0%

Chapter Title : ലവ് ലവ് ലസ്റ്റ് ലവ് [? ? ? & ?????]

Author : കൊമ്പൻ Read All Parts 570

പൈസ കൊടുക്കാൻ നേരം ചില്ലറ ഇല്ലാതായപ്പോൾ സർഗ്ഗ അവളുടെ പേഴ്സിൽ നിന്നും 100 രൂപ എടുത്തു. അന്നേരം അവളുടെ ഐഡി കാർഡ് താഴെ വീണു. ഞാൻ താഴെനിന്ന് അതെടുത്തപ്പോൾ തോന്നി ഈ കൊച്ചിന് വോട്ടേഴ്‌സ് ഐഡി കിട്ടാൻ ഉള്ള പ്രായം ഒക്കെ ആയോ ? കണ്ടാൽ പറയില്ല.

വിശാലിന് സർഗ്ഗ ഇഡലി പൊട്ടിച്ചു കൊണ്ട് കഴിപ്പിക്കുമ്പോ സത്യത്തിൽ എന്റെ കാമുകന് കാന്റീനിൽ വെച്ച് ഇടക്ക് അങ്ങനെ കൊടുക്കാൻ നേരം വേണ്ടെ മീര, ആരേലും കാണുമെന്നു അവൻ പറഞ്ഞത് ഞാൻ ഓർത്തു.

വിശാലും ഞാൻ അവനെ തന്നെ നോക്കിയിരിക്കുന്നത് കണ്ടു എന്നോട് കഴിച്ചോ എന്ന് ചോദിച്ചപ്പോൾ ഞാൻ ചിരിച്ചു യാന്ത്രികമായി തലയാട്ടി.

രണ്ടു ദിവസം ആ ബെഡിൽ കിടന്നപ്പോളേക്കും മുറിവ് ഉണങ്ങി തുടങ്ങി. ഡോക്ടർ പറഞ്ഞു, വീട്ടിൽ ചെന്നാലും നല്ലപോലെ റസ്റ്റ് എടുക്കണം, മുറിവ് ശ്രദിക്കണം എന്നൊക്കെ, എന്നോട് പറഞ്ഞെങ്കിലും ഞാൻ സർഗ്ഗയുടെ മുഖത്തേക്ക് നോക്കുമ്പോ. ഏട്ടനെ അവൾക്ക് പരിചരിക്കാൻ വേണ്ടി ഉഴിഞ്ഞു വെച്ച പോലെയാണ് അവളുടെ കണ്ണുകളും തലയാട്ടലും എനിക്ക് ഉള്ളിൽ ചിരി വന്നിരുന്നു.

ഞാനും വിശാലിന്റെ വീട്ടിൽ തന്നെ കുറച്ചൂസം നിൽകാം എന്ന് വെച്ചു.
മാനന്തവാടിയിൽ നിന്നും കുറച്ചു ഉള്ളിലോട്ടാണ്, നിലവിൽ വീട് നോക്കാൻ ഒരു ചേച്ചിയെ ആണ് ഏല്പിച്ചിരിക്കുന്നത്.

സത്യതില് ഞാൻ തിരികെ ഹോസ്റ്റലിലേക്ക് പോകാം എന്ന് വെച്ചതാണ്, പക്ഷെ സർഗ്ഗ എന്നെ വിട്ടില്ല. എനിക്കും പിന്നെ തോന്നി ഒരാഴ്ച കൂടെ നിന്നിട്ട് വിശാലിന്റെയൊപ്പം തന്നെ ഹോസ്റ്റലിലേക്ക് പോകാം എന്ന്.

എന്റെ വീട്ടിലേക്ക് വിളിച്ചപ്പോൾ, അമ്മയ്ക്കും അച്ഛനും അതിനു സമ്മതവുമായിരുന്നു. ഒപ്പം ഞാൻ വിശാലിന്റെ

💬 Comments

View all comments