0%

Chapter Title : ലവ് അറ്റ് ഫസ്റ്റ് സൈട് [അമവാസി]

Author : kkstories Read All Parts 402

ഉള്ളിൽ ഒതുക്കി നിന്നു...

അങ്ങനെ സിനിമ ടാകിസ്സിൽ വന്നു... ആദ്യം ഒന്ന് വലിയ റെസ്പോൺസ് ഉണ്ടായില്ല.. പിന്നീട് അത് പ്രേക്ഷ്‌കർ ഏറ്റെടുത്തു....

അവൻ അതിന്റെ റിലീസ് അടുപ്പിച്ചു എറണാകുളം പോയിരുന്നു... അവിടെ അതിന്റെ വിജയഘോഷത്തിൽ പങ്കെടുക്കുബോ ഒരു കാൾ

അമ്മ ❤️

ഉണ്ണി : ഹലോ അമ്മേ...

അമ്മ : ഉണ്ണി.... എന്താ അവിടെ ഒരു ബഹളം...

ഹലോ...

ഉണ്ണി : അമ്മേ ഞാൻ വിളിക്കാം

അമ്മ : ഹലോ ഉണ്ണി നീ

അത് പറഞ്ഞതും കാൾ കട്ട് ആയിരുന്നു...

അന്നും രാത്രി തന്റെ മകനെ ആലോചിച്ചു.. പാവം കിടന്നു ഉറങ്ങി.. രാവിലെ ഉറക്കം ഉണർന്നു വാതിൽ തുറന്നപ്പോ ഉമ്മറത്തെ തിണ്ണയിൽ ചുരുണ്ടു കൂടി ഒരു ബാഗും തലയ്ക്കു വെച്ച് കിടക്കുന്ന ഉണ്ണിയെ ആണ് അമ്മ കണ്ടത്

സാവിത്രി ചെന്ന് അവനെ കുലുക്കി വിളിച്ചു...

: ഉണ്ണിയെ ...മോനെ

ഉണ്ണി ഉറക്കം ഉണർന്നു അമ്മയെ നോക്കി

ആ ഐശ്വര്യം ഉള്ള മുഖം ..ഉണ്ണി എഴുനേറ്റു കെട്ടി പിടിച്ചു

അമ്മ : നീ എന്താ വന്നിട്ട് വിളിക്കാഞ്ഞേ.. വല്ലതും കഴിച്ചോ നീ.. മുഖം ഒക്കെ എന്താ ഒരു മാതിരി വിളിരി കിടക്കുന്നെ ഉണ്ണിയെ

അവര്ക് അപ്പോഴും അവന്റെ ഭക്ഷണം ഷീണം ഒക്കെ തന്നെയാ ആകുലത പെടുത്തിയത്... അതിപ്പോ അങ്ങനെ ആണല്ലോ... മക്കൾ എത്ര വലുതായാലും കുരുത്തക്കേട് കാണിച്ചാലും.. കാക്കക് തൻ കുഞ്ഞു പോൺകുഞ് ആണല്ലോ

ഉണ്ണി : എന്താ മോളെ സാവിത്രി കേരളം അറിയപ്പെടുന്ന ഒരു സംവിധായകൻ വന്നിട്ട് ഇങ്ങനെ നിക്കുന്നെ... ഞാൻ സിലിബ്രിറ്റി ആണ് സിലിബ്രിറ്റി..

അമ്മ : പോടാ ചെക്കാ.. ഒരു സിലിബ്രിറ്റി വന്നേക്കുന്നു പോയി പല്ല് തേച്ചു വല്ലതും കഴിക്കു.. ആ കണ്ണൊക്കെ നോക്കിയേ എന്നിട്ട് പോയി ഒന്ന് കിടക്കു

ഉണ്ണി : അമ്മേ 🥲

ആ വിളിയിൽ ഇണ്ടായിരുന്നു ഇതു വരെ ഉള്ള സ്നേഹവും ബഹുമാനവും എല്ലാം

അമ്മ : ഉണ്ണി അമ്മക് അറിയാം.. ഇപ്പൊ നിന്റെ മുന്നിൽ നിന്നാൽ ഞാൻ കരഞ്ഞു പോവും ഞാൻ വിളിക്കാത്ത ദൈവങ്ങൾ ഇല്ല എന്റെ കുഞ്ഞിനെ ഒന്ന്

💬 Comments

View all comments