← Back to ലവ് ബൈറ്റ് 5 [കാവൽക്കാരൻ]

Comments

ലവ് ബൈറ്റ് [കാവൽക്കാരൻ] · approved reader discussion

haunted_real_past • 27-10-2026 13:11

എന്റെ ഡോക്ടറൂട്ടി ie story continue cheyan sadikumengil nalathayirunu . Stop aanau 2 years aayitu

Sherlock • 27-10-2026 09:47

Bro time waste aakallle katta waiting aa 🔥🔥🔥 big fan

From: Chapter 9

Guest Reader • 27-10-2026 09:06

കിടിലം continue bro i am a big fan❤️‍🔥

From: Chapter 8

Aadiyohi • 25-10-2026 01:15

Bro next part enna ini?❤️

മിത്രൻ • 23-10-2026 19:20

വന്നു അല്ലെ, കലക്കി

From: Chapter 9

Seiko • 23-10-2026 15:43

Bro next part vegam varatte

From: Chapter 9

Troxii • 23-10-2026 13:58

Bro next part odane veruvo

From: Chapter 9

Rolex • 23-10-2026 00:08

What the fuck,  enthan bro last page il kond vachath 2 vampires oo, ennalum matte vampire engane avide ethi full mystery anallo, kure days ayi ee site il kerathe innum veruthe oru hope il kayariyath appol kandath bro nte kadhaya , anyway waiting for next part,

From: Chapter 9

Bestt • 22-10-2026 21:26

Bro iam thrilled fast upload new part iam waiting

ളാഹേൽ വക്കച്ചൻ • 22-10-2026 15:32

Bro❤️😊👌👌.. തിരിച്ചു വന്നതിൽ ഒരുപാട് സന്തോഷം ❤️❤️❤️.. കാത്തിരുന്നു വായിക്കുന്ന കഥ ആണ്‌.. Huge love❤️support.. വളരെ നന്ദി ❤️❤️❤️ അടുത്ത ഭാഗം കാത്തിരിക്കുന്നു

From: Chapter 9

Mr malayali • 21-10-2026 15:02

കാവൽക്കാരൻ ആദ്യം തന്റെ വർക്കിന്റെ ഒരു വലിയ ആരാധകൻ ആണ് ഞാൻ പിന്നെ love bite ന്റെയും അപ്പൊ  ഒരുപാട് സന്തോഷം പാർട്ട്‌ കിട്ടിയപ്പോ next പാർട്ട്‌ ഉടനെ പ്രേതീക്ഷിക്കുന്നു next പാർട്ടിൽ അവൾക്ക് വേണ്ടി ആണ് അവൻ കൈമുറിച്ചെ എന്ന് ഒന്ന് അറിയിച്ചോള്ളൂ കേട്ടോ 🫣അടുത്ത പാർട്ട്‌ പെട്ടന്ന് പ്രേതീക്ഷിക്കുന്നു തനിക്കും വേണ്ടി കാത്തിരിക്കുന്ന കുറെ ആളുകളിൽ ഒരുവൻ മാത്രം അപ്പൊ next പാർട്ട്‌ വേഗം തെരണെ muthee

From: Chapter 9

Sparrow • 20-10-2026 00:30

Nice story. Ingane pooya madhi . Avanke avalode pettane romance thonuna pole aakalle ithrayum avane upadravichite swantam veetukaarude jeevan veche kalichavalode angote romance thonunadhe irritating aane ippo avanke avalodulla attitude pakka aane . Avalke ingote thonunadhe oke .

From: Chapter 9

Shihas • 19-10-2026 20:11

ബാക്കി ഉടനെ ഉണ്ടാവുമോ മോനു

From: Chapter 9

ഭൂതത്താൻ • 19-10-2026 10:49

കാവൽക്കരാ, നിധിയുടെ കാവൽക്കാരനെക്കാൾ എനിക്ക് ഇഷ്ടപ്പെട്ട കഥയാണ് ഇത്. തിരിച്ചു വന്നതിൽ സന്തോഷം ❤️❤️.
പെട്ടെന്ന് അടുത്ത പാർട്ട്‌ വരുമെന്ന് പ്രതീക്ഷിച്ചോട്ടെ?!

From: Chapter 9

TONY- • 19-10-2026 00:49

കാവൽകര സൂപ്പർ അടുത്ത പാർട്ടിനായി waiting both story ❤️

From: Chapter 9

Doodoo • 19-10-2026 00:37

മച്ചമ്പി. ..നിധിയുടെ കാവൽക്കാരൻ എന്ന് വരും കട്ട വെയ്റ്റിംഗ് ആണ്? ?🥰🥰

From: Chapter 9

Haachi • 18-10-2026 23:55

Powliii machaneee continue 🥰

Kichu • 18-10-2026 23:52

Bro powlii ayrunn. Delay akkathe bhki kudii chood ayit porateee ezhythi theerkkk. Bronte kadha vayikan vndit mathram vanna site ann ith. So happy please continue

Chikku • 18-10-2026 23:48

Avasnam vannuuuu. Nthyalum kollam waiting for next request ann nirthi povalleeee ith onnum eni orikalum kittullana vicharicheeee.nthyalum pettan thanne ezhythan nokkk please

From: Chapter 9

John wick • 18-10-2026 22:28

Wiating for evarude pranayam..avalk manasilaville..avalde jeevan rakshikkan vendi avan swayam kayy arthu enne...that moment....

From: Chapter 9

Vijo • 18-10-2026 22:26

Bro  i am  a huge fan of your work  I don't like to send someone sex story I just like feel good stories  like your story  it has some feel  add motion  it has excitement and fantasy  there is only just some notice like this  in the site please continue bro we always waiting your back  🔥🔥🔥

From: Chapter 9

John wick • 18-10-2026 22:14

Nice...Thiruchu vannathil santhosham

From: Chapter 9

Jhon ClintonAuthor • 18-10-2026 20:34

അളിയാ ഒരു രക്ഷയും ഇല്ല. വളരെ നന്നായിട്ടുണ്ട്. വീണ്ടും എഴുതും എന്ന്‌ പ്രതീക്ഷിക്കുന്നു... കാത്തിരിക്കുന്നു 🥰

From: Chapter 9

നന്ദുസ് • 18-10-2026 17:15

Intresting പാർട്ട്‌....
ഉഫ് രോമാഞ്ചിഫിക്കേഷൻ....
അടിപൊളി പാർട്ടു....
ന്നാലും സ്വാന്തം ചോര കുടിക്കുന്നവൾ ആണെങ്കിലും രക്തം വാർന്നുകിടക്കുന്ന തന്റെ ഭാര്യയുടെ കോലം കണ്ടിട്ട് ഇങ്ങനെയൊക്കെ ചിന്തിക്കാൻ അഭിക്കു മാത്രമേ കഴിയൂ... 😂😂😂😂😂 ന്നാലും ഇങ്ങനൊക്കെ ചിന്തിക്കാൻ എങ്ങനെ പറ്റുന്നു... 😂😂😂
അടിപൊളി....
ന്നാലും ആ രണ്ടാമത്തെ യക്ഷി ആരാണ്...
സസ്പെൻസ്....

നന്ദുസ്

From: Chapter 9

സൂര്യ പുത്രൻ • 18-10-2026 12:51

Nannayirinnu bro

From: Chapter 9

Marco • 18-10-2026 12:37

Real peak story ആവും ഇനി next പാർട്ടുകളിൽ 📈💥അനു അവളെ അടിച്ചിട്ട് ചെക്കനെ രക്ഷിക്കും 🥲🫠പാവം പയ്യൻ കാവൽക്കര ചെക്കന് ശക്തി കൊടുക്ക് ooo ആ ശക്തി ആണല്ലോ അനു okey🫴🏻പഴയ പോലെ തന്നെ ഒരു മാറ്റംമില്ല കിടിലൻ എഴുത്തു upcoming ൽ സ്റ്റോറി കണ്ടപ്പോ തന്നെ charge ആയി 😌💥💥വരും ദിവസങ്ങളിൽ next പാർട്ട്‌ പ്രേതീക്ഷിക്കുന്നു ഇപ്പോൾ എനിക്ക് ആകാംഷ ആയി next എന്ത് എന്നുള്ളതിന് അതിനു next പാർട്ട്‌ വായിക്കണം നിങ്ങൾ അത് തരണം ഞങ്ങൾക്ക് അത് വേണം 😌😂അപ്പൊ next പാർട്ട്‌ ആയിട്ട് പേജ് കൂട്ടി വേഗം വായോ കുട്ടാ നിന്നക് വേണ്ടി കാത്തിരിക്കാൻ ഞാൻ ഉൾപ്പെടെ കൊറേ പേരുണ്ട് so late ആക്കല്ലേ waiting for u

From: Chapter 9

കാവൽക്കാരൻAuthor • 18-10-2026 23:19

Inghane ulla support maathram undaayal mathi bro.... Thankyou so much 😊❤️❤️

From: Chapter 9

本当に素晴らしい。🥰  ഈ പാർട്ടും ഗംഭീരമായിട്ടുണ്ട്. ബ്രോ കുറച്ചു ഗ്യാപ്പ് വിട്ടു എഴുതിയ ഫീൽ വന്നേ ഇല്ല. ആ Pov ചേഞ്ച്‌ ചെയ്തില്ലേ? അത് നന്നായിരുന്നു. ഞാൻ ഇതുപോലെ രണ്ട് ക്യാരക്ടർസിന്റെയും Pov മാറി-മാറി  കാണിക്കുന്ന കഥകൾ ഇവടെ അധികം കണ്ടിട്ടില്ല. അതും വായനക്കാരെ കൺഫ്യൂസ് ചെയ്യാതെ കാണിച്ചു. പിന്നെ, കഥയിലോട്ട് വന്നാൽ, തന്റെ ഹ്യൂമർ സെൻസിനെ കുറിച്ച് പറയാതിരിക്കാൻ പറ്റില്ല. അഭി കൈ മുറിച്ചിട്ട്, രക്ഷിക്കാൻ നിലവിളിക്കുന്ന സീൻ 😂. അഭിയുടെ മൈൻഡ് വോയിസ്‌, റിയാക്ഷൻസ് എല്ലാം നല്ല രസമാണ് വായിക്കാൻ. അതുപോലെ അവരുടെ പ്രണയം ശരിക്കും തുടങ്ങണമെങ്കിൽ ഇങ്ങനൊരു സ്ട്രോങ്ങ്‌ moment അത്യാവശ്യമാണ്. അഭി അവളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി മാത്രമാണ് അവന്റെ കൈതണ്ട മുറിച്ചത്. അവൻ കാരണമാണ് അവൾക്ക് തലയിൽ മുറിവേറ്റന്നത് വേറെ കാര്യം 😅. പക്ഷെ, സത്യത്തിൽ അവന് ആ യക്ഷിയെ രക്ഷിക്കേണ്ട കാര്യമില്ല. ഇങ്ങനൊരു പുഷ് ആണ് ഈ റിലേഷൻഷിപ്പിൽ വേണ്ടത്, അത് താങ്കൾ വളരെ നാച്ചുറൽ ആയി കൊണ്ട് വന്നു. അതാണ് എനിക്ക് ഈ പാർട്ടിൽ ഏറ്റവും ഇഷ്ടപ്പെട്ടത്. അനു ഇത് മനസിലാക്കുമ്പോൾ ഉള്ള റിയാക്ഷൻ  അറിയാൻ കാത്തിരിക്കുന്നു. പിന്നെ, അവസാനത്തെ ആ ഹൊറർ moment. അതും കിടിലൻ ആയിരുന്നു. തന്റെ എഴുത്ത് ഒരു രക്ഷയുമില്ല. Love your works ബ്രോ 🥰 I'm a huge fan ❤️. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

From: Chapter 9

കാവൽക്കാരൻAuthor • 18-10-2026 23:18

Aadhyam thane ithra valiya oru comment ezhuthiyathin thankyou bro. Fee happy to know that you liked this part 😊❤️❤️

From: Chapter 9

Kukku • 18-10-2026 11:00

കൊള്ളാം ബ്രോ🥰 കഥ നന്നായി ഒരുപാട് ഇഷ്ട്ടപ്പെട്ടു. അടുത്ത ഭാഗം അധികം താമസിക്കാതെ തരാൻ ശ്രെമിക്കണെ.

From: Chapter 9

Trilok • 18-10-2026 10:40

Super bro ❤️❤️❤️❤️❤️❤️❤️❤️

From: Chapter 9

Eclipse • 18-10-2026 10:24

Ee story drop ayi enn karuthi bcz bro ippo busy alle ath kond 😇. anyway nalla chapter, comedy okey nalla reethiyil work ayi.waiting for next part🥰

From: Chapter 9

Kimono • 18-10-2026 09:00

മനോഹരം. ഒരു എഴുത്തുകാരൻ എന്ന നിലയ്ക്ക് താങ്കളുടെ പ്രോഗ്രസ്സ് അസാമാന്യമാണ്. ഈ വർഷത്തെ മികച്ച കഥകളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കുന്നുണ്ട്. നിധിയുടെ കാവൽക്കാരൻ അതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

ഭാഷാപരമായി കുറച്ചു കാര്യങ്ങൾ ചൂണ്ടിക്കാണിക്കട്ടെ.
1. ഇതിപ്പോ ഇതെന്തുപറ്റി? - ആവർത്തനം ഉണ്ടാവുമ്പോൾ, സ്വഭാവികമായി ... ചേർക്കാവുന്നതാണ്.
ഉദാഹരണം. ഇതിപ്പോ... ഇതെന്തു പറ്റി. കാരണം ഇത് + ഇപ്പോൾ ഇത് + എന്ത് ആവർത്തിക്കുമ്പോൾ ഇത് എന്ന വാക്കിന്റെ അർത്ഥം നഷ്ടപ്പെടുന്നു. കഥയിൽ 'ഇത് ' (അവിശ്വസനീയമായ സന്ദർഭം) ഉണ്ടാക്കുന്ന വികാരങ്ങൾ ആണല്ലോ 'എന്ത് പറ്റി' എന്ന ഭ്രമം ഉണ്ടാക്കുന്നത്.

2. അർദ്ധരാത്രിയുടെ ആ വലിയ നിശബ്ദത - നിശബ്ദത എന്നാൽ ശബ്ദം ഇല്ലാത്ത അവസ്ഥ എന്നാണ്. വലിയ എന്ന വിശേഷണം ഒരു ഹൈപ്പർബോൾ ആയി പോലും പരിഗണിക്കാവുന്നതല്ല. വലിയ എന്ന് പറയുമ്പോൾ ശബ്ദമില്ലാത്ത അവസ്ഥയെക്കാൾ വലിയ എന്തോ (അതായത് ശബ്ദങ്ങൾ) ഉണ്ടാവണമല്ലോ. അത് വാക്യത്തിന്റെ അർത്ഥവും ആശയവും മാറ്റുന്നു.

താങ്കളുടെ സ്‌ട്രെങ്ത് ആശയവും ചിന്തകൾ വിശകലനം ചെയ്യുന്നതുമാണ്. ഒരു പ്രയോഗവും ഈ രണ്ടു കാര്യങ്ങൾക്കും വിലങ്ങുതടിയാവാൻ പാടില്ലല്ലോ.❤️
സ്നേഹം.

From: Chapter 9

കാവൽക്കാരൻAuthor • 18-10-2026 10:25

Thankyou for pointing my mistakes.actually i wrote this part after a long time. I can clearly felt that something off in my writing. Maybe its bcoz of the gape. And also i forget some of the plots....

Adutha part varukayaanenkil kurachoode nannakkan shramikkam. Support maathram undayaal mathi. Ennale ezhuthan polum thonnunnullu..

And i also  seen your comments in the discuss section thankyou for your words❤️

From: Chapter 9

*** • 06-10-2026 13:33

next part ?

Vijo • 04-10-2026 03:11

Bro update

Tony • 06-09-2026 02:10

Bro ithinte next part enne varuvaa . Alangii ഇടവപാതിയിലെ ആദ്യാനുരാഗം athe engilum thudaramoo athe naloruu plot ahne . Please

From: Chapter 8

Vijo • 02-09-2026 19:43

Update undakuvo bro

Chiku • 16-08-2026 02:24

Bro ithumm continue akkikudeee

Rahul • 10-08-2026 17:21

Waiting for next

ജിഷ്ണു • 28-07-2026 22:32

വളരെ നല്ല കഥ🙂

From: Chapter 7

Sara • 27-07-2026 14:19

Good. Continue

From: Chapter 5

Sara • 27-07-2026 14:19

Good. continue

From: Chapter 5

dheedhun • 23-07-2026 22:05

Please continue

From: Chapter 8

dheedhun • 23-07-2026 22:05

Any updates

From: Chapter 8

Tony • 08-07-2026 13:31

Bro കഥ എഴുതുന്നില്ലേ any update

Sir Nair • 26-06-2026 07:44

Kure naal aayi broo wait cheyyunuu... Ini ennidum next part