0%

Chapter Title : ലവ് അറ്റ് ഫസ്റ്റ് സൈട് [അമവാസി]

Author : kkstories Read All Parts 404

ലവ് അറ്റ് ഫസ്റ്റ് സൈട്

Love At First Sight | Author : Amavasi


ഈ കഥ കൊറച്ചു.. കൊറച്ചു അല്ല കൊറേ വൈകി പോയി ഷെമിക്യ.... 🙏

ശെരിക്കും സിനിമയിൽ സംഭവിക്കുന്നത് പോലെ ഒരു മൂഹൂർത്തം പോലെ ആയിരുന്നു ഉണ്ണിക്ക് അത് കാരണം എത്രയോ ആളുകളോട് കഥ പറയുന്നു തിരിച്ചു വരുന്നു.. അവസാനം കഴിവ് അല്പം വൈകി ആയാലും അംഗീകാറ്റിക്ക പെടും അല്ലോ അത് സംഭവിച്ചു... അവൻ ഓടി വന്നത് അമ്മയുടെ അടുത്താണ്...

വീട്ടിൽ എത്തി...

ഉണ്ണി : അമ്മേ... അമ്മേ

നീട്ടി വിളിച്ചു

അലക്കി കൊണ്ടിരുന്ന സാവിത്രി അവന്റെ വിളി കേട്ടു ഓടി വന്നു സാരി ആണെങ്കിൽ കേറ്റി കുത്തിയത് അഴിച്ചു ഇട്ടു സാരി തുമ്പ് എടുത്തു വിയർപ്പും ഒപ്പി എടുത്തു ഓടി വന്നു

അമ്മ : എന്താ.. എന്താന്നു

അവൻ അമ്മ വന്നതും അമ്മയെ പൊക്കി എടുത്തു കറക്കി പാവത്തിന് സന്തോഷിനു അതിരു ഇല്ലായിരുന്നു

അമ്മ : താഴെ ഇറക്കി വിട് ചെക്കാ തല കറങ്ങുന്നു..

അമ്മയെ താഴെ ഇറക്കി വാരി പുണർന്നു

അമ്മ : അപ്പിടി വിയർപ്പാ.. പോയിട്ട് എന്തായി

ഉണ്ണി : എന്നും ഇതു പോലെ പോയിട്ട് എന്തായിരിക്കും എന്റെ അവസ്ഥ ഇന്ന് അത് പോലെ ആണോ... എന്നെയും സിലിമയിൽ എടുത്തു എന്റെ സാവിത്രി

അമ്മ : ആണോ ഭഗവാൻ എന്റെ വിളി കേട്ടല്ലോ

ഉണ്ണി അമ്മയെ പിന്നെയും കെട്ടി പിടിച്ചു കവിളിൽ ഉമ്മ കൊടുത്തു...

അമ്മ : എനിക്ക് അറിയാം ഉണ്ണി എന്നെങ്കിലും നിന്റെ ഈ കഷ്ടപ്പാടിന് ഒരു പ്രതിഫലം കിട്ടും എന്ന്...

ഉണ്ണി : ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല അമ്മേ

അവന്റെ കണ്ണ് നിറഞ്ഞു...

അന്ന് ഉണ്ണിയുടെ സന്തോഷത്തിനു അതിരു ഇല്ലായിരുന്നു...

അങ്ങനെ പിന്നീട് അവൻ അതിന്റെ പിന്നാലെ ആയിരുന്നു ഷൂട്ടിംഗ് തുടങ്ങി... ഏകദേശം പൂർത്തി ആയിരുന്നു...

ആ തിരക്കിൽ അവനു പഴയ പോലെ വീട്ടിൽ നിക്കാനോ അമ്മയോട് സംസാരിക്കാനോ അതികം സമയം കിട്ടിയിരുന്നില്ല... അത് പിന്നെ സാവിത്രി അമ്മയുടെ അവസ്ഥ അങ്ങനെ ആണല്ലോ... പാവം അത്

💬 Comments

View all comments