← Back to ലവ് ബൈറ്റ് [കാവൽക്കാരൻ]

Comments

ലവ് ബൈറ്റ് [കാവൽക്കാരൻ] · approved reader discussion

CID moosa • 25-04-2026 22:53

Enthu chodyam annu machane. Continue …….always waiting for your story❤️

Manu • 25-04-2026 22:41

Nirthalley Nalla story ane
Oroo partilum oru suspense ind

Manu • 25-04-2026 22:40

Nirthalley Nalla story ane

Landreok • 25-04-2026 22:37

Andi preyogam kiduvarnnu 😂😂😂😂

ഒറ്റപ്പെട്ടവൻ • 25-04-2026 22:28

എന്ത് ചോദ്യം ആണ് തുടരണോ എന്ന്.... വേണം എന്താണ് അഭിക്ക് സംഭവിക്കുന്നത് എന്ന് അറിയണം.... എങ്ങനെ അവൻ അനുവിൽ നിന്ന് രക്ഷപെടുന്നത് എന്ന് അറിയാൻ ഒരു ആഗ്രഹം... വളരെ വ്യത്യസ്‌തമായ ഒരു കഥ ആണ് ഇത്‌... ഇത്‌ രീതിയിൽ ആണ് ഇത്‌ കൊണ്ട് പോകുന്നത് എന്ന് ഒരു ആകാംഷ ഉണ്ട്... അവസാനം കാവൽകാരൻ എന്ന് പേര് നൽകി.... എല്ലാവരെയും അറിയിക്കാൻ ഒള്ള പരിപാടി കൊള്ളാമായിരുന്നു.... ഇനി നിങ്ങൾ ശെരിക്കും ഇങ്ങനെ കഥ വല്ലോം എഴുതിയിട്ടുണ്ടോ??? അല്ല ഒരു സംശയം.... എന്തായാലും അടുത്ത ഭാഗം എന്ത് ആവും എന്ന് അറിയാൻ ഒരു കൊതി തോന്നി.... പെട്ടന്ന് തന്നെ അടുത്ത ഭാഗം തരാൻ നോക്കണം... സമയം എടുക്കും എന്ന് അറിയാം എങ്കിലും ശ്രമിക്കുക....

Harshan • 23-04-2026 23:01

എന്റെ ബ്രോ ഒരു രക്ഷയും ഇല്ലാത്ത എഴുത്ത്…….🥵❤️‍🔥
അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ്…….🫠🌝

Zoro • 23-04-2026 14:24

bro  നിർത്തല്ലേ   കിടിലൻ സ്റ്റോറി  ആണ്

Jishnu S krishnan • 23-04-2026 00:17

super❤️😊

Goku • 20-04-2026 01:26

bro kadha indavumo oru reply engilum tharamoo.....

AKN • 17-04-2026 08:48

bakki evede bro

Suraaa • 12-04-2026 01:44

bro ithinte bakki indavumoo

Infinity • 07-04-2026 17:44

സ്ഥിരം fantasy മോഡിൽ നിന്ന് ഒന്ന് മാറ്റിപിടിച്ചപ്പോൾ "ഇടവപ്പാതിയിലേ ആദ്യാനുരാഗം" വളരെ മികച്ചതായി തോന്നി അത് തുടർന്നാൽ നന്നായിരിക്കും,

Rocky • 04-04-2026 02:09

bro next part eppo varum. onne parayamo please... enthayalum waiting..

Falcon • 27-03-2026 02:25

Bro idhu oru variety storyline aanu..Ingane okke ezhuthan bro ye konde pattu.athu kond nirtharuth please continue..

fantacy king • 27-03-2026 00:06

super story anu continue cheyy weekly oru part vech ittalum mathi

Writting Daddy • 26-03-2026 19:10

orupaad therakk indavum nn ariyaam manushyar alle angane indavum enthayalum pattuvanel ezhuthi theerkkanam ee kadha ennan ente aagrahamm pinne nirthi povane aahnelum paranjitt ponee kaavalkkara allell ningada kadhakk vendi ennnum wiat cheythonde irikkumm ❤️

Jishnu S krishnan • 26-03-2026 00:38

super🙂

One piece • 26-03-2026 00:06

kadha adi polli aan bro kittunna samayath eyudhiyaal mathi

Rolex • 25-03-2026 23:29

nirthiyal Kollum ninne , ith pole ulla excitement story's eyuthunnath bro ye ullu , kidilan story ann ellam, nirthalle bro, anyway ee partum polichu, readikkum interesting ann ee story anuvin engane ith pole ayi enn ariyan waiting ann , eni Lokha yile pole neeli ano ?, angane anenkik ivark onnikkan pattille , ennalum nalla sad il vayich vanneram avasanam chekkan level ang matti , equality enn parann poyath nalla aledtha.  eni ravile eneekkumbol ariyam avan kili undo illayo enn , waiting for next part

Eclipse • 25-03-2026 06:19

continue

AJEESH • 25-03-2026 05:42

നിർത്തി പോകല്ലേ ബ്രോ സമയമെടുത്ത് എഴുതിയാൽ മതി അപേക്ഷയാണ്🙏 സൂപ്പർ സ്റ്റോറിയാണ് 🥰 താങ്കളെപ്പോലുള്ള  എഴുത്തുകാർ ഉണ്ടായതുകൊണ്ടാണ് ഈ സൈറ്റ് കേറുന്നത് തന്നെ കമ്പി മാത്രം പോരല്ലോ ലൗ സ്റ്റോറി കഥകൾ ഇവിടെ കുറവാണ് അതുകൊണ്ട് നിർത്തി പോകല്ലേ ബ്രോ കംപ്ലൈന്റ്റ് ചെയ്യണേ

Ajay • 25-03-2026 00:06

Nirthalle bro....

Jk • 24-03-2026 21:48

നല്ല പാർട്ട്‌ ആണ് ബ്രോ, ഇത് നിർത്തികളയല്ലേ, പാർട്ട്‌ എണ്ണം കുറച്ചു, സ്റ്റോറി ഒന്ന് compleate ആക്കിയ മതി

Mr Starck • 24-03-2026 21:33

thudarane bruhh 🫂🥰

ളാഹേൽ വക്കച്ചൻ • 24-03-2026 20:35

ബ്രോസ് ❤️😊.. ഒരു സംശയം.. സാധാരണ vampires പകൽ സമയത്ത് വെളിച്ചത്തിൽ ഇറങ്ങാറില്ല അതാണ് ക്ളീഷേ... പക്ഷെ ഇതിൽ അങ്ങനെ അല്ല.. 🙄

Pranav Prakash • 24-03-2026 17:47

ബ്രോ ഒരിക്കലും നിർത്തരുതേ വെരെ ലെവൽ ആണ് kadha കൊണ്ട് പോകുന്നത് പേജുകൾ വായിച്ചു തീരുന്നത് അറിയുന്നില്ല ഉടനെ തന്നെ അടുത്ത പാർട്ട് ഇടണേ 🥰

ളാഹേൽ വക്കച്ചൻ • 24-03-2026 16:41

bro❤️.. തുടരണം... അവൻ ഒരു മിസ്റ്ററി ആണ്‌... പയ്യനെ അവൾ കേറി അറ്റാക്ക് ചെയ്തത് 😂 അത്ര സുഖിച്ചില്ല... തിരിച്ചു ഒരു പണി കൊടുക്കണം എന്ന് ആഗ്രഹിക്കുന്നു...

Rocky • 24-03-2026 15:52

എൻറെ പൊന്നു മച്ചാനെ നിർത്തി കളയല്ലേ നല്ല കഥയാണ് ഇപ്പത്തന്നെ ത്രില്ലടിച്ചു നിൽക്കുക.
അടുത്ത പാർട്ടീനുവേണ്ടി waiting...🤩
entha sambwam enne ariyan oru curiosity...❤️🔥

Aron MJ • 24-03-2026 15:46

തിരക്കുകൾ വരാനുണ്ടെന്ന് പറഞ്ഞല്ലോ അതുകൊണ്ട്...അതുകൊണ്ട് മാത്രം....കഥ പകുതിക്ക് നിർത്തല്ലേ....ഒറ്റ പാർട്ട് കൊണ്ട് അവൾക്ക് പറയാനുള്ളത് അവനോട് പറഞ്ഞ് അവൻ അവളെ സ്വീകരിക്കുന്നപോലെ തീർക്കാമോ. അവൾ ആരാണെന്നും മറ്റും അറിയാനാണ്. തിരക്ക് വരുമ്പോൾ പകുതിക്ക് നിർത്തല്ലേ....

Lidhin • 25-03-2026 16:01

continue bro

Adarsh A • 24-03-2026 14:43

vampire theme anne nerathe manasilayi
I waited for the Revealing

it's too interesting

🔥❤️

waiting for the next part

Godfather • 24-03-2026 14:31

pls pls nirthalle

കുറുക്കൻ • 24-03-2026 14:31

pattunnatra ezhuthuka...njangalm vayich thudangeette ullu...Anuvinw niyantrikkan abhik matre kazhiyullu..
so aa part varunna varem thudarnne ezhuthuka

John wick • 24-03-2026 14:28

intresting...rasam pidich varunne ullu...♥️

rashid • 24-03-2026 14:03

തീർച്ചയായും തുടരണം, ഒരു വെറൈറ്റി theme ആണ്

AKN • 24-03-2026 13:42

please continue bro

Vijo • 24-03-2026 13:40

🔥🔥🔥🔥🔥🔥❤️❤️❤️

kaman • 24-03-2026 13:23

continue please 🥺🥺🥺

ഷിബു • 24-03-2026 12:23

കൊച്ചുമോനങ് കസറുവല്യോ. എവിടുന്നേലും ഒരു പടവലങ്ങായും പപ്പായയും ഒപ്പിച്ച് രണ്ട് കാഴ്ച്ചക്കാരെയും വിളിച്ച് ഒച്ചയും കൂട്ടി നാലാളറിയെ കപ്പത്തോട്ടത്തിലോ തോട്ടിലോ കമ്പക്കെട്ടിന് തിരി കൊളുത്തുന്നത് വായിക്കാൻ ഒരു രസമാ.

Justin Jst • 24-03-2026 12:13

continue machu 🥺

സൂര്യ പുത്രൻ • 24-03-2026 12:10

nannayirinnu thudaru

നബിൽ • 24-03-2026 12:05

അവളുടെ അടുപ്പുകുറ്റിയിൽ ഒരു ക്രിയ ചെയ്യ്. അവിടന്ന് ചോര ചാടുമ്പോൾ അവളുടെ കോന്ത്രമ്പല്ലും കൊണ്ട് വീണ്ടും വരുവാണേൽ ആ മണികഴുത്തേൽ നീയുമങ് കടിച്ചു പറിക്ക്. തെറിക്കുത്തരം മുഴു പത്തൽ. പ്ലക്കാങ്ങോ ഇഷ്‌ടപ്പെടാത്ത ഏത് യക്ഷിയാ ഉള്ളത്. തൊടേൽ മർമ്മമുള്ള ടീമാ ആ എനം.

Kavalkkaran fanboy • 24-03-2026 11:57

മച്ചാനെ നിർത്തല്ലേ പ്ലീസ്, ഞാൻ ഈ കഥയിൽ അഡിക്റ്റ് ആയിപ്പോയി, ഡെയിലി ഇവിടെ വന്നിട്ട് ലവ് ബൈറ്റ്സ് വന്നിട്ടുണ്ടോന്ന് നോക്കലാ പണി, ഉറങ്ങാൻ കിടക്കുമ്പോൾ ഇതൊക്കെ ചിന്തിച്ചിട്ട കിടക്കൽ, നിർത്താലേ ബ്രോ പ്ലീസ്‌ 🥲🥲🥲🥲🥲, കിടിലൻ തീം ആണ്,

ഈ പാർട്ടും പവർ ആയിരുന്നു 🔥, അഭിക്ക് ഇവളെ തളക്കാനുള്ള എന്തേലും കഴിവ് വേണം, menisim ഉണർന്നതാ 😂

Loofi • 24-03-2026 10:46

നിർത്തരുത് bro നല്ലൊരു kadha തുടക്കത്തിൽ thanne പെട്ടിയിൽ aakki കുഴിച്ചു മൂടരുത് 🥺

Arju • 24-03-2026 09:50

broh continue cheyy nirthalley❤️

നന്ദുസ് • 24-03-2026 09:46

ന്തു വാർത്തമാനമാണ് സഹോ ങ്ങള് ഈ പറയണത്..നിർത്തിപ്പൊകുവാണെന്നോ.. എങ്ങോട്ട്...ന്തിന്... കാര്യം പറയു...
ഇത്രയും നല്ലൊരു സ്റ്റോറി അതും അതിന്റെ പീക്ക് ലെവലിൽ എത്തിച്ചിട്ടു നിർത്തുവാണെന്ന്...
വിശന്നിരിക്കുന്നവന്റെ മുൻപിൽ ഇലയിട്ടിട്ടു ആഹാരം കൊടുക്കാതെ, അപമാനപ്പെടുത്തി എഴുന്നേറ്റുപോടാ നായിന്റെ മോനെ എന്ന് മുഖത്ത് നോക്കി പറഞ്ഞപോലെയല്ലേ സഹോ.. ഇപ്പോൾ നിങ്ങൾ ഈ പറഞ്ഞാ നിർത്തൽ എന്നാ പദപ്രയോഗ പ്രഹസനം...
താങ്കൾക്ക് ഇത് മുന്നോട്ടു തുടർന്നുപോകാൻ ഇഷ്ടമില്ലെങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല...
കാരണം ഇത് താങ്കളുടെ കഥ ആണ്... താങ്കളുടെ ഇഷ്ടം... നമ്മൾ വെറും ആദിദേ യർ മാത്രമാണ്... അപേക്ഷിക്കാൻ മാത്രമേ നമുക്കു പറ്റുള്ളൂ.... so.. സോറി....

പിന്നെ ഇത്രയും നല്ലൊരു സാഹസിക ആദ്യരാത്രി സമ്മാനിച്ചതിനു നന്ദി....
വളരെ ഒട്ടും പ്രതീക്ഷിക്കാത്തൊരു ട്വിസ്റ്റ്‌ ആണ് കാഴ്ചവെച്ചത്.. സത്യത്തിൽ അഭിയും ആ സ്വോപ്നവും പിന്നെ അനുവും തമ്മിൽ ന്തെക്കെയോ കെട്ടുപിണഞ്ഞു കിടപ്പുണ്ട്... അതുറപ്പാണ്... പിന്നെ യെക്ഷിക്കു അഭിയെ ജീവനാണ്.. അത് കാണാനും ണ്ട്.. ന്തായാലും വല്ലാത്തൊരു പാർട്ടായിപോയി... സൂപ്പർ.... നന്ദി സഹോ... പറയാൻ അവകാശമില്ല....ങ്കിലും ഒന്നുകൂടെ പറയാം... താങ്കൾക്കിഷ്ടമുണ്ടെങ്കിൽ തുടങ്ങിയ സൃഷ്ടിച്ചു തുടങ്ങിയ ജീവനുള്ള രചനകൾ പൂർത്തിയാക്കാൻ ശ്രമിക്കുക...
ok... all the best....

നന്ദുസ് 🙏🙏🙏🙏💚💚💚💚

Mr malayali • 24-03-2026 09:17

പൊന്നു bro ഇപ്പോഴാണ് ശെരിക്കും ഈ കഥ തുടക്കിയത് ഇജ്ജാതി സ്റ്റോറി ലൈൻ oh my god ഒരിക്കലും നിർത്തരുത് അവർ പ്രണയിക്കട്ടെ അതിനു വേണ്ടി കാത്തിരിക്കുന്നു.... കട്ട waiting for next പാർട്ട്‌ plzs വേഗം

ഡാവിഞ്ചി • 24-03-2026 08:34

എഴുത്ത് നല്ലതാണ്. വായനാ സുഖം ഉണ്ട്. കഥ തുടരാനുള്ള elements ഉണ്ടല്ലോ. അവൾ എങ്ങനെ ഇങ്ങനെ ആയി, ചരിത്രം. അങ്ങനെ അങ്ങനെ ഒക്കെ. ശ്രമിച്ച് നോക്ക്

കൂളൂസ് കുമാരൻ • 24-03-2026 08:10

theercha aayum thudaranam

Mon.... • 24-03-2026 06:52

please continue....

Jack Daniel • 24-03-2026 06:02

തുടരൂ ❤️👍