← Back to ലവ് ബൈറ്റ് 9 [കാവൽക്കാരൻ]

Comments

ലവ് ബൈറ്റ് [കാവൽക്കാരൻ] · approved reader discussion

Vayanakaran • 23-03-2026 00:36

bro ennane ethinte baaki

Mutthu • 22-03-2026 11:19

Machaa enthayi adutha part
Vegham pannotte katta waiting aanu

Rocky • 21-03-2026 18:52

ഞാൻ ആദ്യമായിട്ടാണ് ബ്രോ ഇതുപോലത്തെ ഒരു കഥ വായിക്കുന്നത് തികച്ചും intersting  ❤️....

Rocky • 21-03-2026 18:46

ബ്രോ കഥ സൂപ്പർ ആയിട്ടുണ്ട് അടുത്ത പാർട്ട് ഉടനെ തന്നെ പ്രതീക്ഷിക്കുന്നു. waiting.... ⭐🤍

mr. fan you • 19-03-2026 17:17

Evide broo ethra days ayi .... epo. plz post new part we are waiting for your story

Arju • 18-03-2026 14:47

broh 1k ayiiii nxt part

Aegon • 18-03-2026 05:24

kolllllaaaaamm... adutha poratttteeee

mr fan • 16-03-2026 17:25

bro 1 k ayi next part vegam poratte

Arjun • 16-03-2026 03:14

kaavalkaara... arjun here..... kadha nice aayitund.... pinne 1k likes aayitund...so vegam kadhayude aditha bhagam post cheyy

Shihas • 15-03-2026 03:27

ഇപ്പോ ആകെ വായിക്കുന്നത് നിന്റെ സ്റ്റോറി ആണ്
നിർത്തല്ലേ മോനുസേ

SINTO TA • 14-03-2026 12:47

👍

Jk • 13-03-2026 21:32

❤️❤️❤️❤️❤️🔥🔥

Roy • 13-03-2026 10:38

നമ്മുടെ ഈ സൈറ്റിൽ ഒരുപാട് കഴിവുള്ള നല്ല എഴുത്തുകാർ ഉണ്ട്, അതിൽപെട്ട ഒരാൾ ആണ് താങ്കളും. പക്ഷെ 75% എഴുത്തുക്കാരും നല്ല ആവേശത്തോടെ നല്ല തീമിൽ എഴുത്തു തുടങ്ങും പക്ഷെ പകുതിയിൽ വച്ചു നിർത്തും. പലർക്കും പല കാരണങ്ങൾ ഉണ്ടാകും പക്ഷെ വായനക്കാരുടെ ആസ്വാദനത്തെ പറ്റി ആരും ചിന്തിക്കുന്നില്ല. നല്ല കഥകൾക്കായി കാത്തിരിക്കുന്ന ഒരു വലിയ കൂട്ടം ഈ സൈറ്റിൽ ഉണ്ട് അത് കൊണ്ട് ലൈകുകളുടെ എണ്ണം നോക്കാതെ മനസിലുള്ളത് വാക്കുകളായി മാറട്ടെ എന്ന് ആഗ്രഹിക്കുന്നു ആശംസിക്കുന്നു

Lucifer • 13-03-2026 03:08

bro like onum nokenda enne pole oru paadu peru bro ku fans ayitu undu so please continue writing can't wait for next part, nirashapedutharuthu please

Falcon • 13-03-2026 02:05

Macha nice aayitu und keep on writing 👍

ZAYED • 13-03-2026 00:39

Adipoli 🤎

Rolex • 12-03-2026 23:54

ith full confusion ayallo , anu ayirikkumo ath but avarude veetilum kalyanam parupadi ille aa time aval no way, eni vere arenkilum avale pole, enthayalum bro yude kadha ayond suspense inte ayyar kali ayirikkum. ellam manasilavan anuvinte flash back ariyanam,ennalum ente bro bro kk engane pattunnu ee type kadha eyuthan , keep write bro...

Sanju • 12-03-2026 22:26

super😘😘

AKN • 12-03-2026 22:06

നന്നായിട്ടുണ്ട് ബ്രോ. എത്രയും പെട്ടെന്ന് അടുത്ത പാർട്ട് തരണേ

Fun • 12-03-2026 20:40

super 👍👍👍

R • 12-03-2026 18:41

super

Ansar • 12-03-2026 17:33

Eppozhathem pole thakarthu

എന്താ മോനേ • 12-03-2026 17:17

കമെന്റ് ഇടണമെങ്കിൽ റിപ്ലൈ തരണം.. അല്ലാതെ എന്നാലെ ഞങ്ങൾക്ക് കമെന്റ് ഇടാൻ തോന്നൂ.. 😂

കാവൽക്കാരൻ • 12-03-2026 22:32

ശരി ഇടണ്ട...

ഒരു കമന്റ്‌ ഇടുന്ന പോലെ അല്ല ഒരു പത്തു മുപ്പത് കമെന്റിനു റിപ്ലൈ കൊടുക്കുക എന്നുവച്ചാൽ. മോഡറേഷൻ കിട്ടും...

പിന്നേ ശരിയാണ് തോന്നണം ഓരോന്ന് ചെയ്യാൻ....അങ്ങനെ തന്നെ ആയിക്കോട്ടെ.. 🫂

Revathi • 12-03-2026 16:26

കൊള്ളാം ബ്രോ.. നന്നായിട്ട് ഉണ്ട്.. ഇത് പോലെ മുന്നോട്ട് പോവട്ടെ ❤️❤️❤️❤️

കാവൽക്കാരൻ • 12-03-2026 13:14

വായിച്ചുകഴിഞ്ഞവർക്ക് ആർക്കെങ്കിലും എന്തെങ്കിലും ഒക്കെ കമന്റ്‌ ഇട്ടൂടെ. അറ്റ്ലീസ്റ്റ് നന്നായിട്ടുണ്ടോ ഇല്ലയോ എന്നെങ്കിലും.... 🙂

എഴുന്നവർക്ക് എന്തെങ്കിലും ഒക്കെ സപ്പോർട്ടും വിലയും കൊടുക്കടെയ്....

Hey • 12-03-2026 14:21

eda njan inn ahn vaicanee
korach busy ayyirun
kathaye patti chothecan ondo nallathe alle
pinne aah yekshikk nammade chekkane kodukanooo

Hacker • 12-03-2026 14:24

nalla kadha aanu bro....pls continue

മിത്രൻ • 12-03-2026 12:26

മനോഹരം,കാത്തിരിക്കുന്നു

John wick • 12-03-2026 09:51

Ethaa mood...pakka horror vibe..

നന്ദുസ് • 12-03-2026 08:17

സൂപ്പർ..
ഇതിപ്പോ വല്ലാതെ വരിഞ്ഞു മുറുക്കുകയാണല്ലോ... അഭിക്കു പിന്നിൽ ന്തൊക്കെയോ രഹസ്യങ്ങൾ ഒളിഞ്ഞുകിടപ്പുണ്ട്.. അവനുപോലും അറിയാത്ത രഹസ്യങ്ങൾ.... അഭിയെ രക്ഷിക്കാൻ ആണോ അതോ കുടുക്കാനോ... ന്തായാലും നികൂടതകൾ ഏറുന്നു...
ചേച്ചികുട്ടിക്കും ങ്ങനൊരു ഫ്ലാഷ്ബാക്ക് ഉണ്ടാരുന്നോ... അടിപൊളി...
ആകാംഷയേറുന്നു... ഓരോ പാർട്ടിലും മനസുപിടിച്ചുലക്കുന്ന സസ്പെൻസ് ആണ്...
കാത്തിരുന്നു കാണാം ല്ലേ....

നന്ദുസ്....

Rajesh Thazhemadam • 12-03-2026 06:51

Dear superstitious story you will never be able to finish .. go normal

മുലക്കൊതിയൻ • 12-03-2026 05:43

കൊള്ളാം.തൂടരൂ. കല്യാണത്തിന് മുമ്പ് ഏടത്തിയുമായി ഒരു കളിയൊക്കെ ആവാമായിരുന്നു.

സുപ്പൂ • 12-03-2026 00:34

കൊള്ളാം ബ്രോ...

waiting for next part 🔥🔥🔥

Ravanan • 12-03-2026 00:31

super continue

അമ്പാൻ • 11-03-2026 23:55

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

Snake • 11-03-2026 23:23

petten adutha part thaa kutta
wait cheyyan vayya
❣️❣️

SINTO TA • 11-03-2026 23:20

next part

കുഞ്ഞുണ്ണി • 11-03-2026 22:25

ഫുൾ ടിസ്റ് ആണല്ലോ ബ്രോ കലക്കി

Vijo • 11-03-2026 21:54

ethu egotha pokunna

Ast • 11-03-2026 21:08

kadha adipoli aayi pokunnu bro

സൂര്യ പുത്രൻ • 11-03-2026 21:00

nice nannayirinnu

മായ • 11-03-2026 20:19

സൂപ്പർ ബ്രോ..... ❤️
ഒരു രക്ഷയും ഇല്ലാ... നല്ല ത്രില്ലിങ് ആണ്... 🔥

നിധിയുടെ കാവൽകാരനും കൂടി ഒന്ന് ഇറക്കിവിടു ബ്രോ..... പ്ലീസ്... 🙂

Vayanakaran • 11-03-2026 19:58

bro adutha part pettane edumo , ellenki oru partile content kootumo
njo brode oru big fan aane

ഒറ്റപ്പെട്ടവൻ • 11-03-2026 17:57

എനിക്ക് ചിരി ആണ് വന്നത് ഇടക്ക് അവൾ ചുണ്ടിലും കഴുത്തിലും ഒക്കെ നോക്കും എന്ന് പറഞ്ഞപ്പോൾ... എന്തിനാ നോക്കുന്നത് എന്ന് നമുക്ക് അല്ലെ അറിയൂ 😂...ഈ ഭാഗം ഒരു ആകാംഷയിൽ കൊണ്ട് നിർത്തി.. ഇനി അടുത്തത് നോക്കി ഇരിക്കണമല്ലോ എന്ന് സങ്കടം മാത്രം...

Eclipse • 11-03-2026 17:32

pavam chekkan 😂 nere poyi pandi lorryk an thala vekkunnath enn ariyunnillallo.full mystery anallo enthayalum vampires or ghoul an thonnunnu ath

Love • 11-03-2026 17:20

kollam
mone avane arukkan kodukkuvanoo nii avalkk
gireeyettan 😉
next part waiting

Rose • 11-03-2026 16:59

ninta thanka kudam ninta kudam pottikum mikkavarum
ni therneda thernn
waiting❣️❣️

Suka • 11-03-2026 16:22

തീർച്ചയായും തുടരണം. പുതിയ പാർട്ട് വരുമ്പോൾ ആദ്യം തന്നെ Scroll ചെയ്ത് താഴോട്ടാണ് നോക്കൂന്നത് എത്ര പേജ് ഉണ്ടെന്ന് അറിയാൻ...... so plz continue... ഇനി എന്താ സംഭവിക്കാ എന്ന് ആലോചിച്ച് ഇപ്പോ തന്നെ ടെൻഷൻ ആയി....

keep going.... thanks

mr fan • 10-03-2026 20:50

daily vann nokum part vannoonn fans nte kaathirippin oru vilayum elle cheta🫩

കാവൽക്കാരൻ • 10-03-2026 22:24

submitted...✅

Vayanakaran • 10-03-2026 00:07

bro next part ennane

Soul • 09-03-2026 16:43

Jathakam cherumpol bakki ezhuthu please

Jishnu S krishnan • 09-03-2026 16:15

വായിച്ച് തുടങ്ങിയതേയുള്ളു.എന്നത്തേയും പോലെ നിഗൂഢമായ സസ്പെൻസ് ഈ കഥയിലും ഉണ്ട് തുടരുക🥰🙏