Chapter Title : ലെച്ചു 1 [Anatharaman]
വച്ചോ നാളെ നിന്നെ കൊണ്ട് ആകാം, ഞാൻ ആദ്യം അമ്മേനെ വിളിച്ചു പറയട്ടെ
ആ സന്തോഷത്തിൽ ഞാൻ അപ്പൊ തെന്നെ എന്റെ ഡ്രസ്സ് എല്ലാം റെഡി ആക്കി വെച്ച് അവിടെ ചെന്ന് അടിച്ചു പൊളിക്കുന്നതു ഒകെ ആലോചിച്ചു കിടന്നുറങ്ങി
പിറ്റേദിവസം അങ്ങനെ ഞങ്ങൾ പോകാൻ റെഡി ആയി എന്നെ അവടെ കൊണ്ട് ചെന്ന് ആകാൻ അച്ഛനും അമ്മയും ഉണ്ടായിരുന്നു
എന്റെ വീട്ടിൽ നിന്ന് ഒരു 2 മണികൂർ കാറിൽ യാത്ര ചെയ്യാൻ ഉണ്ടായിരുന്നു അവിടേക്ക്, അവിടെ എത്താറാവുമ്പോൾ ഒരു പ്രേതെക ഫീൽ ആണ് കാട്ടിൽ കൂടെ യാത്ര ചെയ്യുന്ന പോലെ ആണ് ഞാൻ അങ്ങനെ പുറത്തെ ഭങ്ങി ഒക്കെ നോക്കി അങ്ങനെ ഇരുന്നു
കുറച്ചു നേരത്തെ യാത്രയ്ക്ക് ശേഷം അങ്ങനെ ഞങ്ങൾ വീട്ടിൽ എത്തി അവടെ എന്നെ കാത്തു അമൂമ്മ നില്പുണ്ടായിരുന്നു ഞാൻ ഓടിച്ചെന്നു അമൂമ്മയെ കെട്ടിപിടിച്ചു. അമൂമ്മയ്ക്കു എന്നെ കണ്ടപ്പോൾ തന്നെ ഭയങ്കര സന്തോഷം ആയി
ഞാൻ : അപ്പൂപ്പൻ എവിടെ ?
അമൂമ്മ : അങ്ങേരു ടൗൺ ലു പോയേക്ക മോനെ കുറച്ചു കഴിയുമ്പോൾ വരും
അങ്ങനെ ഞങ്ങൾ വിശേഷം ഒക്കെ പറഞ്ഞു ഇരിയ്കുമ്പോയിൽ അപ്പൂപ്പൻ വന്നു
അപ്പൂപ്പൻ : എടാ നീ അങ്ങ് വളർന്നു വലിയ ആൾ ആയി പോയല്ലോ, കെട്ടിക്കേണ്ട പ്രായം ആയി
അമൂമ്മ : പോ മനുഷ്യ ഇവാൻ ഇപ്പോളും എന്റെ കുഞ്ഞി ചെറുക്കൻ തന്നെ ആണ്
അച്ഛൻ : അമ്മെ ഞങ്ങൾക്ക് ഇന്ന് തന്നെ പോകണം, ചെന്നിട്ടു ഓഫീസിൽ ഒരു പാട് വർക്ക് ഉള്ളതാ
അപ്പൂപ്പൻ : വല്ലപ്പോഴും
💬 Comments
View all comments