Chapter Title : ലവ് അറ്റ് ഫസ്റ്റ് സൈട് [അമവാസി]
എന്ന് വിചാരിക്കണ്ട.. അച്ഛന് അമ്മ ഇല്ലെങ്കിലും മൂപര് ജീവിക്കും എന്നാ അമ്മ അങ്ങനെ അല്ല.. ഭർത്താവ് മകൻ കുടുംബം എന്ന് പറയുന്ന നിങ്ങൾ ഒറ്റ പെട്ടു പോവും
സാവിത്രി : അങ്ങനെ ഒറ്റ പെട്ടു പോയ.. അതിനല്ലേ ഉണ്ണി ഈ അനാഥ മന്തിരവും.. ഒക്കെ ഒന്നും ഇല്ലെങ്കിൽ ഏതേലും അമ്പലത്തിന്റെ നടയിൽ പോയി ഭിക്ഷ തെണ്ടും ഞാൻ
ഉണ്ണി : ooo പഴയ ക്ലിഷേ ഡൈലൗഗ്.. ഭിക്ഷാടനം ഒക്കെ ഇപ്പൊ കുറ്റം ആണ് മോളെ..എന്റെ കൂടെ കൂടിക്കോ നാളെ കേരളം അറിയുന്ന ഒരു സിനിമ സംവിധായകന്റെ PA ആണെന്ന് എഗ്ഗ്ഗിലും പറയാം
സാവിത്രി : ooo വേണ്ട
ഉണ്ണി : വേണ്ടല്ലോ.. അമ്മേ ഇങ്ങനെ പലരും തരം താഴ്ത്തി കാണുന്ന പലരും വലിയ നിന്ലയിൽ എത്തീട്ടുണ്ട് അതാണ് ഒരു നാട്ടുനടപ്പ്
സാവിത്രി : അത് അപ്പൊ അല്ലെ നമ്മക്ക് നോക്കാം..
സാവിത്രി... ഞാൻ ഒന്ന് പുറത്തു പൊന്നു.. ആ പിന്നെ രാത്രിക്ക് ഉള്ള ഭക്ഷണം വെച്ച് കാത്തിരിക്കുവൊന്നും വേണ്ട ഞാൻ എവിടുന്നേലും കഴിച്ചോളാം... അശോകൻ ഒച്ചതിൽ വിളിച്ചു പറഞ്ഞു
ഉണ്ണി : ദ ആശാരീരി വന്നു പോയി യാത്ര ആകു ചെല്ല്
സാവിത്രി : പോടാ...
അതും പറഞ്ഞു അശോകൻ പോയി... അവിടുന്ന് സാവിത്രി അശോകൻ ഇല്ലെങ്കിൽ പോലും തന്റെ മകന് വല്ലതും ഇണ്ടാക്കി കൊടുക്കണ്ടേ എന്ന് വച്ചു അടുക്കളയിൽ ഓയി.. പണി തുടർന്ന്.. ഉണ്ണി ആണെങ്കിൽ ബാക്കി തന്റെ കഥയും പരിപാടി ആയി റൂമിൽ ഇരുന്നു...
അങ്ങനെ വൈകും നേരം... സാവിത്രി കുളിച്ചു ഈറൻ ആയി
💬 Comments
View all comments