Chapter Title : ലവ് അറ്റ് ഫസ്റ്റ് സൈട് [അമവാസി]
ആളാണ് പോലും.. ജീവിതം എന്താ അറിയില്ല.. എത്ര കാലം ഇങ്ങനെ ജീവിക്കും നീ... ഉണ്ണി ഒരു കുടുംബം ഒക്കെ വേണം അല്ലെങ്കിൽ ഒറ്റ തടി ആയി ജീവിക്കുന്നതിൽ എന്ത് അർത്ഥം
ഉണ്ണി : പെണ്ണ് കെട്ടാതെ എത്ര ആള് ജീവിക്കുന്നു അമ്മേ
സാവിത്രി : നിർത്തിക്കോ... ആാാ വലിയ ചിന്ത ഒന്നും വേണ്ട... നിന്നെ അങ്ങനെ ഒറ്റയ്ക്ക് വിടാൻ ഞാൻ എന്തായാലും തീരുമാനിച്ചിട്ടില്ല
ഉണ്ണി :.... എന്നാ പിന്നെ.. പോരുന്നോ എന്റെ കൂടെ.....?
അത് കേട്ടതും ചെറിയ ഒരു കുസൃതിയോ ചിരിയോ വന്നു
സാവിത്രി: പോടാ ചെക്കാ.. എന്ത് പറഞ്ഞാലും ഒരു സിനിമ ഡൈലൗഗ് പറഞ്ഞു തടി താപും
ഉണ്ണി : അല്ല അമ്മേ നമ്മക് നമ്മൾ മതി.. ഞാൻ വെറുതെ പറയുവാ എന്ന് വിചാരിക്കണ്ട.. അച്ഛന് അമ്മ ഇല്ലെങ്കിലും മൂപര് ജീവിക്കും എന്നാ അമ്മ അങ്ങനെ അല്ല.. ഭർത്താവ് മകൻ കുടുംബം എന്ന് പറയുന്ന നിങ്ങൾ ഒറ്റ പെട്ടു പോവും
സാവിത്രി : അങ്ങനെ ഒറ്റ പെട്ടു പോയ.. അതിനല്ലേ ഉണ്ണി ഈ അനാഥ മന്തിരവും.. ഒക്കെ ഒന്നും ഇല്ലെങ്കിൽ ഏതേലും അമ്പലത്തിന്റെ നടയിൽ പോയി ഭിക്ഷ തെണ്ടും ഞാൻ
ഉണ്ണി : ooo പഴയ ക്ലിഷേ ഡൈലൗഗ്.. ഭിക്ഷാടനം ഒക്കെ ഇപ്പൊ കുറ്റം ആണ് മോളെ..എന്റെ കൂടെ കൂടിക്കോ നാളെ കേരളം അറിയുന്ന ഒരു സിനിമ സംവിധായകന്റെ PA ആണെന്ന് എഗ്ഗ്ഗിലും പറയാം
സാവിത്രി : ooo വേണ്ട
ഉണ്ണി : വേണ്ടല്ലോ.. അമ്മേ ഇങ്ങനെ പലരും തരം താഴ്ത്തി കാണുന്ന പലരും വലിയ നിന്ലയിൽ എത്തീട്ടുണ്ട് അതാണ് ഒരു നാട്ടുനടപ്പ്
സാവിത്രി : അത് അപ്പൊ അല്ലെ നമ്മക്ക് നോക്കാം..
സാവിത്രി... ഞാൻ ഒന്ന് പുറത്തു പൊന്നു.. ആ പിന്നെ രാത്രിക്ക് ഉള്ള ഭക്ഷണം വെച്ച് കാത്തിരിക്കുവൊന്നും വേണ്ട ഞാൻ എവിടുന്നേലും കഴിച്ചോളാം... അശോകൻ ഒച്ചതിൽ വിളിച്ചു പറഞ്ഞു
ഉണ്ണി : ദ ആശാരീരി വന്നു പോയി യാത്ര ആകു ചെല്ല്
സാവിത്രി : പോടാ...
അതും പറഞ്ഞു അശോകൻ പോയി... അവിടുന്ന് സാവിത്രി അശോകൻ ഇല്ലെങ്കിൽ പോലും തന്റെ മകന് വല്ലതും ഇണ്ടാക്കി കൊടുക്കണ്ടേ എന്ന് വച്ചു അടുക്കളയിൽ ഓയി.. പണി തുടർന്ന്.. ഉണ്ണി ആണെങ്കിൽ ബാക്കി തന്റെ കഥയും പരിപാടി ആയി റൂമിൽ ഇരുന്നു...
അങ്ങനെ വൈകും നേരം... സാവിത്രി കുളിച്ചു ഈറൻ ആയി
💬 Comments
View all comments