Chapter Title : ലവ് അറ്റ് ഫസ്റ്റ് സൈട് [അമവാസി]
അവിടെ വന്ന ഒരു ആളുടെ ഷർട്ടിയിൽ കൊറച്ചു കറി മറഞ്ഞു പോയി അയാൾ ഉണ്ണിയോട്
: നീ ഒക്കെ എവിടെ നോക്കി ആട ഇതൊക്കെ ഇട്ടു കൊടുക്കുന്നെ 😡
ഉണ്ണി : സോറി സർ അറിയാതെ പറ്റി പോയതാ ഒരു വിഷയം ആക്കല്ലേ
: പിന്നെ കണ്ണിൽ കണ്ട പെണ്ണുങ്ങളുടെ വായി നോക്കി നിന്ന ഇത് പോലെ ഇരിക്കും.. ആരാ ഈ എവെന്റിന്റെ മാനേജർ വിളിക്കു അയാളെ
ഉണ്ണി : സർ കാലു പിടിക്കാം.. പ്ലീസ്
അത് വലിയ ഇഷ്യൂ ആയി .. അങ്ങോട്ടേക്ക് വിനു വന്നിട്ട്
വിനു : എടാ ഇതൊക്ക ശ്രദ്ധിക്കണ്ടേ നീ
ഉണ്ണി : എടാ ഒരു അബദ്ധം പറ്റി നിനക്ക് അറിയാലോ ഞാൻ ഇങ്ങനെ ഒന്നിനും ഇത് വരെ പോയിട്ടില്ല
വിനു : ഞാൻ ഒന്ന് നോക്കട്ടെ
എന്നിട്ട് അയാളോട് പോയി സംസാരിച്ചു.. മൂപ്പർ ആണെങ്കിൽ അംബിബിനും വിളില്ലിനും അടുക്കാത്ത പോലെ സംസാരിച്ചു അത് അവിടെ ഒരു സീൻ ആയപ്പോ... എന്താണ് പ്രശ്നം എന്ന് അറിയാൻ വേണ്ടി അരുൺ അങ്ങോട്ട് വന്നു ഇടപെട്ടു
അരുൺ : ചേട്ടാ അതൊരു വിഷയം ആക്കണ്ട.. വിട്ടേക്ക് പാവം പയ്യന്മാർ അല്ലെ
: സർ ഒന്ന് മിണ്ടാതെ ഇരിക്കണം ഇവനൊക്കെ വെറുതെ വന്നു ഒന്നും അല്ലാലോ നിക്കുന്നെ പൈസ മേടിച്ചും ഇവിടുന്നു ബാക്കി വരുന്നു ഫുഡ് അടക്കം വിട്ടിൽ കൊണ്ട് പോയും ആണ്. എന്നാൽ ഇവന്റെ ഒക്കെ അഹങ്കാരം കണ്ട ഇവന്റെ ഒക്കെ ചെലവിൽ വന്നു നമ്മൾ തിന്നുന്ന പോലെയാ
വിനു : ചേട്ടാ നാക്ക് ഇണ്ടെന്നു വെച്ച് എന്തും പറയല്ലേ
അവൻ അറിഞ്ഞോണ്ട് ചെയ്തത് ഒന്നും അല്ലല്ലോ
':അതിനു ഇതൊക്കെ പറയാൻ നീ ആരാടാ മൈരേ
വിനു : ഡോ.. മര്യാദക്ക് സംസാരിക്കണം
ഇവനെ ഞാൻ വിളിച്ചിട്ട് വന്നതാ അതും ഇന്ന് ഇവിടെ അരുൺ സർ വരുണ്ടുണ്ട് എന്ന് വച്ചിട്ട് അല്ലാതെ നിങ്ങൾ ഈ പറഞ്ഞ പോലെ തെണ്ടി നടക്കുന്ന ആളൊന്നും അല്ല ഇവൻ
ഉണ്ണി : ഡാ വിനു വിട്ടേക്ക്.. സർ സോറി..
:
💬 Comments
View all comments