0%

Chapter Title : ലവ് ബൈറ്റ് [കാവൽക്കാരൻ]

ശരിയാക്കി, ഒരു സൈനികനെപ്പോലെ അറ്റൻഷനായി നിൽക്കുന്നു.

ആ മുഖങ്ങളിലെ ഭാവമാറ്റം കണ്ടപ്പോൾ എനിക്കും ഉള്ളിലൊന്ന് കാളിയതുപോലെ തോന്നി. വരുന്നത് ആരായാലും ചില്ലറക്കാരിയല്ല എന്ന് ഉറപ്പ്!

ഒരൊറ്റ ശ്വാസത്തിൽ ഞങ്ങളെല്ലാവരും കൂടി പൂമുഖത്തേക്കിറങ്ങി.

മുറ്റത്തെ കരിങ്കൽ പാളികളിൽ ടയറുകൾ അമരുന്ന ശബ്ദത്തോടെ ആ കറുത്ത ഭീമൻ വന്നുനിന്നു. സാക്ഷാൽ റോൾസ് റോയ്സ് കള്ളിനൻ!

പോർച്ചിലെ വെളിച്ചത്തിൽ അതിന്റെ രാജകീയമായ ഗ്രില്ലും ആ തിളക്കവും കണ്ട് എന്റെ ശ്വാസം നിലച്ചുപോയതുപോലെ തോന്നി. വണ്ടിയോടുള്ള എന്റെ ഭ്രാന്ത് കൊണ്ട് ഞാനതിനെ കണ്ണെടുക്കാതെ നോക്കി നിന്നു.

ഇതിലൊക്കെ വന്നിറങ്ങാൻ മാത്രം ആരാണ് ഇവൾ എന്ന അമ്പരപ്പോടെ ഞാൻ ആ കാറിന്റെ ഡോറിലേക്ക് തന്നെ ഉറ്റുനോക്കി.

ഡ്രൈവർ ഓടിവന്ന് പിൻസീറ്റിന്റെ ഡോർ തുറന്നു.

ആദ്യം വെളിയിലേക്ക് വന്നത് പാദസരമിട്ട, വെളുത്തു തുടുത്ത ഒരു കാൽപ്പാദമാണ്. പിന്നാലെ ആ രൂപം കാറിൽ നിന്നും പുറത്തേക്കിറങ്ങി.

സത്യം പറയാലോ, ഒരു നിമിഷം ചുറ്റുമുള്ളതൊന്നും കാണാൻ കഴിയാത്തവണ്ണം കണ്ണ് മഞ്ഞളിച്ചുപോയി.

വെണ്ണക്കല്ലിൽ കൊത്തിയെടുത്തതുപോലെ ഒരപൂർവ്വ ശില്പം ഉയിർത്തെഴുന്നേറ്റ് വന്നതുപോലൊരു പെണ്ണ്!

​ഇളം പച്ച നിറത്തിലുള്ള സാരിയാണ് വേഷം.

ആ സാരിയുടെ നിറം അവളുടെ പാല് പോലത്തെ നിറത്തെ ഒന്നുകൂടി എടുത്തു കാണിക്കുന്നുണ്ടായിരുന്നു.

തോളിലൂടെ മുന്നിലേക്ക് ഇട്ടിരിക്കുന്ന,മിനുസമുള്ള മുടിയിഴകൾ കാറ്റിൽ പാറിപ്പറക്കുന്നു.

​സ്ലീവ്‌ലെസ് ബ്ലൗസിനും സാരിയുടെ നേർത്ത മടക്കുകൾക്കും ഇടയിലൂടെ, ഒട്ടും മേദസ്സില്ലാത്ത, സ്ഫടികം പോലെ തെളിഞ്ഞ ആ വെളുത്ത വയർ എച്ച് ഡി ദൃശ്യമികവോടെ കാണാം. വെണ്ണയിൽ കടഞ്ഞെടുത്തതുപോലത്തെ ആ വയറിന്റെ ഒതുക്കവും, അവിടെ ഒരു നീർച്ചുഴി പോലെ ആഴമുള്ള, വടിവൊത്ത ആ പൊക്കിൾച്ചുഴിയും... സാരിയുടെ മടക്കുകൾക്കിടയിൽ അത്

💬 Comments

View all comments