0%

Chapter Title : ലവ് അറ്റ് ഫസ്റ്റ് സൈട് [അമവാസി]

Author : kkstories Read All Parts 398

ലവ് അറ്റ് ഫസ്റ്റ് സൈട്

Love At First Sight | Author : Amavasi


പുറത്തു സാവിത്രി എന്നുള്ള വിളി കേട്ടു... അവർ വേഗം പുറത്തേക്കു പോയി കാരണം അത് അശോകന്റെ ശബ്ദം ആയിരുന്നു...

സാവിത്രി :അശോകേട്ട കഴിക്കുന്നില്ലേ

അശോകൻ : ഞാൻ വീട് പാർക്കലിന് പോവുമ്പോ അവിടുന്ന് കഴിക്കും എന്ന് അറിയില്ലേ സാവിത്രി നിനക്ക്... 🤥

അതും പറഞ്ഞു ഒരു പുച്ഛം ആയുള്ള ഭാവത്തോടെ അശോകൻ റൂമിൽ പോയി.... ആ ചളിപ്പ് മാറ്റാൻ എന്നാ വണ്ണം സാവിത്രി മെല്ലെ ഉണ്ണിയുടെ അടുത്തു പോയി

സാവിത്രി : എത്ര പറഞ്ഞാലും കേക്കില്ല ഈൗ കടലാസ് ചുരുട്ടി ഇങ്ങനെ ഇടരുതെന്നു... നിങ്ങൾ എന്താ വിചാരിച്ചേ എല്ലാരുടെയും വേലക്കാരി ആണ് ഞാൻ എന്നോ

ഉണ്ണി : അവിടുന്ന് വയറു നിറച്ചു കിട്ടിയല്ലേ

സാവിത്രി : എവിടുന്നു...നിന്റെ കുറ്റം പറയുബ്ബോ നീ അത് വല്ലവരുടെയും തലയിൽ കൊണ്ട് ഇട്ടോ

ഉണ്ണി : സമ്മതിച്ചു... എന്റെ സാവിത്രി കുട്ടി നിന്നെ എന്നാലും കെട്ടിയോനെ വിട്ടു കൊടുക്കരുത്

അത് പറഞ്ഞപ്പോ സാവിത്രിയുടെ കഞ്ഞി കലങ്ങി....

: എനിക്ക് അറിയാം അമ്മേ അച്ഛൻ അമ്മയെ വല്ലാതെ മാറ്റി നിർത്തുവും അപമാനിക്കുവും ചെയ്യുണ്ട്... അതിൽ നിന്ന് എന്റെ കൊച്ചിനെ രക്ഷിക എന്ന് വെച്ചാൽ... പണ്ടാരം കഴിയുന്നില്ലല്ലോ...

സാവിത്രി : പോട്ടെ മോനെ.. ഇതൊക്ക അമ്മക്ക് ഇന്നോ ഇന്നലെയോ കൊണ്ട് നടക്കുന്നത് അല്ലല്ലോ ഒക്കെ ഞാൻ പൊരുത്ത പെട്ടു... എനിക്ക് നീ ഒന്ന് പച്ച പിടിച്ചു കാണണം എന്നിട്ട് വേണം അമ്മക്ക് ഒന്ന് തല നിവർത്താൻ... ഒക്കെ നടക്കും

ഉണ്ണി : ഒന്നിനും പറ്റിയില്ലെങ്കിൽ അംനെ കൂലി പണിക്കു പോയേകിലും അമ്മയെ ഞാൻ എവിടുന്നു കൊണ്ട് പോവാ

സാവിത്രി : എത്ര കാലം

നിഹാകിട്ടു ഒരു കുടുംബം ആവുന്ന വരെ നീ എന്നെ നോക്കും അത് കഴിഞ്ഞു നിനക്ക് കുടുബബവും പ്രാരാബ്ധവും വന്നാൽ ഞാൻ ഇങ്ങോട്ട് തന്നെ വരണ്ടേ എന്റെ ഉണ്ണിയെ... നീ പോയി രക്ഷ പെടു.. 🥲

ഉണ്ണി : അയിന് ആര് കെട്ടാൻ പോണു.. ഒറ്റയ്ക്ക്

💬 Comments

View all comments