← Back to ലവ് ബൈറ്റ് [കാവൽക്കാരൻ]

Comments

ലവ് ബൈറ്റ് [കാവൽക്കാരൻ] · approved reader discussion

Sholey • 21-02-2026 21:36

Bro കഥ ഇവിടം കൊണ്ട് നിർത്തല്ലെ തുടർന്ന് എഴുതണം കാരണം അത്രക്ക് അടിപൊളിയാണ്.

Sholey • 21-02-2026 21:36

Bro കഥ ഇവിടം കൊണ്ട് നിർത്തല്ലെ തുടർന്ന് എഴുതണം കാരണം അത്രക്ക് അടിപൊളിയാണ്.

Ravaan • 21-02-2026 19:56

kollam🤍

Ravaan • 21-02-2026 19:55

🤍

Leo • 21-02-2026 19:22

ഡേയ് ഡേയ്  ഇതിപ്പോ  evide  കൊണ്ട് എത്തിക്കും   കിളി പോയി    എപിക് ഐറ്റം

ksi🗿 • 21-02-2026 19:03

oh great, 🥰. a vampire story😍.. കലക്കും മോനെ 💥

Romeo • 21-02-2026 18:41

Bro please don't stop. It is rare to find stories like yours. I love both your stories. So please bro don't stop. Actually this is my first time commenting on this site also, for you i am commenting. Please bro i am requesting don't stop writing.

suttu mani 🔔 • 21-02-2026 18:30

Kiduuuuuuveeey ❤️❤️😘😘

suttu mani 🔔 • 21-02-2026 18:30

Next part vegammmmmm❤️❤️🥰🥰👌👌👌

suttu mani 🔔 • 21-02-2026 18:30

Katta waiting annaaaaaa❤️❤️❤️❤️❤️❤️🥰🥰

കുഞ്ഞുണ്ണി • 21-02-2026 18:29

എന്തിനാ ബ്രോ എഴുത്തു നിർത്തുന്നെ ബ്രോയെ പോലെ കുറച്ചു പേര് മാത്രമേ നല്ല ലവ് സ്റ്റോറി എഴുതുന്നുള്ളു അതുകൊണ്ട് നിർത്തല്ലേ ബ്രോ

dr • 21-02-2026 17:37

“കൗസ്തുഭം” oru kinnam kali expect cheyyunu

dr • 21-02-2026 17:37

“കൗസ്തുഭം” 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍 pwoli

muth • 21-02-2026 17:34

വളരെ നല്ല കഥയാണ് 😍
ഫാന്റസിയും റൊമാൻസും ചേർത്തു നല്ലയൊരു കിണ്ണം കാച്ചിയ കഥ

laks • 21-02-2026 17:33

കാവൽക്കാരൻ dear please realize your fans support, kindly make next part we are waiting for you

moopan • 21-02-2026 17:29

സൈറ്റിലെ സന്ദർശനത്തിന്റെ പ്രധാന കാരണം നിങ്ങൾ ആയിരിക്കുന്നു loveeeee

moopan • 21-02-2026 17:28

ഒന്നും നിർത്തരുത്..............

kanu • 21-02-2026 17:28

അടുത്ത ഭാഗം കാത്തിരിക്കുന്നു....................

anu • 21-02-2026 17:21

next part vegam

Author • 21-02-2026 17:20

വരികളിൽ മറഞ്ഞൊരു നിഴൽ ...............................I love this story

Anto • 21-02-2026 16:52

surprise kollamayirunnu.... eniyum pettannu thanne next part pratheekshikkunnu.❤️

Jk • 21-02-2026 16:14

intresting part 🔥🔥🔥🔥

Fire blade • 21-02-2026 16:01

കൊള്ളാം സഹോ, സംഗതി ഓരോന്നായി മറ നീക്കി പുറത്ത് വരുന്നുണ്ട്, എഴുത്ത് തുടരൂ, പെട്ടെന്ന് നിർത്തിപ്പോവരുത്. ബാക്കി ഭാഗങ്ങൾക്കായി കട്ട വെയ്റ്റിംഗ്

kaman • 21-02-2026 15:58

please continue

Justin Jst • 21-02-2026 15:29

ufff 💥💥💥 waiting for next part

John wick • 21-02-2026 15:27

ye machan veendum vanne..❤️

divakar • 21-02-2026 15:13

വല്ലാത്ത ട്വിസ്റ്റ് ആയല്ലോ bro . വെയ്റ്റിംഗ് ഫോർ next

Jomon • 21-02-2026 15:07

waiting for next part❤️ keep going Buddy

അനു • 22-02-2026 14:33

എടോ കള്ള ഞങ്ങൾക്കും അത് തന്നെയാ നിങ്ങളോട് പറയാൻ ഉള്ളെ 🙂. എവിടെ ടോ
ചാരുലത ടീച്ചറിന്റെ ബാക്കി

മിത്രൻ • 21-02-2026 15:02

vegam porattea next part waiting always bro

Dk • 21-02-2026 14:57

എന്താണ് ബ്രോ ഇതു എപ്പോഴും ഇങ്ങനെ..?
എല്ലാവരും എപ്പോഴും ഫ്രീ ആവില്ലല്ലോ ലൈക്‌ താരനും comment edanum
അവർ ഫ്രീ ആവുംമ്പോഴല്ലേ ഇതൊക്കെ പറ്റു
അപ്പോഴേക്കും ബ്രോ ഇങ്ങനെ കഥയൊക്കെ നിർത്താണെന്നു പറയല്ലേ
ഇനിയും ഇങ്ങനെ പറഞ്ഞാൽ ഞാനും ഇണ്ടാവില്ല

AKN • 21-02-2026 14:53

ambo. gambheera twist aayittund

Amarnath Hari • 21-02-2026 14:35

ivalu valla drakulachi vellano enthayalum powli ayinddu next part waiting 💥

മാലാഖയുടെ കെട്ടിയോൻ • 21-02-2026 14:25

നിങ്ങൾ എഴുതു.. വായനക്കാർ പുറകെ വന്നോളും ❤️നിങ്ങളെ ഇഷ്ടപ്പെടുന്നവർ ഉണ്ട്. അവർ ഈ കഥ വായിക്കുന്നുണ്ട്. ഒരിക്കലും നിർത്തരുത് ഈ കഥ പാതിയിൽ...

wizard • 21-02-2026 14:08

kollam bro❤️

Marco • 21-02-2026 13:48

bro നിധി last പാർട്ട്‌ 1000 മുകളിൽ love bite 1500 മോളിൽ ഇവിടെ ഇങ്ങനെ സപ്പോർട്ട് ലഭിക്കുന്ന കഥ ഇപ്പോൾ ഒന്നുമില്ല so നിർത്തരുത് അപേക്ഷയാണ് കാത്തിരിക്കും.... പിന്നെ അനു എങനെ ഇങ്ങനെ ആയി ആ അവസ്ഥ മാറ്റാൻ അഭി എന്ത് ചെയ്യു എല്ലാം അവന്റെ സ്നേഹത്തിൽ ആണ് ഉള്ളത് sooo waiting for അവരുടെ നിമിഷങ്ങൾ

Midukkan • 21-02-2026 13:36

adipoli 😘 continuation ille

പപ്പു • 21-02-2026 13:26

എന്തിനാ ബ്രോ എഴുത്ത് നിർത്തുന്നത് നല്ല വ്യൂസ് ഉണ്ടല്ലോ

Mr malayali • 21-02-2026 13:24

എന്തിനാണ് താങ്കൾ എഴുത്തു നിർത്തുന്നത് എന്ന് എനിക്ക് ഇപ്പോഴും അറിയില്ല താൻ എഴുതിയ കഴിഞ്ഞ പാർട്ട്‌ 1000 മുകളിൽ ആണ് likes വേറൊരു കഥക്കും ഇപ്പോൾ ഇവിടെ ഇത്ര സപ്പോർട്ട് ഇല്ല എന്നിട്ട് താൻ ഞങ്ങളെ ഇങ്ങനെ നിർത്തി പോയി പറ്റിക്കുന്നതിൽ നല്ല വിഷമം ഉണ്ടടോ 🫠🥺🥺🥺
ഇതും കലക്കി next പർട്ടിനു വേണ്ടി കാത്തിരിക്കും എന്ത് വന്നാലും താൻ തരും എന്ന പ്രേതീക്ഷയോടെ താൻ വന്നേ പറ്റു ഇവിടെ ഞാൻ ഒണ്ടാവും അല്ല ഞങ്ങൾ ഒണ്ടാവും

Godfather • 21-02-2026 13:13

എന്തിനാണു നിർത്തുന്നത് നല്ല കഥയല്ലേ.....

Vijo • 21-02-2026 13:05

you are  the  best❤️❤️❤️

ആസ്റ്റിൽ • 21-02-2026 13:03

എഴുകയോ, വേണ്ടയോ എന്നത് ബ്രോയുടെ ഇഷ്ട്ടം. പക്ഷെ ഇപ്പോൾ പോസ്റ്റുചെയ്ത കഥകൾ കംപ്ലീറ്റ് ചെയ്യൂ.അതാണ് ബ്രോയെ പോലെ നല്ല എഴുത്തുകാർ നമ്മളെ പോലെ ഉള്ളവർക്കു ചെയ്യാൻ കഴിയുന്ന ഒരു കാര്യം.. ഇവിടെ കുറെ പേര് ഉണ്ട്, നല്ല കഥ എഴുതും പകുതി അല്ലെങ്കി, കഴിയാറാകുമ്പോൾ, നല്ല അടിപൊളി തുടക്കം ഇട്ട് ഒരു പോക്ക് പോകും... എന്തിനാണെ പിന്നെ എഴുതുന്നെ, നിങ്ങളുടെ നല്ല സമയയം വെറുതെ കളയുന്ന, ബാക്കി ഇല്ലാത്ത കഥകൾ വായിച്ചു വായനക്കാരുടെ സമയം കളയുന്നു... സൊ നല്ല ഒരു തീരുമാനം എടുക്കു. അർജുൻ ദേവ് അറിയുമോ, അതുപോലെ കുറെ എണ്ണം ഉണ്ട്, അടിപൊളി കഥകൾ എഴുതും, പൂർത്തി ആകാതെ അങ്ങ് പോകും... സൊ നിങ്ങൾക്ക് അത്യാവിശം സപ്പോർട്ട് മറ്റു കഥകളുമായി compare ചെയ്യുമ്പോൾ ഇവിടുന്നു കിട്ടുന്നുണ്ട്. സൊ നല്ല കഥകൾ വായിക്കാൻ ഇവിടെ ആളുകളും ഉണ്ട്, സപ്പോർട്ട് ചെയ്യാൻ ആളും ഉണ്ട്....സൊ think wisely before taking these kinda decisions, it will hurt us, at least please complete the ongoing stories

Godfather • 21-02-2026 13:00

എന്തിനാ നിർത്തുന്നെ നല്ല കഥ അല്ലേ.....

Hari • 21-02-2026 12:19

super ❤️❤️❤️.. aduth part nu vendi waiting

ഒറ്റപ്പെട്ടവൻ • 21-02-2026 12:11

എന്തിനാ ബ്രോ എഴുത്തു നിർത്തുന്നത് നല്ല കഥ ആണല്ലോ അത്പോലെ 1000+ likes കിട്ടുണ്ട് കഴിഞ്ഞ 2 ഭാഗത്തിലും... പിന്നെ എന്തിനാ പകുതിക്ക് വച്ച നിർത്തുന്നത്... തുടങ്ങിയാൽ അത് അവസാനിപ്പിക്കണം അല്ലാതെ പകുതിക്ക് വച്ച നിർത്തുക അല്ല ചെയേണ്ടത്... ഇനി നിധിയുടെ കാവൽകാരൻ കൂടെ നിറത്തോ...??? 🙂

ആസ്റ്റിൽ • 20-02-2026 23:13

അവൻ കാറിൽ നിന്നും എഴുനേൽക്കുന്ന സീൻ മുതൽ എന്തോ ഒരു വശപിശക്, മിക്കവാറും അവൾ ഒരു vampire ആയിരിക്കണം, ചെക്കന്റെ ചോര അവൾ ഊറ്റിയിട്ടുണ്ട്, 1 പാർട്ടിൽ അവൾ തൊണ്ടയിൽ കുടി ഉമിനീർ ഇറക്കുന്ന സീൻ അപ്പൊ കാര്യമിട്ട് ഒന്നും തോന്നിയില്ല, പക്ഷെ ഇപ്പോൾ അവന്റെ ചോര അവൾ കുടിച്ചു, ദാറ്റ്‌ why he got dizzy. പാവം ചെക്കനെ ആ മറുതയിൽ നിന്നും കാത്തോളണേ

Dk • 20-02-2026 01:34

🔥🔥🔥🔥

Monarch • 19-02-2026 09:45

അവള് vampire ആണല്ലേ..?

അവനെ മുൻപ് കണ്ടെന്നു പറഞ്ഞത് ചിലപ്പോ വർഷങ്ങൾക്ക് മുൻപ് ആയിരുന്നെങ്കിലോ.. ഇത് അവന്റെ പുനർജ്ജന്മം ആണെങ്കിൽ. അവളൊരു vampire കൂടെ ആവുമ്പോൾ സാധ്യത ഉണ്ടല്ലോ. ഏത്.

Aegon • 19-02-2026 03:54

avnte kazhuthile chora kudichalle aval😌

Arjun • 18-02-2026 23:50

എന്നാലും എന്റെ കാവൽക്കാര നിങ്ങളുടെ ഹീറോ ഇപ്പോൾ എന്ത് ചെയ്യുന്നു എന്ന് ചോദിച്ചാൽ അവനെ അവന്റെ വീട്ടുകാർ വട്ടത്തിലും, നീളത്തിലും ഊമ്പിക്കുക ആണോ ആകെ സമാധാനം കൊടുക്കുന്നത് പോലീസ് ചേട്ടൻ ആണ്
എന്നാലും കല്യാണം അവൾ ഹൈഡ് ചെയ്യുന്ന കാര്യങ്ങൾ കണ്ടെത്തിട്ട് മതിയാരുന്നു ലോജിക് നോക്കുവല്ല എന്നാലും ഇടക്ക് കോമെഡിയിൽ കാണിക്കുന്ന ഒരു സീനുണ്ട് മരിച്ചു പോയ ശ്രീനിവാസൻ സാറും മോഹൻലാലും കൂടെ ഉള്ളത്
മോഹൻലാലിൻറെ കാമുകിയെ കിഡ്നാപ്പ് ചെയ്യാൻ ചെന്ന മോഹൻലാലിൻറെ കൂട്ടുകാരനായ ശ്രീനിവാസൻ കാമുകിയുടെ അനിയത്തിയെ കണ്ട് ചോദിക്കുന്ന പോലെ ഈ 10 വയസ്സ് പോലും ഇല്ലാത്ത കൊച്ചിനെയാണോ മുതലാളി കഴിഞ്ഞ 15 വർഷമായി പ്രേമിക്കുന്നതെന്ന്
അത് പോലെ വിദേശത്ത് പഠിച്ച. നായിക അധികം ഫ്രണ്ട്‌സ് ഒന്നും ഇല്ലാത്ത നായകനെ എവിടെ വെച്ച്, എപ്പോൾ, എങ്ങിനെ പ്രേമിച്ചു, അല്ലെങ്കിൽ രഹസ്യമായി പ്രണയിച്ചു തുടങ്ങി അതുപോലെ അനു എന്താണ് അവനിൽ നിന്നും മറക്കുന്നത്
റോസ് പ്രണയത്തിന്റെ സിംബൽ ആണ് ബട്ട്‌ ആ ബാക്ക്ഗ്രൗണ്ട് റോസ്, പിന്നെ അനു കൊടുത്ത ലൗ ബൈറ്റ് ആണോ അവന്റെ കഴുത്തിൽ അതോ അനു വാമ്പയറാണോ
ഈ ലോജിക്ക് ഇല്ലാത്ത ചോദ്യങ്ങൾക്ക് മറുപടി കിട്ടുമോ
സ്നേഹം 🌹

Mr eldorado • 18-02-2026 17:29

bro 1305 like ayi next part  ennu varum