0%

Chapter Title : ലവ് ലവ് ലസ്റ്റ് ലവ് [? ? ? & ?????]

Author : കൊമ്പൻ Read All Parts 561

കതക് തുറക്കൂ. ആശാൻ സിഗരറ്റു വലിയും തുടങ്ങി. വെള്ളമടിയുടെ ദൂഷ്യവശം അറിയാവുന്നത് കൊണ്ടാണോ എന്തോ എന്റെ ഭാഗ്യത്തിന് അതില്ല.

നാട്ടിലെ കൂട്ടുകാരുടെ കുത്തുവാക്കും പഴിയും എല്ലാം കേൾക്കാൻ പേടിച്ചാണ് അവനിപ്പൊ ഇങ്ങോട്ടാധികം വരാത്തത് തന്നെ, എല്ലരെം ഫേസ് ചെയ്യാൻ മടി.
സൊ ഞാനും അവനെ അങ്ങനെ മിസ് ചെയ്യണ്ടേ സ്‌ഥിതിയായി. സിഗരറ്റ് വലി കൂടിയപ്പോ ഞാനും അവനും തമ്മിൽ വീണ്ടും തെറ്റാൻ തുടങ്ങി.

പക്ഷെ എന്റെയുള്ളിൽ, അവനോടുള്ള സ്നേഹം പതിന്മടങ്ങു കൂടുകയാണ് ചെയുന്നത്, അവനെ കാണാതെ ഉറങ്ങാൻ കഴിയാത്ത അവസ്‌ഥ. ഞാൻ എന്റെ സ്വന്തം മുറിയിൽ അവന്റെ ഫോട്ടോസ് നൊക്കിയിരുന്നുകൊണ്ട് നേരംവെളുപ്പിക്കും. ചിലപ്പോ അവൻ നിഥിലിയെ ഓർത്തു കരയുന്നുണ്ടാകുമോ എന്നോർത്ത് ഞാൻ രാത്രി മെസ്സേജ് അയക്കുക.
നഷ്ടപെട്ടതോർത്തു കരയാൻ ആണല്ലോ അവനു പ്രിയം. അല്ലതെ അടുത്തുള്ളതിനെ ആർക്കും വേണ്ടല്ലോ.
ഇന്നും അതാണ് ഉണ്ടായത്.

കമഴ്ന്നു കിടന്നു കണ്ണ് പതിയെ അടയുമ്പോ 16 വയസ്സിന്റെ ബുദ്ധിയിൽ എനിക്കൊരു ബുദ്ധി തെളിഞ്ഞു. ?

ഞാൻ വീണ്ടും ഫോൺ വാട്സാപ്പ് എടുത്തു.

ഏട്ടാ

നീ ഉറങ്ങീലെ ഇനിയും!?

ഉഹും!!

നേരം രണ്ടു മണിയായി പെണ്ണെ!

എനിക്ക് നാളെ ലീവ് ആണ് ഏട്ടാ..

ഏട്ടനോട് ഒരു കാര്യം പറയാൻ ഉണ്ട്.

എന്താണാവോ!

ഏട്ടാ ഈയാഴ്ച നമുക്ക് എന്റെ ഫ്രണ്ട് ന്റെ വീട്ടിലേക്ക് ഒന്ന് പോകാം.

എന്താണാവോ അവിടെ പോയിട്ടിപ്പോ.

ഏട്ടനാദ്യം സമ്മതിക്ക്…

ഉഹും ഞാൻ വരില്ലന്നു പറഞ്ഞല്ലോ

എങ്കിൽ വരണ്ട! പോ ?

ഞാൻ വീണ്ടും ഫോൺ വലിച്ചെറിഞ്ഞിട്ട് തലയിണയിൽ മുഖം പൂഴ്ത്തി
തലയിണ നനഞ്ഞപ്പോൾ ഞാനൊന്നൂടെ കണ്ണുകൾ ഇറുകെയടച്ചു….

ഫോൺ തേനീച്ച

💬 Comments

View all comments