0%

Chapter Title : ലവ് അറ്റ് ഫസ്റ്റ് സൈട് [അമവാസി]

Author : kkstories Read All Parts 402

എന്ത് സോറി... മര്യാദക്ക് ഫുഡ്‌ പോലും കൊടുക്കാൻ അറിയാത്ത നീ ഒക്കെ എങ്ങനെ ആട ഒരു കഥ എഴുതണോ സിനിമ പിടിക്കണോ നടക്കുന്നെ

വിനു : ചേട്ടാ...ഇത്രയും നേരം എല്ലാം കേട്ടു നിന്ന്.. വെറുതെ ഒന്നും അറിയാതെ സംസാരിക്കില്ല.. അരുൺ സർ ഞാൻ ഇന്ന് നിങ്ങൾ ഇവിടെ വരുണ്ട് അറിജിട്ടാണ് ഇവനെ വിളിച്ചത്...

അരുൺ : കൊഴപ്പില്ലെടോ.. അങ്ങനെ ആണെങ്കിൽ എന്റെ മാനേജർ കോൺടാക്ട് ചെയിത പോരെ എന്തിനാ ഇത് പോലെ ഒക്കെ..

വിനു : ഇഷ്ടം പോലെ ചെയ്തിട്ടുണ്ട് സർ അവർ.. വേറെ പല ഇടതും കയ്യിൽ നിന്നും കാശും വാങ്ങി പറ്റിക്കുവാ അല്ലാതെ ഞനങ്ങളെ പോലെ ഉള്ള ആളുകൾക്ജ് ഒന്നും റൈറ്റ് ആയിട്ടില്ല ഒരു അവസരവും കിട്ടീട്ടില്ല.. വെഷമം കൊണ്ട സർ ഇതൊക്കെ പറയുന്നേ

ഇതൊക്കെ കേട്ടു കണ്ണ് നിറഞ്ഞു നിന്ന ഉണ്ണിയെ അരുൺ ശ്രദ്ധിച്ചു.. ഒന്നും മിണ്ടാൻതെ അവൻ അങ്ങനെ നിന്ന്

അരുൺ : താൻ എന്റെ നമ്പർ എടുത്തോ വിളിക്കു ഫ്രീ ആവുന്നു സമയം ഞാൻ ഒരു അപ്പോയിന്മെന്റ് തരം വന്നിട്ട് കഥ പറ

അതും ഒരു നേരിയ പ്രതീക്ഷ ആണെങ്കിൽ പോലും ഒരു ഉറപ്പും ഇല്ലാത്തതു ആയിരുന്നു.

അങ്ങനെ പരിപാടി കഴിഞ്ഞു ഒരു ദിവസം ഉണ്ണി അരുൺ സാറിന്റെ നമ്പർ എടുത്തു വിളിക്കണോ വേണ്ടയോ എന്നൊരു ചിന്തയിൽ ഇരുന്നു അവസാന വിളിച്ചു

ഉണ്ണി : അരുൺ സർ അല്ലെ

അരുൺ : അതെ ഇത് ആരാ

ഉണ്ണി അന്ന് നടന്നതും താൻ നമ്പർ കൊടുത്തതും പറഞ്ഞു

അരുൺ : ആ ഉണ്ണി ഞാൻ ഇപ്പൊ കുറച്ചു തിരക്കിലാണ്.. ഞാൻ ഇയാളെ കോൺടാക്ട് ചെയ്യാം

...

ഉണ്ണി : ഓക്കേ സർ ബുദ്ധിമുട്ട് ആയെങ്കിൽ ക്ഷമിക്കണം

അരുൺ : its ഓക്കേ man

കാൾ കട്ട്‌ ചെയിതു മൂപരുടെ വിളിക്കായി കാത്തിരുന്നു... വിളി വന്നില്ല മാത്രം അല്ല രണ്ടു ദിവസം കഴിഞു ഉണ്ണി ഒന്നുടെ വിളിച്ചു നോക്കി മൂപ്പർ കാൾ എടുത്തു പോലും ഇല്ല..

അതും കഴിഞു ശോകം അടിച്ചു ഇരിക്കുന്ന ഉണ്ണിയും

💬 Comments

View all comments