← Back to ലവ് ബൈറ്റ് [കാവൽക്കാരൻ]

Comments

ലവ് ബൈറ്റ് [കാവൽക്കാരൻ] · approved reader discussion

Mr Starck • 18-02-2026 10:55

anu vampire annenu thonnunu... 😊

Rosy • 18-02-2026 07:12

🌹
waiting 🫶

Junaid Koniyath • 17-02-2026 23:58

A GOOD PART. NEXT PART VEGHAM PORATTEE
❤️❤️❤️❤️❤️❤️❤️🔥🔥🔥🔥

സൂര്യ പുത്രൻ • 17-02-2026 19:39

nannayirinnu

KATHALIN • 17-02-2026 17:55

❤️ ഇനി എന്തെങ്കിലുമൊക്കെ നടക്കും അല്ല നടത്തണം 😅.ആ കാറിൽ കേറിയ ശേഷം അനു എന്തോ നമ്മളെ ചെക്കനെ ചെയ്തിട്ടുണ്ട്.

അവള് പുലിയാണെങ്കിൽ ചെക്കനെ പുള്ളിപുലിയാക്കണം🔥😼

Sholey • 17-02-2026 17:22

Bro കഥ അടിപൊളി അടുത്ത ഭാഗം വേഗം പോരട്ടെ

മിത്രൻ • 17-02-2026 13:46

super 😍 waiting

K. K. M • 17-02-2026 10:44

കല്യാണം നടക്കുകയാണെങ്കിൽ,അതിനുശേഷം അവളെ പൈങ്കിളി ആക്കരുത് 😌, വേണമെങ്കിൽ അവന്റെ മുന്നില്‍ ആയിക്കോട്ടെ, മറ്റുള്ളവരുടെ മുന്നില്‍ ആക്കിയാൽ എന്തൊ പോലേ ആകും.. വേണമെങ്കിൽ അവന്റെ വീട്ടുകാരുടെ മുന്നിലും കുറച്ച് air വിടാം..

rashid • 17-02-2026 10:39

ഈ ഭാഗവും കലക്കി, അനുവിന്റെ കാര്യത്തിൽ എന്തൊക്കെയോ ഒരു പൊരുത്തക്കേട് ഉള്ളത് പോലെ ഉണ്ട്. പക്ഷെ അത് അവൻ തന്നെ നേരിട്ട് ചോദിച്ച് set ആക്കണം. കല്യാണത്തിന് മുൻപ് തന്നെ. അടുത്ത ഭാഗം പെട്ടെന്ന് ആയിക്കോട്ടെ

John wick • 17-02-2026 08:25

nthayalum adutha part ezhuthi thodangikkoo..

John wick • 17-02-2026 08:24

nthayalum adutha part ezhuthi thodangikkoo..urappalle 1k likes ..

AKN • 17-02-2026 07:58

super bro

Haridev Hari • 17-02-2026 07:55

ലോജിക് ഒന്നും നോക്കേണ്ട
തീം വർക്ക്‌ ആവുന്നുണ്ടോ എന്ന് നോക്കിയാൽ മതി..
കൊള്ളാം...
❤️❤️❤️❤️❤️

Shihas • 17-02-2026 02:01

continue continue continue... waiting for the next part

Shihas • 17-02-2026 01:59

മോനെ നീ മാസ്സ് ആടാ. മരണ മാസ്സ്.

Sam • 17-02-2026 00:42

Anu ini neeli aano..,,, chora kudich enna thonunne

Rolex • 16-02-2026 23:51

Dey aval valla yakshiyo Matto ano, oru pidithavum kittunilla, broyude kadha ayond onnum parayan pattilla suspense nteyum tiwst nteyum ayyar kaliyerikkum, anyway ee partum polichu, aa car il ninn thalakarangi enn parannath njan vicharich murukkan kayichit ayirikkum enn but kayuthile aa paad ee kadhayile thumbnail le photo ellamkoodi vayikkukbol something fishy, kathirikkunu adutha partnayi , bro yude eth kadhakkum ente support indavum athrakkum addict ayi ningalude eyuth

നന്ദുസ് • 16-02-2026 23:25

ൻറെ മോനെ ഒരേ പൊളി..
ഈ സ്റ്റോറിയുടെ ഏറ്റവും വലിയ ലോജിക് എന്ന് പറയുന്നത് തന്നേ സഹോടെ കൺഫ്യൂഷനിൽ കൊണ്ടുനിർത്തി വല്ലാതെ ഭ്രാന്തുപിടിപ്പിക്കുന്ന തരത്തിലുള്ള സസ്പെൻസ് ഇണ്ടല്ലോ അതാണ്‌ ഈ സ്റ്റോറിയുടെ മെയിൻ ലോജിക്....
സൂപ്പർ സഹോ.. തുടരൂ....

നന്ദുസ്... 💚💚💚

Warlock • 16-02-2026 23:15

nice part bro.. but speed korch koodipoyon oru samshayam. shada pade pole thoni. just take it as a opinion. pinne as always 🔥

Ajm • 17-02-2026 01:35

ninak 1k like alla athukkum mele tharum

Umesh • 16-02-2026 22:51

good സൂപ്പർ

Love • 16-02-2026 22:33

next part waiting
eni chettan paranjathell vella karyam ondoo 🤔🤔

BatMan • 16-02-2026 22:21

eth enganum nirthipoyal.... ninne odichittidikkum..

oru rekshayum ella...❤️ Super 🔥

Marco • 16-02-2026 21:50

bro സംഭവം super കിടിലൻ അടിപൊളി തന്നെ ആണ് but നിധിയുടെ കാവൽക്കാരൻ update illyah👀അത് വേഗം തെരണേ പിന്നെ ഇത് അഭി നല്ലം പാവം ആണ് so heartbreak ഒന്നും ചെക്കനെ കൊണ്ട് താങ്ങൂല so അനു mowl ചെക്കനെ സ്നേഹിച്ചു വീർപ്പുമുട്ടിച്ചോട്ടെ 😂ഞാനും ഹാപ്പി ആവും അപ്പൊ..... പിന്നെ അനു ശെരിക്കും ആരാ എന്തിനു അഭിയെ എല്ലാം അറിയണം so next പാർട്ട്‌ വേഗം പോന്നോട്ടെ

Godfather • 16-02-2026 21:46

ഒരുപാട് സസ്‌പെൻസുകൾ ബാക്കി ആക്കിയിട്ടുണ്ട് എത്രയും പെട്ടെന്ന് തന്നെ അടുത്ത പാർട്ട് തരുക....

Eclipse • 16-02-2026 21:28

ee part chirichu oru vayi ayi 😂😂😂.ee flow angu povatte.bye the way nidhi enn varum 🧐 waiting..

Vijo • 16-02-2026 21:13

you are the best

Escanor • 16-02-2026 20:21

Adipoli aayittund bro ⚡️ vaikathe adutha part idan noakkane, veruthe 1k likenonnum kathirikkanda ippoal thanne thudangikko bro 😌

ഒറ്റപ്പെട്ടവൻ • 16-02-2026 19:53

ഈ ഭാഗവും കഴിഞ്ഞ തവണ പോലെ ഒരുപാട് സംശയങ്ങൾ ബാക്കി ആക്കി ആണ് അവസാനിക്കുന്നത്... എന്തായാലും ഈ ഭാഗത്തിന് 1k ലൈക്‌ ഒക്കെ കിട്ടും.. ഞാൻ ആലോചിക്കുന്നത് ഈ കഥക്ക് ലവ് ബൈറ്റ്സ് എന്ന് പേര് എന്ത് കൊണ്ട് വന്നു എന്ന് ആണ്.. നിങ്ങളുടെ മുൻ കഥകളിലെ title കഥയുമായി ബന്ധം ഒള്ളത് ആണ്... എന്തായാലും അടുത്ത ഭാഗത്തിന് കാത്തിരിക്കും...

Sudhi • 16-02-2026 19:33

കൊള്ളാം... അടുത്ത പാർട്ട്‌ അടുത്ത് തന്നെ വരും എന്ന് കരുതുന്നു

യാദവൻ • 16-02-2026 18:46

ഒരു കഥയെന്നു പറയുന്നത് തന്നെ നുണയാണ്. മനോഹരമായി പറഞ്ഞു ഫലിപ്പിക്കുന്ന ഒരു നുണ. അതിൽ യുക്തിയും കൂടെ നോക്കിയാൽ പിന്നെ അത് സംഭവ കഥയാകും. വെറും ഡോക്യുമെന്ററി. 
21 വയസിൽ Phd എടുത്തവർ ഉണ്ടീ ലോകത്തിൽ. എന്ന് വെച്ച് എല്ലാർക്കും അത് സാധിക്കുമോ. അത്രയേ ഉള്ളൂ കഥകളിലെ വേൾഡ്  ബിൽഡിംഗ്  ലോജിക്.
കഥയുടെ ഒഴുക്കിൽ ലോജിക് വേണം. അതിൽ കെട്ടുറപ്പ് വേണം. കഥയിലെ ഫാക്ടുകൾ കഥയെ പിന്തുണക്കണം, ബുദ്ധിയെ പിന്തുണക്കണം എന്നില്ല.

ധൈര്യമായി എഴുതുക. പറയുന്നത് ഒരു നുണക്കഥയെന്നും വായിക്കുന്നവർ അത് വിശ്വസിക്കുന്നുണ്ടെന്നും കരുതുക.

ജയശ്രീ • 17-02-2026 08:36

Exactly

കുഞ്ഞുണ്ണി • 16-02-2026 18:44

നമ്മുടെ ചെക്കനെ ബലിയാട് ആക്കുമോ 🤔🤔🤔🙏❤️❤️❤️

The tiger • 16-02-2026 18:40

കലക്കി ഒരു സസ്പെൻസ് എപ്പോഴും സൂക്ഷിക്കുന്നുണ്ട് കഥയിൽ . എന്നാലും ആ കള്ളി ഷർട്ട് നിനക്ക് എവിടുന്ന് കിട്ടി എന്നാണ് ഞാൻ ആലോചിക്കുന്നത്  പിന്നെ കറുത്ത മുണ്ടും മുറുക്കാൻ കറപിടിച്ച പല്ലും ഇതിലും നല്ല കോമ്പിനേഷൻ വേറെ എവിടെ കിട്ടാനാ ഈ ഭാഗവും സൂപ്പറായിട്ടുണ്ട് അഭിനന്ദനങ്ങൾ

YD • 16-02-2026 18:34

അവൾക്ക് 27 മാറ്റി 30 ആക്കിയ പോരെ, എന്തോ ഈ പോക്ക് നല്ലതിനല്ല എന്നൊരു തോന്നൽ 😏

Rose • 16-02-2026 17:54

mothathel nthakum enna oru oedi ahn
chettanta aahe question valarey valid ahn
athe kond thanne avideyoo oru smelling mistake kanunnu
waiting for next part

Mr malayali • 16-02-2026 16:45

മോനെ കഴിഞ്ഞ പാർട്ട്‌ വന്നപ്പോ എല്ലാരും കഥ സപ്പോർട്ട് തന്നു ഏറ്റെടുത്തു ഇതും അതുപോലെ കലക്കി 😌😂ഇനി നിധി എപ്പോൾ വരും കുട്ടാ???? പിന്നെ അഭി പൊളിച്ചു അനു meet ചെയ്യാൻ പോയ scn okke😂പിന്നെ എന്റെ ചെക്കനെ അവൾക്ക് ശെരിക്കും ഇഷ്ടമല്ലേ abhi is പഞ്ച പാവം so കരയിക്കരുത് next പാർട്ട്‌ വേഗം പോന്നോട്ടെ

Thapz • 16-02-2026 16:21

അണ്ണാ ശരിയാ ഇപ്പോഴാ ശ്രദ്ധിച്ചേ ..ഒരു കാർഡിയോ തൊറാസിക് സർജൻ ആകാൻ ഏറ്റവും ചുരുങ്ങിയത് 31  വയസാകും. പിന്നെ വെളിയിൽ പഠിച്ച ഡിഗ്രി ഒക്കെ ആകുമ്പോ പിന്നേം കൂടും സാരോല്ല..
കഥയിൽ ചോദ്യമില്ലലോ.. എന്നാലും ഇവരെങ്ങിനെ കണ്ടുമുട്ടി? ആ ജ്വലിക്കുന്ന റോസാപ്പൂവിന്റെ പിന്നിലെ രഹസ്യം എന്താണ്? എന്നത്തേയും പോലെ കാത്തിരിക്കുന്നു..

Achoos • 16-02-2026 16:10

പൊളി

Eren • 16-02-2026 15:29

ponnu moane idivett sadhanam kolaam keep.going

കുഞ്ഞുണ്ണി • 15-02-2026 21:21

കാവൽക്കരാ ഇനി എന്തു എഴുതിയാലും എല്ലാരും ഇങ്ങളുടെ ഫാൻസ്‌ ആണ് ഒന്നും നോക്കണ്ട അടുത്ത പാർട്ട്‌ കിച്ചിക്കോ

乙丹ㄚモ刀 • 15-02-2026 17:08

അടിപൊളി 🤎
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

PURUSHU 🖤 • 15-02-2026 14:32

machuu scene sanam thudaranam veendum 🔥

Rosy • 15-02-2026 14:06

🌹🫶

Warlock • 14-02-2026 23:48

Edaa mone scene story.. pne pettann avan set avalle. time eduth slow ayi poya mathi. pne pattuvanengi avalde POV koodi storyil indel kollam. appo avalde sidum ariyalo. any way 🔥

RK • 14-02-2026 22:39

super bro

Rolex • 14-02-2026 21:49

Dey ratheeshe sopnathil ninn eneek😅😅😅, machu onn maind free ayit vayikkan vendi Saturday night vare Kathua nilkalayirunnu, comments okke kanderam manasilayi sambavam koluthi enn , kidilan story ennalum nte potta avalk engane ivane , bro yude kadha ayond onnum parayan pattilla twist nte ayyar kali alle , njan ithra attractive ayi ulla 2 eyuth karane ullu bro yum, arjun devum,sathyam parayalo ningale story vayikkukbola manas okke onn free avunnath , keep continuing bro , comment kandal reply tharane

KATHALIN • 14-02-2026 17:33

തുടക്കം തന്നെ പൊളി ❤️🥰

പെണ്ണ് നല്ല കൊമ്പത്താണ് എന്ന് വിചാരിച്ചു
നമ്മുടെ ചെക്കന്റെ aura കളയണ്ട 😅. കുറച്ചു ജാടയൊക്കെ ഇട്ട് നിന്നാൽ മതി ❤️.

Ravanan • 14-02-2026 16:06

pwoli adutha part vegam thaaa

Dilulu • 14-02-2026 14:48

വളരെ മികച്ച തുടക്കം
അഭിനന്ദനങ്ങൾ ❤️❤️🔥

മിത്രൻ • 14-02-2026 14:29

കാവൽക്കാര, തീ പാറുന്ന കഥയുമായി വന്നു വീണ്ടു,,,, ഉറപ്പായും ഇത് പൊളിക്കും.

Sai • 14-02-2026 08:06

നല്ല തുടക്കം ഇതുപോലുള്ള കഥകൾക്കായി വെയ്റ്റ് ചെയ്യാൻ തുടങ്ങിയിട്ട് കുറെയായി