0%

Chapter Title : ലവ് ബൈറ്റ് 6 [കാവൽക്കാരൻ]

ആ ചോദ്യം അപ്പോഴും അവളുടെ ഉള്ളിൽ മുഴങ്ങി.

"ആരാണവൻ തനിക്ക്? പ്രണയമാണോ? പാടില്ല... അവൻ എനിക്കോ, അവന് ഞാനോ ഒരിക്കലും ചേരില്ല..."

ചോര കുടിച്ച് പൂർണ്ണ ശക്തിയിൽ നിൽക്കുമ്പോഴും, എന്ത് ചെയ്യണമെന്നറിയാതെ അവൾ അവളോട് തന്നെ പിച്ചും പേയും പറയാൻ തുടങ്ങി. അവളുടെ ഉള്ളിലെ ആ വലിയ ആന്തരിക മൽപ്പിടുത്തം അവസാനിച്ചത്, വല്ലാത്തൊരു വാത്സല്യത്തോടെ അവന്റെ നെറ്റിയിൽ ഒരു ചൂട് ചുംബനം നൽകി, അവന്റെ ആ വിശാലമായ നെഞ്ചിലേക്ക് തന്നെ തലവെച്ച് അവൾ ഉറക്കത്തിലേക്ക് വീണപ്പോഴായിരുന്നു.

തുടരണോ....?

കാരണം ഈ കഥ ശരിക്കും ഈ പാർട്ടോടു കൂടി തുടങ്ങിയിട്ടേ ഉള്ളു... ഇനിയും ചിലപ്പോൾ ഒരുപാട് പാർട്ട് ഉണ്ടായേക്കാം അതുവരെ എനിക്ക് എഴുതാൻ സാധിക്കുമോ എന്നറിയില്ല....ഇപ്പോൾ നിർത്തിയാൽ അത്‌ ഈ കഥയെ അഫ്ഫക്റ്റ് ചെയ്യില്ല...

നിധിയുടെ കാവൽക്കാരൻ എന്ന സ്റ്റോറി തീർത്തിട്ട്. എഴുത്തൊക്കെ നിർത്താൻ പ്ലാൻ ചെയ്യുകയാണ്.....ഒരുപാട് തിരക്കുകൾ വരാനിരിക്കുന്നുണ്ട്....

അഭിപ്രായങ്ങൾ എന്തു തന്നെയായാലും കമന്റ്‌ സെക്ഷനി അറിയിക്കാം....

💬 Comments

View all comments