← Back to ലവ് ബൈറ്റ് 9 [കാവൽക്കാരൻ]

Comments

ലവ് ബൈറ്റ് [കാവൽക്കാരൻ] · approved reader discussion

Jd • 13-02-2026 01:13

nice story man ni ezhuthunna oroo story kkum oru vallatha magic und💯

Kadhalan • 13-02-2026 00:43

pottanu lottary adichathaavum sahoo😂😂😂

John wick • 13-02-2026 00:23

ishtapettu...thudarnne ezhuthu....

Britto • 12-02-2026 23:40

ishtapettu🤍

പപ്പു • 12-02-2026 23:36

പൊളി ബ്രോ

James bond • 12-02-2026 23:26

കിടിലൻ കഥ next part വേഗം തരുമെന്ന് വിശ്വസിക്കുന്നു

Arjununni • 12-02-2026 23:15

തുടക്കം പൊളിച്ചു അപ്പോൾ അവൾ അതായതു അനു ചൈതന്യ ആണല്ലേ പണിക്കരു പറഞ്ഞ ആ പെൺകുട്ടി 🥰
പിന്നെ ഓരോ ഒരു അസൂയ ഇവിടെ 22 വർഷം ആയിട്ടും നമ്മടെ ബർത്ത്ഡേ ആഘോഷിച്ചിട്ടില്ല അപ്പോളാ ഒരുത്തന്റെ ബർത്ത്ഡേ സെലിബ്രേറ്റ് ചെയ്യുമ്പോൾ അവനു കുത്തികഴപ്പ്
എങ്കിലും ലോജിക് നോക്കാതെ വായിക്കണം എന്ന് പറഞ്ഞത് കൊണ്ട് മയിൻ ഡൌട്ട് ഒന്നും ചോദിക്കുന്നില്ല പക്ഷെ നായകൻ ആൾറെഡി വണ്ടിപ്രാന്തൻ ആണ് എന്ന് മനസ്സിലായി അതിന്റെ കൂടെ ജിംമ്മും, mma yum കൂടി അങ്ങ് ചേർക്കെന്നെ
തുടക്കത്തിലേ നായികയുടെ approch കണ്ടാൽ "രതിശലഭങ്ങൾ എന്ന നോവൽ പോലെ റിച്ച് ആയിട്ടുള്ള നായകനെക്കാളും മുതിർന്ന നായിക ഇത് പൊരിക്കും

Cillian Murphy • 14-02-2026 01:55

രതിശലഭങ്ങൾ അതൊരു ജിന്നാണ് ഭായ്... പകരംവക്കാനില്ലാത്ത കഥ...ചിലപ്പോ കഥ എന്നും പറയാൻ പറ്റില്ല... കവിൻ്റെയും മഞ്ജുസിൻ്റെയും ജീവിതം ചിത്രീകരിക്കുവാൻ നമ്മുടെ കണ്ണുകൾ ക്യാമറ ആയി അത് ഒപ്പിയെടുത്ത് ആസ്വദിച്ചു എന്നൊക്കെ വേണേൽ പറയാം... അല്ലെങ്കിൽ വിവരിക്കാൻ വാക്കുകളില്ലാത്ത ഒന്ന്... 🫠🫠🫠

Thala • 14-02-2026 22:25

100% ഞാൻ യോജിക്കുന്നു 📈🥵

Rock Star • 12-02-2026 23:02

തുടരണം

Super man • 12-02-2026 22:44

സൂപ്പർ തീം ആണ് ബ്രോ.. പെട്ടന്ന് തന്നെ അടുത്ത പാർട്ട്‌ തരണം.

YD • 12-02-2026 22:42

അഭിയിക്കിട്ട് എന്തോ വലിയൊരു പണി വരുന്നുണ്ടല്ലോ 🤣🙄,  all the best 😂

The Tiger • 12-02-2026 22:41

ഇഷ്ടപ്പെട്ടോ എന്നൊരു ചോദ്യമുണ്ടോ? അടിപൊളി സൂപ്പർ തുടക്കം ഒരു ഹീറോയ്ക്ക് പറ്റിയ എല്ലാ ഗുണഗണങ്ങളും മുത്തിണങ്ങിയ ഒരു തന്റേടിയെ സൂപ്പറായി അവതരിപ്പിച്ചു. അടുത്തുള്ള ഭാഗത്തിനായി കാത്തിരിക്കുന്നു ഒപ്പം നമ്മുടെ നിധിയുടെ കാവൽക്കാരെയും

HAri • 12-02-2026 22:21

സൂപ്പർ , ഒരു പ്രതികാരത്തിന്റെ കഥ ആകരുത്. ഒരു love story മതി

Bruce • 12-02-2026 22:06

Machana poli story.
ith oru aduthaa nidhi yuda kavalkaran polaa oru kidukachi story akum ennu orapaa. Baki venam nertharuthuu katta support ondd
ithum njn orape parayunaa 3 days innu ullill 1k likes kerum orapaa.

Ipam ee site ille Kavalkaran enna Author entee range ellavarkum manasilayi tuu ondd. Katta support ee story nertharuthaa continue cheyuu plsss♥️♥️

Eclipse • 12-02-2026 22:03

"love bite" and fantasy so oru vampire love expect cheyyunnu 🤩.ee chapter vaichappol sidhune orma vannu.😂😂 anyway nice chapter kaavalkkaraa

BatMan • 12-02-2026 21:37

please continue....

David • 12-02-2026 21:12

wow! അടിപൊളി സ്റ്റോറി please continue

Godfather • 12-02-2026 20:59

നന്നായിട്ടുണ്ട് തുടരുക

Alex • 12-02-2026 20:50

ഇത് പോലൊത്ത കഥകൾ വരട്ടെ ...
പൊളിച്ചു ബ്രോ ... സൂപ്പർ .

അടുത്ത ഭാഗം വേഗം വരട്ടെ ...

waiting....

Thala • 12-02-2026 20:38

മോനേ വേറെ ലെവൽ 📈🤣💯

അഭിമന്യു & അനു
എന്താകുമോ എന്തോ 😌

ചെറുക്കന് Rolls Royce കിട്ടിയാൽ മതിയായിരിക്കും 🙀

Mnb • 12-02-2026 20:36

bro thudakkam kidilam 💕
next part vegam venam

ക്രിമേഷ് • 12-02-2026 19:34

തുടക്കം പൊളി.   അതികം താമസിക്കാതെ അടുത്ത പാർട് തന്നാൽ സന്തോഷം

Smitha • 12-02-2026 18:57

സൂപ്പർ എഴുത്ത്.

ആദി • 12-02-2026 18:50

പ്രേത കഥയാണോ മച്ചാ എന്തായാലും തുടക്കം സൂപ്പർ

Escanor • 12-02-2026 18:14

continue bro❤️ nalla thudakkam👏

poocha • 12-02-2026 18:07

തുടക്കം കൊള്ളാം. ബാക്കി ഉടൻ പ്രതിക്ഷിക്കുന്നു

കാവൽക്കാരൻ • 12-02-2026 18:00

ഇഷ്ട്ടപെട്ടാൽ ലൈക്ക് and കമന്റ്‌. and you can also share ur opinions in the insta id kavalkkaran__

ഇഷ്ട്ടപെട്ടാൽ തുടർന്നും എഴുതുന്നതാണ് 😊

Visakh vishak p • 12-02-2026 18:09

സൂപ്പർ ഇനിയും തുടരണം അടി പൊളി ആയിട്ടുണ്ട്

ഒറ്റപ്പെട്ടവൻ • 12-02-2026 18:32

തുടരുക full support...

Akshay K.s • 12-02-2026 20:07

bro super please continue

MK • 12-02-2026 22:57

അടിപൊളി ഇത് പൊളിക്കും

Thomas • 12-02-2026 18:00

nice story continue.....

Shameer otp • 12-02-2026 17:53

intersting

ഒറ്റപ്പെട്ടവൻ • 12-02-2026 17:52

നല്ല തുടക്കം കൊറേ നാൾക്ക് ശേഷം നല്ല ഫ്രഷ് ആയ ഒരു കഥ വായിക്കുന്നത് പിന്നെ 3 yrs age difference ഒള്ളത് കൊഴപ്പം ഒന്നുമില്ല ലവ് ബൈറ്റ് എന്ന് കണ്ടതും അഭിമന്യുവിന് പണി കിട്ടും എന്ന് കാര്യം ഉറപ്പ് ആയി 😂എന്തായാലും തുടരുക പകുതിക്ക് വച്ച നിർത്തരുത്

Love • 12-02-2026 17:47

matte katha kazhinjitt matheyayirunn
ee katha vaican athe kazhiyanoloo enn orkumbo sangadam matte katha ni enganum oodich therthalo enna oru cheriya pedium
😁😁😁

Dk • 12-02-2026 17:47

എന്റെ പൊന്നോ ഇങ്ങനെ ആവണം ഒരു കഥയുടെ തുടക്കം 🖋️🖋️🖋️🔥🔥🔥🥳

രാവണൻ രാവണൻ • 12-02-2026 17:40

starting kollam bro continue cheyibro

Godfather • 12-02-2026 17:34

ഇതുവരെ കൊള്ളാം

Rose • 12-02-2026 17:25

interesting starting
continue mone
ee katha vaican nthakum ondakuka enn ariyan waiting
❣️❣️

Humble Reader • 12-02-2026 17:03

കാവൽക്കാരോ
താൻ വായനക്കാരുടെ ഹൃദയം അടിച്ചോണ്ട് പോകുവല്ലോ... കിടിലം... തുടർന്നില്ലേൽ തന്നെ തല്ലി കൊല്ലും പറഞ്ഞേക്കാം

Marco • 12-02-2026 16:42

അനു വല്ല vampire ahno😂തുടക്കത്തിലേ ഫോട്ടോ കണ്ട കൗതുകത്തിൽ ചോയ്ച്ചതാണേ 👀എന്തായാലും എഴുതുന്നത് കാവൽക്കാരൻ അല്ലെ പിന്നെ നമ്മുക്ക് എന്ത് പ്രശ്നം വായിക്കാൻ ready🙌🏻അഭിമന്യു ❤‍🔥അനു love moments വേണ്ടി waiting time എടുക്കും എന്നറിയാം എന്നാലും കട്ട waiting so ഇത് തുടരുക next പിന്നെ നിധി തരാനും മറക്കരുത്...... waiting for love bit and നിധിയുടെ കാവൽക്കരൻ

Mr malayali • 12-02-2026 16:38

as usual start കലക്കി അല്ലാതെ വേറെ എന്ത് പറയാൻ അനു ചൈതന്യക്ക് ഇനി അഭിമന്യു ശരണം എന്നാലും എന്ത് കൊണ്ടോയിരിക്കും എല്ലാം വഴിയേ അറിയണം so തുടർന്ന് എഴുതാൻ മറക്കല്ലേട്ടാ 👀next പാർട്ടിനു വേണ്ടി waiting പിന്നെ നിധി തരാൻ വൈകരുത് ട്ടോ സ്നേഹം മാത്രം