← Back to ലവ് ബൈറ്റ് [കാവൽക്കാരൻ]

Comments

ലവ് ബൈറ്റ് [കാവൽക്കാരൻ] · approved reader discussion

ഷിഹാസ് • 24-03-2026 05:46

നിർത്തല്ലേ മോനെ. തുടരണം.

മാന്ത്രികൻ 🔥 • 24-03-2026 04:10

നിർത്തരുതേ എഴുതുക 🙏

അസാധ്യ തീം ആണ് എന്തോ നിഗുഡത ഉണ്ട് അർജുനിൽ എന്തോ ഒരു പവർ അവളുമായി കണക്ട് ആകുന്നതു അതു അറിയണം എഴുതു കൂട്ടുകാരാ 🙏

w8nf🔥🔥🔥

Dx • 24-03-2026 03:41

broo nthylm thudaranam.othiri per kaathirikkunund!!

Johny • 24-03-2026 02:41

നിർത്തല്ലേടാ മോനെ..🖤

Tony • 24-03-2026 01:45

തുടരൂ bro waiting for next part

Kiran • 24-03-2026 01:23

Dear friend,
Ee story stop cheyyaruth please....

പപ്പു • 24-03-2026 01:05

എഴുതുന്ന സ്റ്റോറികൾ പൂർത്തിയാക്കൂ. പിന്നെ എഴുത്ത് പൂർണ്ണമായും നിർത്തരുത്. തിരക്ക് ഉണ്ടെങ്കിൽ ഒരു ബ്രേക്ക്‌ എടുത്തു തിരിച്ചു വരൂ

മുലക്കൊതിയൻ • 24-03-2026 01:05

നിർത്തരുത് ബ്രോ. നിങ്ങളുടെ എഴുത്ത് അസാധ്യമാണ്

സുപ്പൂ • 24-03-2026 01:04

നിർത്തരുത് എന്നൊരപേക്ഷ......

SOULE EATER • 24-03-2026 01:01

ingane pakuthikk vech nirthan anengil thudangandayiruunnu. 😶😶😶

അമൽ ഡാവീസ് • 24-03-2026 00:49

വേണ്ട ബ്രോ, നിർത്തിയേക്ക് ബോർ ആവുന്നുണ്ട്. മറ്റേ പുതിയത് 50 പാർട്ട്‌ എഴുത്. അത് കലക്കും.

Carmexx • 24-03-2026 00:42

continue bro

Carmexx • 24-03-2026 00:42

continue bro🩶🧛‍♀️

Mafia shashi • 24-03-2026 00:41

dey... dey... nee enne unnude fan akkittiye daa... 🥰🥰

Vayanakaran • 24-03-2026 00:35

bro ee kadha top aane .. time ketunellekil next partil full kadha ezuthi ettude.. pakuthi vech nerthalle bro .. big fan

Rose • 24-03-2026 00:34

nirtheya kai njan thalli odikum 😁😁
poy adutha part azhuthe chekkaa
angane pavanaii Shavam ayyi lee
pavam avan avante karyam theerumanam ayyii
waiting

Dark Knight മൈക്കിളാശാൻ • 24-03-2026 00:31

നിർത്തല്ലേ ബ്രോ. നല്ല കൺസെപ്റ്റ് ആണ്. ശരിക്കും പറഞ്ഞാൽ എന്റെ ഒരു ഫാന്റസി ആണ് ഈ കഥയുടെ തീം തന്നെ.

ഒറ്റപ്പെട്ടവൻ • 24-03-2026 00:28

എന്ത് ചോദ്യം ആണ് ബ്രോ ചോദിക്കുന്നത്.... തുടരണോ എന്നോ????.... എത്ര ആകാംഷയായി ഒരു കഥ ഇത് വരെ എത്തിച്ചിട്ട്... എങ്ങനെ ചോദിക്കാൻ തോന്നി... തുടരണോ എന്ന്.... എന്തായാലും നിധിയുടെ കാവൽക്കാരൻ കുറച്ചു പാർട്ട്‌ കാണും... അത് തീർന്നിട്ട് പിന്നെ ഇത് continue ചെയ്തോ... ഇനിയും അങ്ങോട്ട് നല്ല ഭാഗങ്ങൾ ആണ് വരാൻ പോകുന്നത്... അത് കൊണ്ട് ഇത് പകുതിക്ക് വച്ച നിർത്തരുത് അത് പോലെ ഇടവപാതിയിലെ ആദ്യനുരാഗം... കൂടെ തീർത്തിട്ട് പൊന്നെ... മൊത്തത്തിൽ എഴുത്ത് നിർത്താതെ... സമയം കിട്ടുന്ന അനുസരിച്ച് വന്നൂടെ..... 😌 പിന്നെ ബാക്കി എല്ലാം നിങ്ങളുടെ ഇഷ്ടം... പിന്നെ പറയാൻ ഒള്ളത് നമ്മളെ പറഞ്ഞു... ഉചിതമായ ഒരു തീരുമാനം എടുക്കും എന്ന് വിശ്വസിക്കുന്നു....

Ravanan • 24-03-2026 00:25

continue

Kevin Earnest • 24-03-2026 00:24

please continue bro nirtharuth

Hacker • 24-03-2026 00:24

big fan bro

Zoro • 24-03-2026 00:14

നിര്‍ത്താതെ bro..
അടിപൊളി writing ആണ്.Just typical kambi kadha പോലെ അല്ല.You have a gift.keep.writing.

Jishnu S krishnan • 23-03-2026 16:05

ലോജിക്കിൽ അല്ല.എത്രമാത്രം നമ്മളെ കൺവിൻസ് ചെയ്യുന്നതിലാണ് ഒരു എഴുത്തുകാരന്റെ വിജയം.അത് നിങ്ങൾക്ക് വേണ്ടുവോളം ഉണ്ട്🥰👍

Vayanakaran • 23-03-2026 00:36

bro ennane ethinte baaki

Mutthu • 22-03-2026 11:19

Machaa enthayi adutha part
Vegham pannotte katta waiting aanu

Rocky • 21-03-2026 18:52

ഞാൻ ആദ്യമായിട്ടാണ് ബ്രോ ഇതുപോലത്തെ ഒരു കഥ വായിക്കുന്നത് തികച്ചും intersting  ❤️....

Rocky • 21-03-2026 18:46

ബ്രോ കഥ സൂപ്പർ ആയിട്ടുണ്ട് അടുത്ത പാർട്ട് ഉടനെ തന്നെ പ്രതീക്ഷിക്കുന്നു. waiting.... ⭐🤍

mr. fan you • 19-03-2026 17:17

Evide broo ethra days ayi .... epo. plz post new part we are waiting for your story

Arju • 18-03-2026 14:47

broh 1k ayiiii nxt part

Aegon • 18-03-2026 05:24

kolllllaaaaamm... adutha poratttteeee

mr fan • 16-03-2026 17:25

bro 1 k ayi next part vegam poratte

Arjun • 16-03-2026 03:14

kaavalkaara... arjun here..... kadha nice aayitund.... pinne 1k likes aayitund...so vegam kadhayude aditha bhagam post cheyy

Shihas • 15-03-2026 03:27

ഇപ്പോ ആകെ വായിക്കുന്നത് നിന്റെ സ്റ്റോറി ആണ്
നിർത്തല്ലേ മോനുസേ

SINTO TA • 14-03-2026 12:47

👍

Jk • 13-03-2026 21:32

❤️❤️❤️❤️❤️🔥🔥

Roy • 13-03-2026 10:38

നമ്മുടെ ഈ സൈറ്റിൽ ഒരുപാട് കഴിവുള്ള നല്ല എഴുത്തുകാർ ഉണ്ട്, അതിൽപെട്ട ഒരാൾ ആണ് താങ്കളും. പക്ഷെ 75% എഴുത്തുക്കാരും നല്ല ആവേശത്തോടെ നല്ല തീമിൽ എഴുത്തു തുടങ്ങും പക്ഷെ പകുതിയിൽ വച്ചു നിർത്തും. പലർക്കും പല കാരണങ്ങൾ ഉണ്ടാകും പക്ഷെ വായനക്കാരുടെ ആസ്വാദനത്തെ പറ്റി ആരും ചിന്തിക്കുന്നില്ല. നല്ല കഥകൾക്കായി കാത്തിരിക്കുന്ന ഒരു വലിയ കൂട്ടം ഈ സൈറ്റിൽ ഉണ്ട് അത് കൊണ്ട് ലൈകുകളുടെ എണ്ണം നോക്കാതെ മനസിലുള്ളത് വാക്കുകളായി മാറട്ടെ എന്ന് ആഗ്രഹിക്കുന്നു ആശംസിക്കുന്നു

Lucifer • 13-03-2026 03:08

bro like onum nokenda enne pole oru paadu peru bro ku fans ayitu undu so please continue writing can't wait for next part, nirashapedutharuthu please

Falcon • 13-03-2026 02:05

Macha nice aayitu und keep on writing 👍

ZAYED • 13-03-2026 00:39

Adipoli 🤎

Rolex • 12-03-2026 23:54

ith full confusion ayallo , anu ayirikkumo ath but avarude veetilum kalyanam parupadi ille aa time aval no way, eni vere arenkilum avale pole, enthayalum bro yude kadha ayond suspense inte ayyar kali ayirikkum. ellam manasilavan anuvinte flash back ariyanam,ennalum ente bro bro kk engane pattunnu ee type kadha eyuthan , keep write bro...

Sanju • 12-03-2026 22:26

super😘😘

AKN • 12-03-2026 22:06

നന്നായിട്ടുണ്ട് ബ്രോ. എത്രയും പെട്ടെന്ന് അടുത്ത പാർട്ട് തരണേ

Fun • 12-03-2026 20:40

super 👍👍👍

R • 12-03-2026 18:41

super

Ansar • 12-03-2026 17:33

Eppozhathem pole thakarthu

എന്താ മോനേ • 12-03-2026 17:17

കമെന്റ് ഇടണമെങ്കിൽ റിപ്ലൈ തരണം.. അല്ലാതെ എന്നാലെ ഞങ്ങൾക്ക് കമെന്റ് ഇടാൻ തോന്നൂ.. 😂

കാവൽക്കാരൻ • 12-03-2026 22:32

ശരി ഇടണ്ട...

ഒരു കമന്റ്‌ ഇടുന്ന പോലെ അല്ല ഒരു പത്തു മുപ്പത് കമെന്റിനു റിപ്ലൈ കൊടുക്കുക എന്നുവച്ചാൽ. മോഡറേഷൻ കിട്ടും...

പിന്നേ ശരിയാണ് തോന്നണം ഓരോന്ന് ചെയ്യാൻ....അങ്ങനെ തന്നെ ആയിക്കോട്ടെ.. 🫂

Revathi • 12-03-2026 16:26

കൊള്ളാം ബ്രോ.. നന്നായിട്ട് ഉണ്ട്.. ഇത് പോലെ മുന്നോട്ട് പോവട്ടെ ❤️❤️❤️❤️

കാവൽക്കാരൻ • 12-03-2026 13:14

വായിച്ചുകഴിഞ്ഞവർക്ക് ആർക്കെങ്കിലും എന്തെങ്കിലും ഒക്കെ കമന്റ്‌ ഇട്ടൂടെ. അറ്റ്ലീസ്റ്റ് നന്നായിട്ടുണ്ടോ ഇല്ലയോ എന്നെങ്കിലും.... 🙂

എഴുന്നവർക്ക് എന്തെങ്കിലും ഒക്കെ സപ്പോർട്ടും വിലയും കൊടുക്കടെയ്....

Hey • 12-03-2026 14:21

eda njan inn ahn vaicanee
korach busy ayyirun
kathaye patti chothecan ondo nallathe alle
pinne aah yekshikk nammade chekkane kodukanooo

Hacker • 12-03-2026 14:24

nalla kadha aanu bro....pls continue

മിത്രൻ • 12-03-2026 12:26

മനോഹരം,കാത്തിരിക്കുന്നു

John wick • 12-03-2026 09:51

Ethaa mood...pakka horror vibe..