോലെ ഒക്കെ...
സാവിത്രി : ഇപ്പൊ അവൻ വിളിച്ചിട്ട് എന്താ പറഞ്ഞെ..
ഉണ്ണി : അരുൺ സർ വിളിച്ചിരുന്നു ഒഞ്ഞു ചെന്ന് കഥ പറയാൻ അതിനു അതെല്ലാം ഞാൻ കൊണ്ട് കത്തിക്കാൻ തന്നില്ലേ
ഇത് കേട്ടതും സാവിത്രി അകത്തു പോയി ഒരു ഫയൽ എടുത്തു കൊണ്ട് ഉണ്ണിക്കു കൊടുത്തു
സാവിത്രി : എനിക്ക് അറിയായിരുന്നു മോനെ എന്റെ കുട്ടി നഷ്ടപെട്ടത് വെറുതെ ആവില്ല എന്ന് എന്നിട്ട് അത് ഉണ്ണിയുടെ കയ്യിൽ കൊടുത്തു.. കൊടുത്തതും ഉണ്ണി അമ്മയെ വാരി പുണർന്നു..
എന്നിട്ട് കുളിച്ചു ഡ്രെസ്സും മാറി കഥ പറയാൻ അരുണിന്റെ വിട്ടിൽ പോയി കഥ പറഞ്ഞു....
കഥ കേട്ടു അല്പം നേരം ഒന്നും മിണ്ടാതെ നിന്നിട്ടു അരുൺ വലിയ ഭവ വ്യത്യാസം ഒന്നും കാണിച്ചില്ല.. ഇത് കണ്ടതും ഉണ്ണി ഫയൽ പൂട്ടി കണ്ണും നിറച്ചു എഴുന്നേറ്റു പോവാൻ തുടങ്ങി...
അരുൺ : ഉണ്ണി... എന്താ ഇപ്പൊ പറയാൻ എന്റെ തിരക്ക് പിടിച്ച സമയം ആണ് നിനക്ക് ഞാൻ തന്നത് അന്ന് അവിടെ വെച്ച് തന്റെ കൂട്ടുകാരൻ വിനു പറഞ്ഞപ്പോ തനിക് ഇതിൽ ഒരു പാഷൻ ഉണ്ടെന്ന ഞാൻ വിചാരിച്ചേ അത് കൊണ്ട് തന്നെയാ ഇപ്പൊ താൻ ഇവിടെ ഇരിക്കുന്നെ... ബട്ട്....
ഉണ്ണി : സോറി സർ എനിക്ക് എന്തോ എന്റെ കഥ വേണ്ട പോലെ പറയാൻ പറ്റി കാണില്ല.. ചിലപ്പോ എന്റെ ഒരു അമിത പ്രതീക്ഷ ആവാം.. വിട്ടേക്ക്.. ഇത്രയും നേരം അതിനു വേണ്ടി tym തന്നല്ലോ 🙏🙏🙏
അതും പറഞ്ഞു എഴുന്നേറ്റു...
അരുൺ : ഡോ.. അല്പം നേരം വൈകി വരുന്ന നല്ല വാർത്ത കേൾക്കാതെ പരിശ്രമം അവസാനിപ്പിക്കാതെ....
💬 Comments
View all comments