0%

Chapter Title : ലവ് അറ്റ് ഫസ്റ്റ് സൈട് [അമവാസി]

Author : kkstories Read All Parts 398

വേപ്പില അല്ലെ മോനെ.. അതിപ്പോ കൊറച്ചു കഴിഞ്ഞാൽ നിനക്കും അങ്ങനെ ആവും

ഉണ്ണി : ആ ആവും

അമ്മ : ഇപ്പൊ തന്നെ ആരാധകർ ആയി കാണുലോ അപ്പൊ ഈ കിളവി അമ്മ ആണെന്ന് പറയാൻ പോലും മടി ഇണ്ടാവും

ഉണ്ണി : ഇണ്ടല്ലോ

അത് കേട്ടതും അവരുടെ കണ്ണ് നിറഞ്ഞു

അത് കണ്ടു ഉണ്ണി അമ്മയെ ചേർത്ത് പിടിച്ചു...

ഉണ്ണി : അതെ ഇതു പോലെ കൊറേ സെന്റി സീൻ inde എന്റെ സിനിമയിൽ.. അമ്മക് കാണണ്ടേ എന്റെ സിനിമ...

അല്ല നമ്മുടെ പിതാ ശ്രീ എന്തേയ്

അമ്മ : ഇത് വരെ കാണിക്കാൻ തോന്നിയോ.. ഇന്ന് വന്നേക്കുന്നു

ഉണ്ണി : അമ്മേ അമ്മക് അറിയാലോ

ഇന്ന് നമ്മൾ പോവുന്നു സിനിമ കാണുന്നു അടിച്ചു പൊളിക്കുന്നു

അമ്മ : അപ്പൊ അച്ഛനോ

ഉണ്ണി : ആ അങ്ങേര് അയാളുടെ പാട്ടിനു പോട്ടെ

അമ്മ : ഡാ ഒറ്റ അടി വെച്ച് തരും അത്ര ഒന്നും ആയിട്ടില്ല നീ..

അതും പറഞ്ഞു പുറത്തേക്കു പോയി.. അപ്പൊ അകത്തു നിന്നു ഉണ്ണി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു..

ഉണ്ണി : അതെ വേഗം 11:30 ആണ് ഷോ

അതും പറഞ്ഞു അവൻ റൂമിൽ പോയി ഒരു 10 മണി ആയപ്പോ

ഉണ്ണി : മോളെ സാവിത്രി ഒരുങ്ങിയോ..

അമ്മ : ഇല്ല പോവുന്നത് ഉള്ളൂ

അപ്പൊ ഉണ്ണി തന്റെ ബാഗും തുറന്നു അതിൽ നിന്നു പുതിയ ഒരു സാരി എടുത്തു അമ്മക്ക് കൊടുത്തു

ഉണ്ണി : ദ ഇതു ഉടുത്തോ

അമ്മ : ഏഹ്ഹ് ഇത് എവിടുന്നാ

ഉണ്ണി : വരുന്ന വഴിക്കു വീണു കിട്ടിയതാ പോയി ഉടുക്ക് സാവിത്രി

അതും പറഞു തള്ളി കൊണ്ടുപോയി റൂമിൽ കയറ്റി

അമ്മ : അതല്ല മോനെ ഞാൻ സെറ്റും മുണ്ടും അല്ലെ ഉടുക്കൽ ഇതു പോലത്തെ സാരി ഒന്നും ഉടുക്കാറില്ല

ഉണ്ണി : ഓ അതെനിക്ക് അറിയില്ല... ഇന്നേ ഇത് ഉടുത്ത മതി

അമ്മ : ഈ ചെക്കന്റെ ഒരു കാര്യം

അതും പറഞ്ഞു പോയി ആ സാരി ഉടുത്തു

പുറത്തു വന്നപ്പോ.. അന്നേവരെ കാണാത്ത ഒരു സൗധര്യത്തെ അന്ന് കണ്ട പോലെ അവനു തോന്നി

ഉണ്ണി : ഇതിപ്പോ കൂടെ ആരാ ചേച്ചി ആണെന്ന് ചോയിക്കുലോ

അമ്മ : എടാ മോനെ ഞാനും കണ്ണാടി

💬 Comments

View all comments