Comments
poli ❤️❤️❤️❤️❤️❤️
അടിപൊളി തുടക്കം. വൈകാതെ തന്നെ അടുത്ത പാർട്ടും ഇങ്ങ് പോരട്ടെ.
super story
pls continue
അടിപൊളി മുത്തേ...... continue
തുടക്കം ഗംഭീരം തുടങ്ങിയ അതേ ഗംഭീരത്തോടെ മുന്നോട്ട് പോകുവാൻ സാധിക്കുമോ അതാണ് പ്രശ്നം . അതുകൊണ്ട് പോകാൻ സാധിച്ചാൽ ഒരു ഉഗ്രൻ കഥ കുറച്ച് ups and downs കൂടി വന്നാൽ കഥയെ കലക്കും ശരിക്കും കലക്കും ഞാനീ സൈറ്റിൽ അങ്ങനെ കയറാറില്ല ഈ സൈറ്റിൽ മറ്റൊരു കഥ കൂടിയുണ്ട് നിധിയുടെ കാവൽക്കാരൻ ഒരു അടിപൊളി സാധനം അതിനുവേണ്ടിയാണ് ഞാൻ ഈ സൈറ്റിൽ കയറുന്നത് തന്നെ അപ്പോഴാണ് 1200 പേര് കഥ ഞാനൊന്നു വായിച്ചത് കലക്കി എന്ന് വച്ച് കഴിഞ്ഞാൽ അതുകൊണ്ടാണ് തുടക്കത്തിലെ പറഞ്ഞത് ഗംഭീരം എന്ന് പറഞ്ഞാൽ പോരാ അതിഗംഭീരമാണ് തുടക്കം ഇനി ബാക്കിയുള്ളത് എങ്ങനെ വരും എന്ന് അറിയാം പിന്നെ പലരും ചെയ്യുന്ന പോലെ ഗംഭീരമായി തുടങ്ങുകയും പകുതിക്ക് വെച്ച് എറിഞ്ഞിട്ട് ഓടുകയും ചെയ്യുന്ന ഒരു അവസ്ഥ ഉണ്ടാകരുത് പിന്നെ ഒരു കഥയും കൂടിയുണ്ട് തമ്പുരാട്ടി രാമൻ എഴുതുന്നത് അതും കലക്കനാണ് പക്ഷേ ഇതിന്റെ അത്രയും ഒരു വരുന്നില്ല എന്നാലും ഉണ്ട് തുടക്കത്തിൽ തന്നെ ഇത്രയും ആ ഒരു പുഷ് വരുമ്പോൾ സ്വാഭാവികമായിട്ടും എങ്ങനെ വരും എന്ന് ആലോചിച്ചിരിക്കുക നീ നന്നായിട്ട് എഴുതാൻ ശ്രമിക്കൂ
അടിപൊളി ത്രെഡ് ആണ്..
കിടു...
കഥ തുടരൂ ബ്രോ...
❤️❤️❤️❤️❤️❤️❤️❤️❤️
സഹോദരാ നല്ല കഥ
എന്റെ പൊന്നോ! എന്തൊരു എഴുത്താണിത് !! വേഗം ബാക്കി അയയ്ക്കൂ. ഇതിലും മാസ് ഓപ്പണിംഗ് ഇല്ല
ഇത് കിടുക്കി തിമിർത്തു കലക്കി എന്നൊന്നും പറഞ്ഞാൽ പോരാ... അതുക്കും മേലെ
ഒരു രക്ഷയുമില്ല ബ്രോ.
അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ്.
✌️
incest story ezudhu
katha super nidhiyude kavlekarane fast thirke
katha super nidhiyude kavlekarane fast thirke
nalla thudakam
nice story man ni ezhuthunna oroo story kkum oru vallatha magic und💯
pottanu lottary adichathaavum sahoo😂😂😂
ishtapettu...thudarnne ezhuthu....
ishtapettu🤍
പൊളി ബ്രോ
കിടിലൻ കഥ next part വേഗം തരുമെന്ന് വിശ്വസിക്കുന്നു
തുടക്കം പൊളിച്ചു അപ്പോൾ അവൾ അതായതു അനു ചൈതന്യ ആണല്ലേ പണിക്കരു പറഞ്ഞ ആ പെൺകുട്ടി 🥰
പിന്നെ ഓരോ ഒരു അസൂയ ഇവിടെ 22 വർഷം ആയിട്ടും നമ്മടെ ബർത്ത്ഡേ ആഘോഷിച്ചിട്ടില്ല അപ്പോളാ ഒരുത്തന്റെ ബർത്ത്ഡേ സെലിബ്രേറ്റ് ചെയ്യുമ്പോൾ അവനു കുത്തികഴപ്പ്
എങ്കിലും ലോജിക് നോക്കാതെ വായിക്കണം എന്ന് പറഞ്ഞത് കൊണ്ട് മയിൻ ഡൌട്ട് ഒന്നും ചോദിക്കുന്നില്ല പക്ഷെ നായകൻ ആൾറെഡി വണ്ടിപ്രാന്തൻ ആണ് എന്ന് മനസ്സിലായി അതിന്റെ കൂടെ ജിംമ്മും, mma yum കൂടി അങ്ങ് ചേർക്കെന്നെ
തുടക്കത്തിലേ നായികയുടെ approch കണ്ടാൽ "രതിശലഭങ്ങൾ എന്ന നോവൽ പോലെ റിച്ച് ആയിട്ടുള്ള നായകനെക്കാളും മുതിർന്ന നായിക ഇത് പൊരിക്കും
രതിശലഭങ്ങൾ അതൊരു ജിന്നാണ് ഭായ്... പകരംവക്കാനില്ലാത്ത കഥ...ചിലപ്പോ കഥ എന്നും പറയാൻ പറ്റില്ല... കവിൻ്റെയും മഞ്ജുസിൻ്റെയും ജീവിതം ചിത്രീകരിക്കുവാൻ നമ്മുടെ കണ്ണുകൾ ക്യാമറ ആയി അത് ഒപ്പിയെടുത്ത് ആസ്വദിച്ചു എന്നൊക്കെ വേണേൽ പറയാം... അല്ലെങ്കിൽ വിവരിക്കാൻ വാക്കുകളില്ലാത്ത ഒന്ന്... 🫠🫠🫠
100% ഞാൻ യോജിക്കുന്നു 📈🥵
തുടരണം
സൂപ്പർ തീം ആണ് ബ്രോ.. പെട്ടന്ന് തന്നെ അടുത്ത പാർട്ട് തരണം.
അഭിയിക്കിട്ട് എന്തോ വലിയൊരു പണി വരുന്നുണ്ടല്ലോ 🤣🙄, all the best 😂
ഇഷ്ടപ്പെട്ടോ എന്നൊരു ചോദ്യമുണ്ടോ? അടിപൊളി സൂപ്പർ തുടക്കം ഒരു ഹീറോയ്ക്ക് പറ്റിയ എല്ലാ ഗുണഗണങ്ങളും മുത്തിണങ്ങിയ ഒരു തന്റേടിയെ സൂപ്പറായി അവതരിപ്പിച്ചു. അടുത്തുള്ള ഭാഗത്തിനായി കാത്തിരിക്കുന്നു ഒപ്പം നമ്മുടെ നിധിയുടെ കാവൽക്കാരെയും
സൂപ്പർ , ഒരു പ്രതികാരത്തിന്റെ കഥ ആകരുത്. ഒരു love story മതി
Machana poli story.
ith oru aduthaa nidhi yuda kavalkaran polaa oru kidukachi story akum ennu orapaa. Baki venam nertharuthuu katta support ondd
ithum njn orape parayunaa 3 days innu ullill 1k likes kerum orapaa.
Ipam ee site ille Kavalkaran enna Author entee range ellavarkum manasilayi tuu ondd. Katta support ee story nertharuthaa continue cheyuu plsss♥️♥️
"love bite" and fantasy so oru vampire love expect cheyyunnu 🤩.ee chapter vaichappol sidhune orma vannu.😂😂 anyway nice chapter kaavalkkaraa
please continue....
wow! അടിപൊളി സ്റ്റോറി please continue
നന്നായിട്ടുണ്ട് തുടരുക
ഇത് പോലൊത്ത കഥകൾ വരട്ടെ ...
പൊളിച്ചു ബ്രോ ... സൂപ്പർ .
അടുത്ത ഭാഗം വേഗം വരട്ടെ ...
waiting....
മോനേ വേറെ ലെവൽ 📈🤣💯
അഭിമന്യു & അനു
എന്താകുമോ എന്തോ 😌
ചെറുക്കന് Rolls Royce കിട്ടിയാൽ മതിയായിരിക്കും 🙀
bro thudakkam kidilam 💕
next part vegam venam
തുടക്കം പൊളി. അതികം താമസിക്കാതെ അടുത്ത പാർട് തന്നാൽ സന്തോഷം
സൂപ്പർ എഴുത്ത്.
പ്രേത കഥയാണോ മച്ചാ എന്തായാലും തുടക്കം സൂപ്പർ
continue bro❤️ nalla thudakkam👏
തുടക്കം കൊള്ളാം. ബാക്കി ഉടൻ പ്രതിക്ഷിക്കുന്നു
ഇഷ്ട്ടപെട്ടാൽ ലൈക്ക് and കമന്റ്. and you can also share ur opinions in the insta id kavalkkaran__
ഇഷ്ട്ടപെട്ടാൽ തുടർന്നും എഴുതുന്നതാണ് 😊
സൂപ്പർ ഇനിയും തുടരണം അടി പൊളി ആയിട്ടുണ്ട്
തുടരുക full support...
bro super please continue
അടിപൊളി ഇത് പൊളിക്കും
nice story continue.....
intersting
നല്ല തുടക്കം കൊറേ നാൾക്ക് ശേഷം നല്ല ഫ്രഷ് ആയ ഒരു കഥ വായിക്കുന്നത് പിന്നെ 3 yrs age difference ഒള്ളത് കൊഴപ്പം ഒന്നുമില്ല ലവ് ബൈറ്റ് എന്ന് കണ്ടതും അഭിമന്യുവിന് പണി കിട്ടും എന്ന് കാര്യം ഉറപ്പ് ആയി 😂എന്തായാലും തുടരുക പകുതിക്ക് വച്ച നിർത്തരുത്
matte katha kazhinjitt matheyayirunn
ee katha vaican athe kazhiyanoloo enn orkumbo sangadam matte katha ni enganum oodich therthalo enna oru cheriya pedium
😁😁😁
എന്റെ പൊന്നോ ഇങ്ങനെ ആവണം ഒരു കഥയുടെ തുടക്കം 🖋️🖋️🖋️🔥🔥🔥🥳
starting kollam bro continue cheyibro
ഇതുവരെ കൊള്ളാം
interesting starting
continue mone
ee katha vaican nthakum ondakuka enn ariyan waiting
❣️❣️
കാവൽക്കാരോ
താൻ വായനക്കാരുടെ ഹൃദയം അടിച്ചോണ്ട് പോകുവല്ലോ... കിടിലം... തുടർന്നില്ലേൽ തന്നെ തല്ലി കൊല്ലും പറഞ്ഞേക്കാം
അനു വല്ല vampire ahno😂തുടക്കത്തിലേ ഫോട്ടോ കണ്ട കൗതുകത്തിൽ ചോയ്ച്ചതാണേ 👀എന്തായാലും എഴുതുന്നത് കാവൽക്കാരൻ അല്ലെ പിന്നെ നമ്മുക്ക് എന്ത് പ്രശ്നം വായിക്കാൻ ready🙌🏻അഭിമന്യു ❤🔥അനു love moments വേണ്ടി waiting time എടുക്കും എന്നറിയാം എന്നാലും കട്ട waiting so ഇത് തുടരുക next പിന്നെ നിധി തരാനും മറക്കരുത്...... waiting for love bit and നിധിയുടെ കാവൽക്കരൻ
nice item😊