0%

Chapter Title : ലെച്ചു 1 [Anatharaman]

Author : Kambikathakal Read All Parts 535

'അമ്മ :- എന്താ നിന്റെ മുഖത്തു ഒരു വാട്ടം ?

ഞാൻ :- ഒന്നും ഇല്ല അമ്മെ

'അമ്മ :- എനിക്ക് മനസിലായി എന്താണ് കാരണം എന്ന്

ഞാൻ : മ്മ്

പിന്നെ ഞാൻ ഒന്നും മിണ്ടാതെ ചോറ് പതിയെ കഴിക്കാൻ തുടങ്ങി

അച്ഛൻ : നിനക്കും എനിക്കും ജോലി തിരക്ക് ആയതു കൊണ്ട് ഇവന്റെ കാര്യങ്ങൾ ആര് നോക്കും നമ്മൾ പോയാൽ പിന്നെ വീട്ടിൽ ഒറ്റയ്ക്കു ആവിലെ

'അമ്മ : അത് തന്നെ ആണ് എന്റെയും പേടി

അച്ഛൻ : നമ്മക് ശാലിനി നെ ഈ മൂന്ന് മാസത്തേക്ക്  വീട്ടിൽ നിർത്തിയാലോ ഇവന്റെ കാര്യങ്ങൾ ഒക്കെ നോക്കിക്കോളും

(ശാലിനി പണ്ട് വീട്ടിൽ ജോലിക്കു വന്നിരുന്ന ഒരു ചേച്ചി ആണ് എന്നെ ചേച്ചി സ്വന്തം മകനെ പോലെ ആണ് നോക്കിയിരുന്നത് )

'അമ്മ : അത് വെണ്ട, എന്റെ 'അമ്മ വിളിച്ചിരുന്നു നമ്മൾ ഇപ്രാവിശ്യം അങ്ങൊട് ചെല്ലുന്നില്ലെ എന്ന് ചോദിച്ചു

ജോലി തിരക്ക് ആണ് എന്ന് പറഞ്ഞാൽ അവർക്കു മനസിലാവില്ലലോ, അവസാനം എങ്ങനെയോ പറഞ്ഞു ഒപ്പിച്ചു. പിന്നെ പറഞ്ഞു ഇവനെ അങ്ങൊട് വിടാൻ അവർക്കും ഒരു കൂട്ട് ആകുമലോ

അച്ഛൻ : എങ്കിൽ ഇവനെ അവടെ കൊണ്ട് ചെന്ന് ആകാം , ഇവനും അത് തന്നെ അല്ലെ ഇഷ്ടം

ഇത് കേട്ടപ്പോൾ എനിക്ക് ഉണ്ടയും സന്തോഷത്തിൽ ഞാൻ ഓടി ചെന്ന് അച്ഛന് ഒരു ഉമ്മ കൊടുത്തു

അങ്ങനെ ഇപ്രാവിശ്യവും അവധിക്കാലം 'അമ്മ വീട്ടിൽ തന്നെ

'അമ്മ : എന്ന നീ ചെന്ന് ഡ്രസ്സ് ഒകെ പാക്ക് ചെയ്ത

💬 Comments

View all comments