Chapter Title : ലയം [പങ്കജാക്ഷി]
ആണ് എല്ലാ പരുപാടിയും കയ്യിൽ ഉണ്ട് .
അങ്ങിനെ ഒരാഴ്ച കടന്നുപോയി പ്രിത്തിയേകിച്ചു പണിയൊന്നും ഇല്ലാത്തതുകൊണ്ട് പകൽ നല്ല ബോറിങ് ആയി തുടങ്ങി.. അപ്പോഴാണ് ഞാൻ വന്നിറങ്ങിയപ്പോ പരിചയപ്പെട്ട മോഹനനെ കാണുന്നത്
മോഹനൻ: എങ്ങനുണ്ട് സാറെ നമ്മുടെ നാട്
ഞാൻ: കൊള്ളാം
മോഹനൻ : എന്തേലും ആവിശ്യം ഉണ്ടേൽ സർ എന്നെ വിളിച്ചാൽ മതി
അതും പറഞ്ഞു അയാൾ തിരിഞ്ഞു നടന്നു
ഞാൻ: മോഹനൻ ചേട്ടാ..
അയാൾ തിരുഞ്ഞു എന്താ സാറെ?
ഞാൻ: അതേയ് ഇവിടെ കുപ്പി വല്ലതും കിട്ടുവോ ബ്രാണ്ടി?
അയാൾ: ബ്രാണ്ടി വേണേൽ മഞ്ഞപ്പ്രയ്ക്ക് പോണം പിന്നെ
ഞാൻ:പിന്നെ?
അയാൾ: വാറ്റ് ഉണ്ട് പക്ഷെ സാരിനു എങ്ങനാ
ഞാൻ: ഞാൻ ആരോടും പറയില്ല ചേട്ടനും ആരോടും പറയാതിരുന്നാൽ മതി പിന്നെ ഫോറെസ്റ്റ് കാരല്ലേ അത് ഞാനേറ്റു
അയാൾ: എന്നാ ഒക്കെ ഞാൻ ലയത്തിലേക്ക് എത്തിക്കാം പോരേ
വൈകിട്ട് ആയി അങ്ങേ ചേരുവിൽ നിന്നും ആനയുടെ ചിഹ്നം വിളി കേൾക്കാം പടക്കം എറിഞ്ഞു ഓടിക്കുന്ന ഒച്ചയും ഞാൻ മോഹനൻ ചേട്ടൻ കൊണ്ടുവന്ന വാറ്റ് ഒരു ഒന്നര ഒഴിച്ച് കഴിച്ചു. ഹോ തീ തൈലം തന്നെ.
പയ്യെ പുറത്തേക്ക് ഇറങ്ങി ബാബു ചേട്ടന്റെ കൂർക്കം വലി കേൾക്കാം ഞാൻ ക്ലോക്കിൽ നോക്കി സമയം ഒൻപത് മണി കഴിഞ്ഞു പുറത്തെ ബാത്‌റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേൾക്കാം വിനു ആയിരിക്കും അവൻ കുളിച്ചിട്ട് വരട്ടെ അവനും കൊടുക്കാം തീ തൈലം ഒരു കമ്പനി ആവൂലോ..
ഞാൻ പയ്യെ ഒരു ഭാഗത്തേക്ക് മാറി ഇവിടെനിന്നും നോക്കിയാൽ മലയാറ്റൂർ പള്ളിയിലെ വെട്ടം
💬 Comments
View all comments