Chapter Title : ലയനം [പകരക്കാരൻ]
എന്നായിരുന്നു അവന്റെ പേര്. പോകുന്ന വഴിയിൽ ഞങ്ങൾ പരസ്പരം വിശേഷങ്ങൾ തിരക്കി, സമയത്ത് മരുന്നു കഴിക്കാതിരുന്ന കൊണ്ടു എനിക്കു ശാരീരിക അവശതകൾ തുടങ്ങിയിരുന്നു, കുറച്ചു പോയപ്പോൾ കഠിനമായ അടിവയറ്റിൽ വേദന അനുഭവപ്പെട്ടു തുടർന്ന് മൂത്രമൊഴിക്കാനുള്ള ആസക്തി കൂടി വന്നു. അവനോടു അത് പറയുവാൻ എനിക്കു ഒരു ചമ്മൽ തോന്നി, ദൂരം കുറച്ചു കൂടി പിന്നിട്ടു സഹിക്കാൻ പറ്റാതവണ്ണം ആയപ്പോൾ ഒരു ഹോട്ടലിൽ നിർത്താൻ ആവശ്യപ്പെട്ടു അങ്ങനെ അവൻ അവിടെ കണ്ട ഒരു ഹോട്ടലിൽ വണ്ടി നിർത്തി യിറങ്ങി.
ഞാൻ വേഗം ഉള്ളിൽ കയറി പക്ഷെ ബാത്ത്റൂം ബാരിക്കേട് ചെയ്തിരിക്കുന്നു. ഞാൻ ഇറങ്ങി വെളിയിൽ വന്നു എന്നിട്ടു അടുത്ത ഹോട്ടലിൽ പോകാം ഇവിടെ വേണ്ടെന്നു പറഞ്ഞു അവനു കാര്യം മനസ്സിലായില്ല. അടുത്തെങ്ങും ബാത്ത്റൂം ഫെസിലിറ്റിയുള്ള ഹോട്ടലുകൾ കണ്ടില്ല. ഞാനാകെ വിയർത്തു. ഇടയ്ക്കിടെ ഒന്നുരണ്ടുവട്ടം തുള്ളികളായി മൂത്രം ഷഡ്ഡിയിൽ വീണുപോയി. അവൻ ചോദിച്ചു ചേച്ചി യ്ക്ക് എന്തെങ്കിലും വാങ്ങുകയോ മറ്റും ചെയ്യണോ എന്തിനാണ് ഹോട്ടലിൽ നിർത്താൻ പറയുന്നതെന്ന്, അവസാനം ചമ്മൽ മാറ്റി വച്ച് ഞാൻ കാര്യം പറഞ്ഞു,
ഇതിനായിരുന്നോ ചേച്ചി ഇത്രയും വളഞ്ഞു പിടിച്ചത് വാ നമുക്ക് നോക്കാമെന്നു പറഞ്ഞു അവൻ അവിടെ യെല്ലോ പരതി പക്ഷെ കണ്ടില്ല ഒരിടം പോലും അവസാനം വീടിനു 10 കിലോമീറ്റർ അകലെയെത്തി ഞാൻ അവന്റെ തോളിൽ പിടിച്ചു പുളയുന്നത് അവൻ കണ്ടു ചേച്ചി ഒരുവഴിയുണ്ട് എന്നു പറഞ്ഞു ഒരിടവഴിയിലൂടെ അവൻ വണ്ടി എടുത്തു, അവിടെ വീടുകൾ തീരെ കുറവാണ് അവസാനം ആളൊഴിഞ്ഞ ഒരു വലിയ പറമ്പിലേയ്ക്ക് അവൻ വണ്ടി കയറ്റി ഞാൻ അവന്റെ
💬 Comments
View all comments