0%

Chapter Title : ലവ് അറ്റ് ഫസ്റ്റ് സൈട് [അമവാസി]

Author : kkstories Read All Parts 400

ഉണ്ണി : മിക്കവാറും ഞാനും അത് പോലെ വല്ലതും നോക്കേണ്ടി വരും മോനെ... മനസ്സ് മടുത്തു പൊന്നെടോ

വിനു : അത് കൂടെ പറയാനാ വിളിച്ചേ ഇന്ന് എനിക്ക് പോവേണ്ടത് ഒരു മൂവി ഫങ്ക്ഷന്റെ പരിപാടിക്ക് ആണ്.. അവിടെ കൊറേ ആർട്ടിസ്റ്റുകളും എല്ലാരും വരുണ്ട് നീ വരുന്നോ

ഉണ്ണി : ഇല്ലെടാ ഇത് പോലെ കൊറേ പോയി അവരുടെ കൈയും കാലും കൊറേ പിടിച്ചത..

വിനു : എടാ കയ്യും കാലും ഒന്നും പിടിക്കാൻ അല്ല ഇവിടെ ഇന്ന് നീ പണിക്കു വാ അപ്പൊ അതിൽ സമയം കിട്ടിയ.. ഇന്ന് ഇവിടെ വരുന്നത് മറ്റേ ഹിറ്റ് പടം ഇണ്ടല്ലോ സഞ്ചാരി.. ഡയറക്റ്റ് ചെയിത അരുൺ സർ ആണ് മൂപര് ഇപ്പൊ കൊറേ പുതിയ ആളുകളുടെ കഥ ഒക്കെ കേക്കുണ്ട് ഒത്ത നമ്മുക്ക് ചോയിക്കാ

ഉണ്ണി : ഇത് പോലെ എത്ര ആട,.. അല്ല ആരാ വരുന്നേ പറഞ്ഞെ അരുൺ സർ ആണോ..

വിനു : ആ അതെ എന്തെ..

ഉണ്ണി : എടാ മൂപര് എന്റെ ഇൻസ്റ്റ പോസ്റ്റിനു ഒരു വട്ടം ലൈക്‌ ഒക്കെ ഇട്ടിട്ടുണ്ട്.. ഞാൻ അത് മെൻഷൻ ചെയിതു സ്റ്റോറി ഇട്ടതു നീ കണ്ടിട്ടില്ലേ

വിനു : അതൊന്നും ഞാൻ കണ്ടിട്ടില്ല... നീ വരുണ്ടെഗിൽ വാ

അങ്ങനെ അവസാന പ്രതീക്ഷയും വച്ചു.. ഉണ്ണി അങ്ങോട്ടു പോയി... അവിടെ ചെന്നപ്പോ ഫുൾ ഗ്രാൻഡ് പരിപാടി ആണ്... മൂപ്പരോട് ഒന്ന് സംസാരിക്കാൻ പോയി ചിരിക്കാൻ വരെ tym കിട്ടില്ല

ഉണ്ണി : ഡാ ഞാൻ ഇപ്പൊ എങ്ങനെ ആടോ പോയി പരിജയ പെടുന്നെ.. അവര് അടിപ്പിക്കും പോലും ഇല്ല

വിനു : നീ നിക്ക് കൊറച്ചു കഴിഞ്ഞു ഫ്രീ ആവും..

അതും പറഞ്ഞു അവർ ഓരോരുത്തർക്കും ഫുഡ്‌ കൊടുക്കാൻ തുടങ്ങി... അരുൺ സാറിനു ഉള്ള ഫുഡ്‌ മേടിച്ചത് അയാളുടെ മാനേജർ വന്നു അവരുടെ പറഞ്ഞു കൊണ്ട് പോയി... അങ്ങനെ അന്നത്തെ പ്രതീക്ഷയും വെള്ളത്തിലായി എന്ന് പറഞ്ഞു നിക്കുബ്ബോ..

ഉണ്ണിക്കു ഇത്തരത്തിൽ ഉള്ള പണി ചെയിതു ശീലം ഇല്ലാത്ത കൊണ്ടും

💬 Comments

View all comments