0%

Chapter Title : ലവ് അറ്റ് ഫസ്റ്റ് സൈട് [അമവാസി]

Author : kkstories Read All Parts 993

അറിയിക്കാം.... ഒറ്റയടിക്ക് ഇത് പോലെ വാനിഷ് ആയി കളയരുത് തന്നെ പോലെ ഉള്ള ആളുകളെ ഇവിടെ വേണം...

അന്നേ വരെ തനിക്കു നഷ്ടം ആയ ചെറിയ ചെറിയ അവസരങ്ങൾ ഈ വലിയ ഒന്നിന്നും ആയിരുന്നു എന്ന് അറിഞ്ഞ ഉണ്ണി... അത് പ്രകടിപ്പിച്ചത് തന്റെ കണ്ണീരു കൊണ്ടായിരുന്നു.....

അപ്പൊ ഉണ്ണിയോട് അരുൺ പറഞ്ഞു..

: എടൊ ഇതിൽ ആ അമ്മ ചരക്ടർ ആരോടോ ആ ചരക്ടറിനു എന്തൊരു ലൈഫ് ആണ്... എന്തൊരു ഡെപ്ത്.... ഇതും തന്റെ ഭാവന ആണോ ഇത് പോലെ ആരേലും ഇണ്ടോ...

ഉണ്ണി :ഇണ്ട് സർ.. അത് എന്റെ അമ്മയാണ് 🥲🥲🥲🥲

💬 Comments

View all comments